Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear my voice, O God, in my prayer: preserve my life from fear of the enemy.
1TSKCOMദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; ശത്രുഭയത്തിൽനിന്നു എന്റെ ജീവനെ പാലിക്കേണമേ;
1TSKCOMDaivame, enre sangkatathil njaan kazhikkunna apeksha kelkkename; shathrubhayathilninnu enre jeevane paalikkename;
1TSKCOMहे परमेश्वर, जब मैं तेरी दोहाई दूं, तब मेरी सुन; शत्रु के उपजाए हुए भय के समय मेरे प्राण की रक्षा कर।
2TSKCOMHide me from the secret counsel of the wicked; from the insurrection of the workers of iniquity:
2TSKCOMദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവർത്തിക്കുന്നവരുടെ കലഹത്തിലും ഞാൻ അകപ്പെടാതവണ്ണം എന്നെ മറെച്ചു കൊള്ളേണമേ.
2TSKCOMDushkarmmikalute goodhaalochanayilum neethiketu pravarthikkunnavarute kalahathilum njaan akappetaathavannam enne marechu kollename.
2TSKCOMकुकर्मियोंकी गोष्ठी से, और अनर्थकारियोंके हुल्लड़ से मेरी आड़ हो।
3TSKCOMWho whet their tongue like a sword, and bend their bows to shoot their arrows, even bitter words:
3TSKCOMഅവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു
3TSKCOMAvar thangalute naavine vaalpole moorchayaakkunnu; nishkalangkane olichirunnu eyyendathinnu
3TSKCOMउन्होंने अपक्की जीभ को तलवार की नाईं तेज किया है, और अपके कड़वे बचनोंके तीरोंको चढ़ाया है;
4TSKCOMThat they may shoot in secret at the perfect: suddenly do they shoot at him, and fear not.
4TSKCOMഅവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.
4TSKCOMAvar kaippulla vaakkaaya asthram thotukkayum shangkikkaathe pettennu avane eythukalakayum cheyyunnu.
4TSKCOMताकि छिपकर खरे मनुष्य को मारें; वे निडर होकर उसको अचानक मारते भी हैं।
5TSKCOMThey encourage themselves in an evil matter: they commune of laying snares privily; they say, Who shall see them?
5TSKCOMദുഷ്കാര്യത്തിൽ അവർ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവെക്കുവാൻ തമ്മിൽ പറഞ്ഞൊക്കുന്നു; നമ്മെ ആർ കാണും എന്നു അവർ പറയുന്നു.
5TSKCOMDushkaaryathil avar thangale thanne urappikkunnu; olichu kanivekkuvaan thammil paranjnjokkunnu; namme aar kaanum ennu avar parayunnu.
5TSKCOMवे बुरे काम करने को हियाव बान्धते हैं; वे फन्दे लगने के विषय बातचीत करते हैं; और कहते हैं, कि हम को कौन देखेगा?
6TSKCOMThey search out iniquities; they accomplish a diligent search: both the inward thought of every one of them, and the heart, is deep.
6TSKCOMഅവർ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഓരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.
6TSKCOMAvar drohasoothrangale kantupitikkunnu; namukku oru sookshmasoothram saadhichupoyi ennu parayunnu; ororuthanre antharamgavum hridayavum agaadham thanne.
6TSKCOMवे कुटिलता की युक्ति निकालते हैं; और कहते हैं, कि हम ने पक्की युक्ति खोजकर निकाली है। क्योंकि मनुष्य का मन और हृदय अथाह हैं!
7TSKCOMBut God shall shoot at them with an arrow; suddenly shall they be wounded.
7TSKCOMഎന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവർ പെട്ടന്നു മുറിവേല്ക്കും.
7TSKCOMEnnaal daivam avare eyyum; ampukontu avar pettannu murivelkkum.
7TSKCOMपरन्तु परमेश्वर उन पर तीर चलाएगा; वे अचानक घायल हो जाएंगे।
8TSKCOMSo they shall make their own tongue to fall upon themselves: all that see them shall flee away.
8TSKCOMഅങ്ങനെ സ്വന്തനാവു അവർക്കു വിരോധമായിരിക്കയാൽ അവർ ഇടറിവീഴുവാൻ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
8TSKCOMAngane svanthanaavu avarkku virodhamaayirikkayaal avar itariveezhuvaan itayaakum; avare kaanunnavarokkeyum thala kulukkunnu.
8TSKCOMवे अपके ही वचनोंके कारण ठोकर खाकर गिर पकेंगे; जितने उन पर दृष्टि करेंगे वे सब अपके अपके सिर हिलाएंगे
9TSKCOMAnd all men shall fear, and shall declare the work of God; for they shall wisely consider of his doing.
9TSKCOMഅങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവർ ചിന്തിക്കും.
9TSKCOMAngane sakalamanushyarum bhayappettu daivathinte pravrithiye prasthaavikkum; avanre pravrithiye avar chinthikkum.
9TSKCOMतब सारे लोग डर जाएंगे; और परमेश्वर के कामोंका बखान करंगे, और उसके कार्यक्रम को भली भांति समझेंगे।।
10TSKCOMThe righteous shall be glad in the LORD, and shall trust in him; and all the upright in heart shall glory.
10TSKCOMനീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പുകഴും.
10TSKCOMNeethimaan yahovayil aanandichu avane sharanamaakkum; hridayaparamaarthikal ellaavarum pukazhum.
10TSKCOMधर्मी तो यहोवा के कारण आनन्दित होकर उसका शरणागत होगा, और सब सीधे मनवाले बड़ाई करेंगे।।