1TSKCOMGreat is the LORD, and greatly to be praised in the city of our God, in the mountain of his holiness.1TSKCOMനമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.1TSKCOMNammute daivathinte nagarathil, avanre vishudhaparvvathathil yahova valiyavanum athyantham sthuthyanum aakunnu.1TSKCOMहमारे परमेश्वर के नगर में, और अपके पवित्रा पर्वत पर यहोवा महान् और अति स्तुति के योग्य है!2TSKCOMBeautiful for situation, the joy of the whole earth, is mount Zion, on the sides of the north, the city of the great King.2TSKCOMമഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻ പർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.2TSKCOMMahaaraajaavinre nagaramaayi utharagiriyaaya seeyon parvvatham uyaramkontu manoharavum sarvvabhoomiyuteyum aanandavumaakunnu.2TSKCOMसिरयोन पर्वत ऊंचाई में सुन्दर और सारी पृथ्वी के हर्ष का कारण है, राजाधिराज का नगर उत्तरीय सिक्के पर है।3TSKCOMGod is known in her palaces for a refuge.3TSKCOMഅതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.3TSKCOMAthinre aramanakalil daivam oru durggamaayi velippettuvannirikkunnu.3TSKCOMउसके महलोंमें परमेश्वर ऊंचा गढ़ माना गया है।4TSKCOMFor, lo, the kings were assembled, they passed by together.4TSKCOMഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ചു കടന്നുപോയി.4TSKCOMIthaa, raajaakkanmaar koottam kooti; avar onnichu katannupoyi.4TSKCOMक्योंकि देखो, राजा लोग इकट्ठे हुए, वे एक संग आगे बढ़ गए।5TSKCOMThey saw it, and so they marvelled; they were troubled, and hasted away.5TSKCOMഅവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി.5TSKCOMAvar athu kantu amparannu, avar paribhramichu otippoyi.5TSKCOMउन्होंने आप ही देखा और देखते ही विस्मित हुए, वे घबराकर भाग गए।6TSKCOMFear took hold upon them there, and pain, as of a woman in travail.6TSKCOMഅവർക്കു അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.6TSKCOMAvarkku avite virayal pitichu; novu kittiyavalkkennapole vedana pitichu.6TSKCOMवहां कपकपी ने उनको आ पकड़ा, और जच्चा की सी पीड़ाएं उन्हें होने लगीं।7TSKCOMThou breakest the ships of Tarshish with an east wind.7TSKCOMനീ കിഴക്കൻ കാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.7TSKCOMNee kizhakkan kaarrukontu tharsheesh kappalukale utechukalayunnu. naam kettathupole thanne sainyangalute yahovayute nagarathil, nammute daivathinte nagarathil kantirikkunnu; daivam athine sadaakaalathekkum sthiramaakkunnu. selaa.7TSKCOMतू पूर्वी वायु से तर्शीश के जहाजोंको तोड़ डालता है।8TSKCOMAs we have heard, so have we seen in the city of the LORD of hosts, in the city of our God: God will establish it for ever. Selah.8TSKCOM8TSKCOM8TSKCOMसेनाओं के यहोवा के नगर में, अपके परमेश्वर के नगर में, जैसा हम ने सुना था, वैसा देखा भी है; परमेश्वर उसको सदा दृढ़ और स्थिर रखेगा।।9TSKCOMWe have thought of thy lovingkindness, O God, in the midst of thy temple.9TSKCOMദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.9TSKCOMDaivame, ninre mandirathinte madhye njangal ninre dayayekkurichu chinthikkunnu.9TSKCOMहे परमेश्वर हम ने तेरे मन्दिर के भीतर तेरी करूणा पर ध्यान किया है।10TSKCOMAccording to thy name, O God, so is thy praise unto the ends of the earth: thy right hand is full of righteousness.10TSKCOMദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.10TSKCOMDaivame, ninre naamampole thanne ninre sthuthiyum bhoomiyute arrangalolam ethunnu; ninre valangkayyil neethi niranjnjirikkunnu.10TSKCOMहे परमेश्वर तेरे नाम के योग्य तेरी स्तुति पृथ्वी की छोर तक होती है। तेरा दहिना हाथ धर्म से भरा है;11TSKCOMLet mount Zion rejoice, let the daughters of Judah be glad, because of thy judgments.11TSKCOMനിന്റെ ന്യായവിധികൾനിമിത്തം സീയോൻ പർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.11TSKCOMNinre nyaayavidhikalnimitham seeyon parvvatham santhoshikkayum yehoodaaputhrimaar aanandikkayum cheyyunnu.11TSKCOMतेरे न्याय के कामोंके कारण सिरयोन पर्वत आनन्द करे, और यहूदा के नगर की पुत्रियां मगन हों!12TSKCOMWalk about Zion, and go round about her: tell the towers thereof.12TSKCOMസീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.12TSKCOMSeeyone churrinatannu pradakshinam cheyvin; athinre gopurangale ennuvin.12TSKCOMसिरयोन के चारोंओर चलो, और उसकी परिक्रमा करो, उसके गुम्मटोंको गिन लो,13TSKCOMMark ye well her bulwarks, consider her palaces; that ye may tell it to the generation following.13TSKCOMവരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.13TSKCOMVaruvaanulla thalamurayotu ariyikkendathinnu athinre kothalangale sookshichu aramanakale natannu nokkuvin.13TSKCOMउसकी शहरपनाह पर दृष्टि लगाओ, उसके महलोंको ध्यान से देखो; जिस से कि तुम आनेवाली पीढ़ी के लोगोंसे इस बात का वर्णन कर सको।14TSKCOMFor this God is our God for ever and ever: he will be our guide even unto death.14TSKCOMഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.14TSKCOMEe daivam ennum ennekkum nammute daivamaakunnu; avan namme jeevaparyantham vazhinatathum.14TSKCOMक्योंकि वह परमेश्वर सदा सर्वदा हमारा परमेश्वर है, वह मृत्यु तक हमारी अगुवाई करेगा।।