Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMake a joyful noise unto God, all ye lands:
1TSKCOMസർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;
1TSKCOMSarvvabhoomiyumaayullove, daivathinnu ghoshippin;
1TSKCOMहे सारी पृथ्वी के लोगों, परमेश्वर के लिथे जयजयकार करो;
2TSKCOMSing forth the honour of his name: make his praise glorious.
2TSKCOMഅവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്വീകരിപ്പിൻ.
2TSKCOMAvanre naamathinte mahathvam keerthippin; avanre sthuthi mahathveekarippin.
2TSKCOMउसके नाम की महिमा का भजन गाओ; उसकी स्तुति करते हुए, उसकी महिमा करो।
3TSKCOMSay unto God, How terrible art thou in thy works! through the greatness of thy power shall thine enemies submit themselves unto thee.
3TSKCOMനിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;
3TSKCOMNinre pravrithikal ethra bhayangkaram. ninre shakthiyute valippathaal shathrukkal ninakku keezhatangum;
3TSKCOMपरमेश्वर से कहो, कि तेरे काम क्या ही भयानक हैं! तेरी महासामर्थ्य के कारण तेरे शत्रु तेरी चापलूसी करेंगे।
4TSKCOMAll the earth shall worship thee, and shall sing unto thee; they shall sing to thy name. Selah.
4TSKCOMസർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവർ നിന്റെ നാമത്തിന്നു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ.
4TSKCOMSarvvabhoomiyum ninne namaskarichu paatum; avar ninre naamathinnu keerthanam paatum enningane daivathotu paravin. selaa.
4TSKCOMसारी पृथ्वी के लोग तुझे दण्डवत् करेंगे, और तेरा भजन गाएंगे; वे तेरे नाम का भजन गाएंगे।।
5TSKCOMCome and see the works of God: he is terrible in his doing toward the children of men.
5TSKCOMവന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
5TSKCOMVannu daivathinte pravrithikale nokkuvin; avan manushyaputhranmaarotulla thanre pravrithiyil bhayangkaran.
5TSKCOMआओ परमेश्वर के कामोंको दखो; वह अपके कार्योंके कारण मनुष्योंको भययोग्य देख पड़ता है।
6TSKCOMHe turned the sea into dry land: they went through the flood on foot: there did we rejoice in him.
6TSKCOMഅവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.
6TSKCOMAvan samudrathe unangiya nilamaakki; avar kaalnatayaayi nadi katannupoyi; avite naam avanil santhoshichu.
6TSKCOMउस ने समुद्र को सूखी भूमि कर डाला; वे महानद में से पांव पावं पार उतरे। वहां हम उसके कारण आनन्दित हुए,
7TSKCOMHe ruleth by his power for ever; his eyes behold the nations: let not the rebellious exalt themselves. Selah.
7TSKCOMഅവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു. അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെ തന്നേ ഉയർത്തരുതേ. സേലാ.
7TSKCOMAvan thanre shakthiyaal ennekkum vaazhunnu. avanre kannu jaathikale nokkunnu; mathsarakkaar thangale thanne uyartharuthe. selaa.
7TSKCOMजो पराक्रम से सर्वदा प्रभुता करता है, और अपक्की आंखोंसे जाति जाति को ताकता है। हठीले अपके सिर न उठाएं।।
8TSKCOMO bless our God, ye people, and make the voice of his praise to be heard:
8TSKCOMവംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.
8TSKCOMVamshangale, nammute daivathe vaazhthuvin; avanre sthuthiye uchathil kelppippin.
8TSKCOMहे देश देश के लोगो, हमारे परमेश्वर को धन्य कहो, और उसकी स्तुति में राग उठाओ,
9TSKCOMWhich holdeth our soul in life, and suffereth not our feet to be moved.
9TSKCOMഅവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
9TSKCOMAvan namme jeevanote kaakkunnu; nammute kaalatikal vazhuthuvaan sammathikkunnathumilla.
9TSKCOMजो हम को जीवित रखता है; और हमारे पांव को टलने नहीं देता।
10TSKCOMFor thou, O God, hast proved us: thou hast tried us, as silver is tried.
10TSKCOMദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
10TSKCOMDaivame, nee njangale parishodhichirikkunnu; velli oothikkazhikkumpole nee njangale oothikkazhichirikkunnu.
10TSKCOMक्योंकि हे परमेश्वर तू ने हम को जांचा; तू ने हमें चान्दी की नाईं ताया था।
11TSKCOMThou broughtest us into the net; thou laidst affliction upon our loins.
11TSKCOMനീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
11TSKCOMNee njangale valayil akappetuthi; njangalute muthukathu oru valiya bhaaram vechirikkunnu.
11TSKCOMतू ने हम को जाल में फंसाया; और हमारी कटि पर भारी बोझ बान्धा था;
12TSKCOMThou hast caused men to ride over our heads; we went through fire and through water: but thou broughtest us out into a wealthy place.
12TSKCOMനീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
12TSKCOMNee manushyare njangalute thalamel kayari otikkumaaraakki; njangal theeyilum vellathilum kooti katakkentivannu; engkilum nee njangale samridhiyilekku kontuvannirikkunnu.
12TSKCOMतू ने घुड़चढ़ोंको हमारे सिरोंके ऊपर से चलाया, हम आग और जल से होकर गए; परन्तु तू ने हम को उबार के सुख से भर दिया है।।
13TSKCOMI will go into thy house with burnt offerings: I will pay thee my vows,
13TSKCOMഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും.
13TSKCOMNjaan homayaagangalumkontu ninre aalayathilekku varum; enre nerchakale njaan ninakku kazhikkum.
13TSKCOMमैं होमबलि लेकर तेरे भवन में आंऊंगा मैं उन मन्नतोंको तेरे लिथे पूरी करूंगा,
14TSKCOMWhich my lips have uttered, and my mouth hath spoken, when I was in trouble.
14TSKCOMഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
14TSKCOMNjaan kashtathil aayirunnappol avaye enre adharangalaal ucharichu, enre vaayaal nernnu.
14TSKCOMजो मैं ने मुंह खोलकर मानीं, और संकट के समय कही थीं।
15TSKCOMI will offer unto thee burnt sacrifices of fatlings, with the incense of rams; I will offer bullocks with goats. Selah.
15TSKCOMഞാൻ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.
15TSKCOMNjaan aattukorranmaarute saurabhyavaasanayotu koote thatippicha mrigangale ninakku homayaagam kazhikkum; njaan kaalakaleyum kolaattukorranmaareyum arppikkum. selaa.
15TSKCOMमैं तुझे मोटे पशुओं के होमबलि, मेंढ़ोंकी चर्बी के धूप समेत चढ़ऊंगा; मैं बकरोंसमेत बैल चढ़ाऊंगा।।
16TSKCOMCome and hear, all ye that fear God, and I will declare what he hath done for my soul.
16TSKCOMസകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
16TSKCOMSakalabhakthanmaarumaayullore, vannu kelppin; avan enre praanannu venti cheythathu njaan vivarikkaam.
16TSKCOMहे परमेश्वर के सब डरवैयोंआकर सुनो, मैं बताऊंगा कि उस ने मेरे लिथे क्या क्या किया है।
17TSKCOMI cried unto him with my mouth, and he was extolled with my tongue.
17TSKCOMഞാൻ എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
17TSKCOMNjaan enre vaay kontu avanotu nilavilichu; enre naavinmel avanre pukazhcha undaayirunnu.
17TSKCOMमैं ने उसको पुकारा, और उसी का गुणानुवाद मुझ से हुआ।
18TSKCOMIf I regard iniquity in my heart, the Lord will not hear me:
18TSKCOMഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.
18TSKCOMNjaan enre hridayathil akrithyam karuthiyirunnuvengkil karthaavu kelkkayillaayirunnu.
18TSKCOMयदि मैं मन में अनर्थ बात सोचता तो प्रभु मेरी न सुनता।
19TSKCOMBut verily God hath heard me; he hath attended to the voice of my prayer.
19TSKCOMഎന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
19TSKCOMEnnaal daivam kettirikkunnu; enre praarthanaashabdam shradhichirikkunnu;
19TSKCOMपरन्तु परमेश्वर ने तो सुना है; उस ने मेरी प्रार्थना की ओर ध्यान दिया है।।
20TSKCOMBlessed be God, which hath not turned away my prayer, nor his mercy from me.
20TSKCOMഎന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
20TSKCOMEnre praarthana thallikkalayaatheyum thanre daya engkalninnu etuthukalayaatheyum irikkunna daivam vaazhthappetumaaraakatte.
20TSKCOMधन्य है परमेश्वर, जिस ने न तो मेरी प्रार्थना अनसुनी की, और न मुझ से अपक्की करूणा दूर कर दी है!