Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe mighty God, even the LORD, hath spoken, and called the earth from the rising of the sun unto the going down thereof.
1TSKCOMദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
1TSKCOMDaivam, yahovayaaya daivam arulicheythu, sooryanre udayammuthal asthamayamvare bhoomiye vilikkunnu.
1TSKCOMईश्वर परमेश्वर यहोवा ने कहा है, और उदयाचल से लेकर अस्ताचल तक पृथ्वी के लोगोंको बुलाया है।
2TSKCOMOut of Zion, the perfection of beauty, God hath shined.
2TSKCOMസൌന്ദര്യത്തിന്റെ പൂർണ്ണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.
2TSKCOMSaundaryathinte poornnathayaaya seeyonilninnu daivam prakaashikkunnu.
2TSKCOMसिरयोन से, जो परम सुन्दर है, परमेश्वर ने अपना तेज दिखाया है।
3TSKCOMOur God shall come, and shall not keep silence: a fire shall devour before him, and it shall be very tempestuous round about him.
3TSKCOMനമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
3TSKCOMNammute daivam varunnu; maunamaayirikkayilla; avanre mumpil thee dahippikkunnu; avanre churrum valiyoru kotungkaarratikkunnu.
3TSKCOMहमारा परमेश्वर आएगा और चुपचाप न रहेगा, आग उसके आगे आगे भस्म करती जाएगी; और उसके चारोंओर बड़ी आंधी चलेगी।
4TSKCOMHe shall call to the heavens from above, and to the earth, that he may judge his people.
4TSKCOMതന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
4TSKCOMThanre janathe nyaayam vidhikkendathinnu avan melilninnu aakaashatheyum bhoomiyeyum vilikkunnu.
4TSKCOMवह अपक्की प्रजा का न्याय करने के लिथे ऊपर से आकाश को और पृथ्वी को भी पुकारेगा:
5TSKCOMGather my saints together unto me; those that have made a covenant with me by sacrifice.
5TSKCOMയാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
5TSKCOMYaagam kazhichu ennotu niyamam cheythavaraaya enre vishudhanmaare enre atukkal koottuvin.
5TSKCOMमेरे भक्तोंको मेरे पास इकट्ठा करो, जिन्होंने बलिदान चढ़ाकर मुझ से वाचा बान्धी है!
6TSKCOMAnd the heavens shall declare his righteousness: for God is judge himself. Selah.
6TSKCOMദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
6TSKCOMDaivam thanne nyaayaadhipathi aayirikkayaal aakaasham avanre neethiye ghoshikkum. selaa.
6TSKCOMऔर स्वर्ग उसके धर्मी होने का प्रचार करेगा क्योंकि परमेश्वर तो आप ही न्यायी है।।
7TSKCOMHear, O my people, and I will speak; O Israel, and I will testify against thee: I am God, even thy God.
7TSKCOMഎന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
7TSKCOMEnre janame, kelkka; njaan samsaarikkum. yisraayele, njaan ninnotu saaksheekarikkum: daivamaaya njaan ninre daivamaakunnu.
7TSKCOMहे मेरी प्रजा, सुन, मैं बोलता हूं, और हे इस्राएल, मैं तेरे विषय साक्षी देता हूं। परमेश्वर तेरा परमेश्वर मैं ही हूं।
8TSKCOMI will not reprove thee for thy sacrifices or thy burnt offerings, to have been continually before me.
8TSKCOMനിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
8TSKCOMNinre hananayaagangalekkurichu njaan ninne shaasikkunnilla; ninre homayaagangal eppozhum enre mumpaake irikkunnu.
8TSKCOMमैं तुझ पर तेरे मेलबलियोंके विषय दोष नहीं लगाता, तेरे होमबलि तो नित्य मेरे लिथे चढ़ते हैं।
9TSKCOMI will take no bullock out of thy house, nor he goats out of thy folds.
9TSKCOMനിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
9TSKCOMNinre veettilninnu kaalayeyo ninre thozhuthukalilninnu kolaattukorranmaareyo njaan etukkayilla.
9TSKCOMमैं न तो तेरे घर से बैल न तेरे पशुशालोंसे बकरे ले लूंगा।
10TSKCOMFor every beast of the forest is mine, and the cattle upon a thousand hills.
10TSKCOMകാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
10TSKCOMKaattile sakalamrigavum parvvathangalile aayiramaayiram janthukkalum enikkullavayaakunnu.
10TSKCOMक्योंकि वन के सारे जीवजन्तु और हजारोंपहाड़ोंके जानवर मेरे ही हैं।
11TSKCOMI know all the fowls of the mountains: and the wild beasts of the field are mine.
11TSKCOMമലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
11TSKCOMMalakalile pakshikale okkeyum njaan ariyunnu; vayalile janthukkalum enikkullava thanne.
11TSKCOMपहाड़ोंके सब पक्षियोंको मैं जानता हूं, और मैदान पर चलने फिरनेवाले जानवार मेरे ही हैं।।
12TSKCOMIf I were hungry, I would not tell thee: for the world is mine, and the fulness thereof.
12TSKCOMഎനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
12TSKCOMEnikku vishannaal njaan ninnotu parakayilla; bhoolokavum athinre niravum enrethathre.
