Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHear this, all ye people; give ear, all ye inhabitants of the world:
1TSKCOMസകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.
1TSKCOMSakala jaathikalumaayullore, ithu kelppin; sakalabhoovaasikalumaayullore, chevikkolvin.
1TSKCOMहे देश देश के सब लोगोंयह सुनो! हे संसार के सब निवासियों, कान लगाओ!
2TSKCOMBoth low and high, rich and poor, together.
2TSKCOMസാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
2TSKCOMSaamaanyajanavum shreshthajanavum dhanavaanmaarum daridranmaarum thanne.
2TSKCOMक्या ऊंच, क्या नीच क्या धनी, क्या दरिद्र, कान लगाओ!
3TSKCOMMy mouth shall speak of wisdom; and the meditation of my heart shall be of understanding.
3TSKCOMഎന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
3TSKCOMEnre vaay jnjaanam prasthaavikkum; enre hridayathile dhyaanam vivekam thanne aayirikkum.
3TSKCOMमेरे मुंह से बुद्धि की बातें निकलेंगी; और मेरे हृदय की बातें समझ की होंगी।
4TSKCOMI will incline mine ear to a parable: I will open my dark saying upon the harp.
4TSKCOMഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.
4TSKCOMNjaan sadrishavaakyathinnu enre chevichaayakkum; kinnaranaadathote enre katangkatha kelppikkum.
4TSKCOMमैं नीतिवचन की ओर अपना कान लगाऊंगा, मैं वीणा बजाते हुए अपक्की गुप्त बात प्रकाशित करूंगा।।
5TSKCOMWherefore should I fear in the days of evil, when the iniquity of my heels shall compass me about?
5TSKCOMഅകൃത്യം എന്റെ കുതികാലിനെ പിന്തുടർന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു?
5TSKCOMAkrithyam enre kuthikaaline pinthutarnnu enne valayunna dushkaalathu njaan bhayappetunnathu enthinnu?
5TSKCOMविपत्ति के दिनोंमें जब मैं अपके अड़ंगा मारनेवालोंकी बुराइयोंसे घिरूं, तब मैं क्योंडरूं?
6TSKCOMThey that trust in their wealth, and boast themselves in the multitude of their riches;
6TSKCOMഅവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.
6TSKCOMAvar thangalute sampathil aashrayikkayum dhanasamridhiyil prashamsikkayum cheyyunnu.
6TSKCOMजो अपक्की सम्पत्ति पर भरोसा रखते, और अपके धन की बहुतायत पर फूलते हैं,
7TSKCOMNone of them can by any means redeem his brother, nor give to God a ransom for him:
7TSKCOMസഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
7TSKCOMSahodaran shavakkuzhi kaanaathe ennennekkum jeevichirikkendathinnu
7TSKCOMउन में से कोई अपके भाई को किसी भांति छुड़ा नहीं सकता है; और न परमेश्वर को उसकी सन्ती प्रायश्चित्त में कुछ दे सकता है,
8TSKCOM(For the redemption of their soul is precious, and it ceaseth for ever:)
8TSKCOMഅവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.
8TSKCOMAvane veentetuppaano daivathinnu veentetuppuvila kotuppaano aarkkum kazhikayilla.
8TSKCOM(क्योंकि उनके प्राण की छुड़ौती भारी है वह अन्त तक कभी न चुका सकेंगे)।
9TSKCOMThat he should still live for ever, and not see corruption.
9TSKCOMഅവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
9TSKCOMAvarute praananre veentetuppu vilayeriyathu; athu orunaalum saadhikkayilla.
9TSKCOMकोई ऐसा नहीं जो सदैव जीवित रहे, और कब्र को न देखे।।
10TSKCOMFor he seeth that wise men die, likewise the fool and the brutish person perish, and leave their wealth to others.
10TSKCOMജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
10TSKCOMJnjaanikal marikkayum moodhanum mrigapraayanum orupole nashikkayum thangalute sampaadyam marrullavarkku vittechu pokayum cheyyunnathu kaanunnuvallo.
10TSKCOMक्योंकि देखने में आता है, कि बुद्धिमान भी मरते हैं, और मूर्ख और पशु सरीखे मनुष्य भी दोनोंनाश होते हैं, और अपक्की सम्पत्ति औरोंके लिथे छोड़ जाते हैं।
11TSKCOMTheir inward thought is, that their houses shall continue for ever, and their dwelling places to all generations; they call their lands after their own names.
11TSKCOMതങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗ്ഗതം; തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു.
11TSKCOMThangalute bhavanangal shaashvathamaayum thangalute vaasasthalangal thalamurathalamurayaayum nilkkum. enninganeyaakunnu avarute antharggatham; thangalute nilangalkku avar thangalute peritunnu.
