Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMGive ear to my words, O LORD, consider my meditation.
1TSKCOMയഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
1TSKCOMYahove, enre vaakkukalkku chevi tharename; enre dhyaanathe shradhikkename;
1TSKCOMहे यहोवा, मेरे वचनोंपर कान लगा; मेरे ध्यान करने की ओर मन लगा।
2TSKCOMHearken unto the voice of my cry, my King, and my God: for unto thee will I pray.
2TSKCOMഎന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു.
2TSKCOMEnre raajaavum enre daivavumaayullove, enre sangkatayaachana kelkkename; ninnotallo njaan praarthikkunnathu.
2TSKCOMहे मेरे राजा, हे मेरे परमेश्वर, मेरी दोहाई पर ध्यान दे, क्योंकि मैं तुझी से प्रार्थना करता हूं।
3TSKCOMMy voice shalt thou hear in the morning, O LORD; in the morning will I direct my prayer unto thee, and will look up.
3TSKCOMയഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
3TSKCOMYahove, raavile enre praarthana kelkkename; raavile njaan ninakkaayi orukki kaathirikkunnu.
3TSKCOMहे यहोवा, भोर को मेरी वाणी तुझे सुनाई देगी, मैं भोर को प्रार्थना करके तेरी बाट जोहूंगा।
4TSKCOMFor thou art not a God that hath pleasure in wickedness: neither shall evil dwell with thee.
4TSKCOMനീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.
4TSKCOMNee dushtathayil prasaadikkunna daivamalla; dushtan ninnotukoote paarkkayilla.
4TSKCOMक्योंकि तू ऐसा ईश्वर नहीं जो दुष्टता से प्रसन्न हो; बुराई तेरे साथ नहीं रह सकती।
5TSKCOMThe foolish shall not stand in thy sight: thou hatest all workers of iniquity.
5TSKCOMഅഹങ്കാരികൾ നിന്റെ സന്നിധിയിൽ നിൽക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
5TSKCOMAhangkaarikal ninre sannidhiyil nilkkayilla; neethiketu pravarthikkunnavareyokkeyum nee pakekkunnu.
5TSKCOMघमंडी तेरे सम्मुख खड़े होने न पांएगे; तुझे सब अनर्थकारियोंसे घृणा है।
6TSKCOMThou shalt destroy them that speak leasing: the LORD will abhor the bloody and deceitful man.
6TSKCOMഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;
6TSKCOMBhoshkkuparayunnavare nee nashippikkum; rakthapaathakavum chathivumullavan yahovekku areppaakunnu;
6TSKCOMतू उनको जो झूठ बोलते हैं नाश करेगा; यहोवा तो हत्यारे और छली मनुष्य से घृणा करता है।
7TSKCOMBut as for me, I will come into thy house in the multitude of thy mercy: and in thy fear will I worship toward thy holy temple.
7TSKCOMഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
7TSKCOMNjaano, ninre kripayute bahuthvathaal ninre aalayathilekku chennu ninre vishudhamandirathinnu nere ningkalulla bhakthiyote aaraadhikkum.
7TSKCOMपरन्तु मैं तो तेरी अपार करूणा के कारण तेरे भवन में आऊंगा, मैं तेरा भय मानकर तेरे पवित्रा मन्दिर की ओर दण्डवत् करूंगा।
8TSKCOMLead me, O LORD, in thy righteousness because of mine enemies; make thy way straight before my face.
8TSKCOMയഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
8TSKCOMYahove, enre shathrukkalnimitham ninre neethiyaal enne natathename; enre mumpil ninre vazhiye nirappaakkename.
8TSKCOMहे यहोवा, मेरे शत्रुओं के कारण अपके धर्म के मार्ग में मेरी अगुवाई कर; मेरे आगे आगे अपके सीधे मार्ग को दिखा।
9TSKCOMFor there is no faithfulness in their mouth; their inward part is very wickedness; their throat is an open sepulchre; they flatter with their tongue.
9TSKCOMഅവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.
9TSKCOMAvarute vaayil ottum nerilla; avarute antharamgam naashakoopam thanne; avarute thonda thuranna shavakkuzhiyaakunnu; naavukontu avar madhuravaakku parayunnu.
9TSKCOMक्योंकि उनके मुंह में कोई सच्चाई नहीं; उनके मन में निरी दुष्टता है। उनका गला खुली हुई कब्र है, वे अपक्की जीभ से चिकनी चुपड़ी बातें करते हैं।
10TSKCOMDestroy thou them, O God; let them fall by their own counsels; cast them out in the multitude of their transgressions; for they have rebelled against thee.
10TSKCOMദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നേ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നതു.
10TSKCOMDaivame avare kurramvidhikkename; thangalute aalochanakalaal thanne avar veezhatte; avarute athikramangalute bahuthvamnimitham avare thallikkalayename; ninnotallo avar mathsarichirikkunnathu.
10TSKCOMहे परमेश्वर तू उनको दोषी ठहरा; वे अपक्की ही युक्तियोंसे आप ही गिर जाएं; उनको उनके अपराधोंकी अधिकाई के कारण निकाल बाहर कर, क्योंकि उन्होंने तुझ से बलवा किया है।।
11TSKCOMBut let all those that put their trust in thee rejoice: let them ever shout for joy, because thou defendest them: let them also that love thy name be joyful in thee.
11TSKCOMഎന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;
11TSKCOMEnnaal ninne sharanampraapikkunnavarellaavarum santhoshikkum; nee avare paalikkunnathukontu avar eppozhum aanandichaarkkum; ninre naamathe snehikkunnavar ninnil ullasikkum;
11TSKCOMपरन्तु जितने तुझ पर भरोसा रखते हैं वे सब आनन्द करें, वे सर्वदा ऊंचे स्वर से गाते रहें; क्योंकि तू उनकी रक्षा करता है, और जो तेरे नाम के प्रेमी हैं तुझ में प्रफुल्लित हों।
12TSKCOMFor thou, LORD, wilt bless the righteous; with favour wilt thou compass him as with a shield.
12TSKCOMയഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
12TSKCOMYahove, nee neethimaane anugrahikkum; parichakontennapole nee dayakontu avane marekkum;
12TSKCOMक्योंकि तू धर्मी को आशिष देगा; हे यहोवा, तू उसको अपके अनुग्रहरूपी ढाल से घेरे रहेगा।।