12TSKCOMयदि मैं भूखा होता तो तुझ से न कहता; क्योंकि जगत् और जो कुछ उस में है वह मेरा है।
13TSKCOMWill I eat the flesh of bulls, or drink the blood of goats?
13TSKCOMഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
13TSKCOMNjaan kaalakalute maamsam thinnumo? kolaattukorranmaarute raktham kutikkumo?
13TSKCOMक्या मैं बैल का मांस खाऊं, वा बकरोंका लोहू पीऊं?
14TSKCOMOffer unto God thanksgiving; and pay thy vows unto the most High:
14TSKCOMദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക.
14TSKCOMDaivathinnu sthothrayaagam arppikka; athyunnathannu ninre nerchakale kazhikka.
14TSKCOMपरमेश्वर को धन्यवाद ही का बलिदान चढ़ा, और परमप्रधान के लिथे अपक्की मन्नतें पूरी कर;
15TSKCOMAnd call upon me in the day of trouble: I will deliver thee, and thou shalt glorify me.
15TSKCOMകഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
15TSKCOMKashtakaalathu enne vilichapekshikka; njaan ninne vituvikkayum nee enne mahathvappetuthukayum cheyyum.
15TSKCOMऔर संकट के दिन मुझे पुकार; मैं तुझे छुड़ाऊंगा, और तू मेरी महिमा करने पाएगा।।
16TSKCOMBut unto the wicked God saith, What hast thou to do to declare my statutes, or that thou shouldest take my covenant in thy mouth?
16TSKCOMഎന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
16TSKCOMEnnaal dushtanotu daivam arulicheyyunnu: nee enre chattangale ariyippaanum enre niyamathe ninre vaayil etuppaanum ninakkenthu kaaryam?
16TSKCOMपरन्तु दुष्ट से परमेश्वर कहता है: तुझे मेरी विधियोंका वर्णन करने से क्या काम? तू मरी वाचा की चर्चा क्योंकरता है?
17TSKCOMSeeing thou hatest instruction, and castest my words behind thee.
17TSKCOMനീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
17TSKCOMNee shaasanaye veruthu enre vachanangale ninre purakil erinjnjukalayunnuvallo.
17TSKCOMतू तो शिक्षा से बैर करता, और मेरे वचनोंको तुच्छ जातना है।
18TSKCOMWhen thou sawest a thief, then thou consentedst with him, and hast been partaker with adulterers.
18TSKCOMകള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
18TSKCOMKallane kandaal nee avannu anukoolappetunnu; vyabhichaarikalotu nee pangku kootunnu.
18TSKCOMजब तू ने चोर को देखा, तब उसकी संगति से प्रसन्न हुआ; और परस्त्रीगामियोंके साथ भागी हुआ।।
19TSKCOMThou givest thy mouth to evil, and thy tongue frameth deceit.
19TSKCOMനിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
19TSKCOMNinre vaay nee doshathinnu vittukotukkunnu; ninre naavu vanjchana pinekkunnu.
19TSKCOMतू ने अपना मुंह बुराई करने के लिथे खोला, और तेरी जीभ छल की बातें गढ़ती है।
20TSKCOMThou sittest and speakest against thy brother; thou slanderest thine own mother’s son.
20TSKCOMനീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
20TSKCOMNee irunnu ninre sahodarannu virodhamaayi samsaarikkunnu; ninre ammayute makanekkurichu apavaadam parayunnu.
20TSKCOMतू बैठा हुआ अपके भाई के विरूद्ध बोलता; और अपके सगे भाई की चुगली खाता है।
21TSKCOMThese things hast thou done, and I kept silence; thou thoughtest that I was altogether such an one as thyself: but I will reprove thee, and set them in order before thine eyes.
21TSKCOMഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും.
21TSKCOMIva nee cheythu njaan mindaathirikkayaal njaan ninneppoleyullavanennu nee niroopichu; ennaal njaan ninne shaasichu ninre kannin mumpil avaye nirathivekkum.
21TSKCOMयह काम तू ने किया, और मैं चुप रहा; इसलिथे तू ने समझ लिया कि परमेश्वर बिलकुल मेरे साम्हने है। परन्तु मैं तुझे समझाऊंगा, और तेरी आंखोंके साम्हने सब कुछ अलग अलग दिखाऊंगा।।
22TSKCOMNow consider this, ye that forget God, lest I tear you in pieces, and there be none to deliver.
22TSKCOMദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
22TSKCOMDaivathe marakkunnavare, ithu orthukolvin; allengkil njaan ningale keerikkalayum; vituvippaan aarumundaakayumilla.
22TSKCOMहे ईश्वर को भूलनेवालो यह बात भली भांति समझ लो, कहीं ऐसा न हो कि मैं तुम्हें फाड़ डालूं, और कोई छुड़ानेवाला न हो!
23TSKCOMWhoso offereth praise glorifieth me: and to him that ordereth his conversation aright will I shew the salvation of God.
23TSKCOMസ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
23TSKCOMSthothramenna yaagam arppikkunnavan enne mahathvappetuthunnu; thanre natappine kramappetuthunnavannu njaan daivathinte rakshaye kaanikkum.
23TSKCOMधन्यवाद के बलिदान का चढ़ानेवाला मेरी महिमा करता है; और जो अपना चरित्रा उत्तम रखता है उसको मैं परमेश्वर का किया हुआ उद्धार दिखाऊंगा!