11TSKCOMवे मन ही मन यह सोचते हैं, कि उनका घर सदा स्थिर रहेगा, और उनके निवास पीढ़ी से पीढ़ी तक बने रहेंगे; इसलिथे वे अपक्की अपक्की भूमि का नाम अपके अपके नाम पर रखते हैं।
12TSKCOMNevertheless man being in honour abideth not: he is like the beasts that perish.
12TSKCOMഎന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനിൽക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ.
12TSKCOMEnnaal manushyan bahumaanathil nilanilkkayilla. avan nashichupokunna mrigangalkku thulyan.
12TSKCOMपरन्तु मनुष्य प्रतिष्ठा पाकर भी स्थिर नहीं रहता, वह पशुओं के समान होता है, जो मर मिटते हैं।।
13TSKCOMThis their way is their folly: yet their posterity approve their sayings. Selah.
13TSKCOMഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ
13TSKCOMIthu svayaashrayakkaarute gathiyaakunnu; avarute anantharavaro avarute vaakkukalil ishtappetunnu. selaa
13TSKCOMउनकी यह चाल उनकी मूर्खता है, तौभी उनके बाद लोग उनकी बातोंसे प्रसन्न होते हैं।
14TSKCOMLike sheep they are laid in the grave; death shall feed on them; and the upright shall have dominion over them in the morning; and their beauty shall consume in the grave from their dwelling.
14TSKCOMഅവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം.
14TSKCOMAvare paathaalathinnu aatukalaayi elpichirikkunnu; mrithyu avare meyikkunnu; nerullavar pularchekku avarutemel vaazhum; avarute roopam illaatheyaakum; paathaalam avarute paarppitam.
14TSKCOMवे अधोलोक की मानोंभेड़- बकरियां ठहराए गए हैं; मृत्यु उनका गड़ेरिया ठहरी; और बिहान को सीधे लोग उन पर प्रभुता करेंगे; और उनका सुन्दर रूप अधोलोक का कौर हो जाएगा और उनका कोई आधार न रहेगा।
15TSKCOMBut God will redeem my soul from the power of the grave: for he shall receive me. Selah.
15TSKCOMഎങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.
15TSKCOMEngkilum enre praanane daivam paathaalathinte adhikaarathilninnu veentetukkum; avan enne kaikkollum. selaa.
15TSKCOMपरन्तु परमेश्वर मेरे प्राण को अधोलोक के वश से छुड़ा लेगा, क्योंकि वही मुझे ग्रहण कर अपनाएगा।।
16TSKCOMBe not thou afraid when one is made rich, when the glory of his house is increased;
16TSKCOMഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു.
16TSKCOMOruthan dhanavaanaayitheernnaalum avanre bhavanathinte mahathvam vardhichaalum nee bhayappetaruthu.
16TSKCOMजब कोई धनी हो जाए और उसके घर का विभव बढ़ जाए, तब तू भय न खाना।
17TSKCOMFor when he dieth he shall carry nothing away: his glory shall not descend after him.
17TSKCOMഅവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല.
17TSKCOMAvan marikkumpol yaathonnum kontupokayilla; avanre mahathvam avane pinchellukayumilla.
17TSKCOMक्योंकि वह मर कर कुछ भी साथ न ले जाएगा; न उसका विभव उसके साथ कब्र में जाएगा।
18TSKCOMThough while he lived he blessed his soul: and men will praise thee, when thou doest well to thyself.
18TSKCOMഅവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.
18TSKCOMAvan jeevanotirunnappol thaan bhaagyavaan ennu paranjnju; nee ninakku thanne nanma cheyyumpol manushyar ninne pukazhthum.
18TSKCOMचाहे वह जीते जी अपके आप को धन्य कहता रहे, (जब तू अपक्की भलाई करता है, तब वे लोग तेरी प्रशंसा करते हैं)
19TSKCOMHe shall go to the generation of his fathers; they shall never see light.
19TSKCOMഅവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല.
19TSKCOMAvan thanre pithaakkanmaarute thalamurayotu chennu cherum; avar orunaalum velicham kaanukayilla.
19TSKCOMतौभी वह अपके पुरखाओं के समाज में मिलाया जाएगा, जो कभी उजियाला न देखेंगे।
20TSKCOMMan that is in honour, and understandeth not, is like the beasts that perish.
20TSKCOMമാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.
20TSKCOMMaanathotirikkunna manushyan vivekaheenanaayaal nashichupokunna mrigangalkku thulyanathre.
20TSKCOMमनुष्य चाहे प्रतिष्ठित भी होंपरन्तु यदि वे समझ नहीं रखते, तो वे पशुओं के समान हैं जो मर मिटते हैं।।