1TSKCOMPraise waiteth for thee, O God, in Sion: and unto thee shall the vow be performed.1TSKCOMദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേർച്ച കഴിക്കുന്നു.1TSKCOMDaivame, seeyonil sthuthi ninakku yogyam; ninakku thanne nercha kazhikkunnu.1TSKCOMहे परमेश्वर, सिरयोन में स्तुति तेरी बाट जोहती है; और तेरे लिथे मन्नतें पूरी की जाएंगी।2TSKCOMO thou that hearest prayer, unto thee shall all flesh come.2TSKCOMപ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.2TSKCOMPraarthana kelkkunnavanaayullove, sakalajadavum ninre atukkalekku varunnu.2TSKCOMहे प्रार्थना के सुननेवाले! सब प्राणी तेरे ही पास आएंगे।3TSKCOMIniquities prevail against me: as for our transgressions, thou shalt purge them away.3TSKCOMഎന്റെ അകൃത്യങ്ങൾ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും.3TSKCOMEnre akrithyangal enre nere athibalamaayirikkunnu; neeyo njangalute athikramangalkku parihaaram varuthum.3TSKCOMअर्धम के काम मुझ पर प्रबल हुए हैं; हमारे अपराधोंको तू ढांप देगा।4TSKCOMBlessed is the man whom thou choosest, and causest to approach unto thee, that he may dwell in thy courts: we shall be satisfied with the goodness of thy house, even of thy holy temple.4TSKCOMനിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.4TSKCOMNinre praakaarangalil paarkkendathinnu nee thiranjnjetuthu atuppikkunna manushyan bhaagyavaan; njangal ninre vishudhamandiramaaya ninre aalayathile nanmakontu thripthanmaaraakum.4TSKCOMक्या ही धन्य है वह; जिसको तू चुनकर अपके समीप आने देता है, कि वह तेरे आंगनोंमें बास करे! हम तेरे भवन के, अर्थात् तेरे पवित्रा मन्दिर के उत्तम उत्तम पदार्थोंसे तृप्त होंगे।।5TSKCOMBy terrible things in righteousness wilt thou answer us, O God of our salvation; who art the confidence of all the ends of the earth, and of them that are afar off upon the sea:5TSKCOMഭൂമിയുടെ എല്ലാഅറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്കു ഉത്തരമരുളുന്നു.5TSKCOMBhoomiyute ellaaaruthikalkkum doorathulla samudrathinnum aashrayamaayirikkunna njangalute rakshayaam daivame, nee bhayangkarakaaryangalaal neethiyote njangalkku utharamarulunnu.5TSKCOMहे हमारे उद्धारकर्ता परमेश्वर, हे पृथ्वी के सब दूर दूर देशोंके और दूर के समुद्र पर के रहनेवालोंके आधार, तू धर्म से किए हुए भयानक कामोंके द्वारा हमारा मुंह मांगा वर देगा;6TSKCOMWhich by his strength setteth fast the mountains; being girded with power:6TSKCOMഅവൻ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു.6TSKCOMAvan balam arekku kettikkontu thanre shakthiyaal parvvathangale urappikkunnu.6TSKCOMतू जो पराक्रम का फेंटा कसे हुए, अपक्की सामर्थ्य के पर्वतोंको स्थिर करता है;7TSKCOMWhich stilleth the noise of the seas, the noise of their waves, and the tumult of the people.7TSKCOMഅവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.7TSKCOMAvan samudrangalute muzhakkavum thiramaalakalute kopavum jaathikalute kalahavum shamippikkunnu.7TSKCOMतू जो समुद्र का महाशब्द, उसकी तरंगो का महाशब्द, और देश देश के लोगोंका कोलाहल शन्त करता है;8TSKCOMThey also that dwell in the uttermost parts are afraid at thy tokens: thou makest the outgoings of the morning and evening to rejoice.8TSKCOMഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.8TSKCOMBhooseemaavaasikalum ninre lakshyangal nimitham bhayappetunnu; udayathinteyum asthamanathinteyum dikkukale nee ghoshichullasikkumaaraakkunnu.8TSKCOMइसलिथे दूर दूर देशोंके रहनेवाले तेरे चिन्ह देखकर डर गए हैं; तू उदयाचल और अस्ताचल दोनोंसे जयजयकार कराता है।।9TSKCOMThou visitest the earth, and waterest it: thou greatly enrichest it with the river of God, which is full of water: thou preparest them corn, when thou hast so provided for it.9TSKCOMനീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു.9TSKCOMNee bhoomiye sandarshichu nanekkunnu; nee athine athyantham pushtiyullathaakkunnu; daivathinte nadiyil vellam nirenjnjirikkunnu; ingane nee bhoomiye orukki avarkku dhaanyam kotukkunnu.9TSKCOMतू भूमि की सुधि लेकर उसको सींचता हैं, तू उसको बहुत फलदायक करता है; परमेश्वर की नहर जल से भरी रहती है; तू पृथ्वी को तैयार करके मनुष्योंके लिथे अन्न को तैयार करता है।10TSKCOMThou waterest the ridges thereof abundantly: thou settlest the furrows thereof: thou makest it soft with showers: thou blessest the springing thereof.10TSKCOMനീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.10TSKCOMNee athinre uzhavuchaalukale nanekkunnu; nee athinre katta utechunirathunnu; mazhayaal nee athine kuthirkkunnu; athile mulaye nee anugrahikkunnu.10TSKCOMतू रेघारियोंको भली भांति सींचता है, और उनके बीच की मिट्टी को बैठाता है, तू भूमि को मेंह से नरम करता है, और उसकी उपज पर आशीष देता है।11TSKCOMThou crownest the year with thy goodness; and thy paths drop fatness.11TSKCOMനീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.11TSKCOMNee samvathsarathe ninre nanmakontu alangkarikkunnu; ninre paathakal pushtipozhikkunnu.11TSKCOMअपक्की भलाई से भरे हुए वर्ष पर तू ने मानो मुकुट धर दिया है; तेरे मार्गोंमें उत्तम उत्तम पदार्थ पाए जाते हैं।12TSKCOMThey drop upon the pastures of the wilderness: and the little hills rejoice on every side.12TSKCOMമരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു.12TSKCOMMarubhoomiyile pulpurangal pushtipozhikkunnu; kunnukal ullaasam dharikkunnu.12TSKCOMवे जंगल की चराइयोंमें पाए जाते हैं; और पहाड़ियां हर्ष का फेंटा बान्धे हुए है।।13TSKCOMThe pastures are clothed with flocks; the valleys also are covered over with corn; they shout for joy, they also sing.13TSKCOMമേച്ചല്പുറങ്ങൾ ആട്ടിൻ കൂട്ടങ്ങൾകൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവർ ആർക്കുകയും പാടുകയും ചെയ്യുന്നു.13TSKCOMMechalpurangal aattin koottangalkontu nirenjnjirikkunnu; thaazhvarakal dhaanyamkontu mootiyirikkunnu; avar aarkkukayum paatukayum cheyyunnu.13TSKCOMचराइयां भेड़- बकरियोंसे भरी हुई हैं; और तराइयां अन्न से ढंपी हुई हैं, वे जयजयकार करतीं और गाती भी हैं।।