Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO clap your hands, all ye people; shout unto God with the voice of triumph.
1TSKCOMസകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
1TSKCOMSakalajaathikalumaayullore, kaikottuvin; jayaghoshathote daivasannidhiyil aarkkuvin.
1TSKCOMहे देश देश के सब लोगों, तालियोंबजाओ! ऊंचे शब्द से परमेश्वर के लिथे जयजयकार करो!
2TSKCOMFor the LORD most high is terrible; he is a great King over all the earth.
2TSKCOMഅത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.
2TSKCOMAthyunnathanaaya yahova bhayangkaran; avan sarvvabhoomikkum mahaaraajaavaakunnu.
2TSKCOMक्योंकि यहोवा परमप्रधान और भययोग्य है, वह सारी पृथ्वी के ऊपर महाराजा है।
3TSKCOMHe shall subdue the people under us, and the nations under our feet.
3TSKCOMഅവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
3TSKCOMAvan jaathikale nammute keezhilum vamshangale nammute kaalkeezhilum aakkunnu.
3TSKCOMवह देश के लोगोंको हमारे सम्मुख नीचा करता, और अन्यजातियोंको हमारे पांवोंके नीचे कर देता है।
4TSKCOMHe shall choose our inheritance for us, the excellency of Jacob whom he loved. Selah.
4TSKCOMഅവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നേ.
4TSKCOMAvan namukku nammute avakaashathe thiranjnjetuthu thannu; thaan snehicha yaakkobinre shlaaghyabhoomiye thanne.
4TSKCOMवह हमारे लिथे उत्तम भाग चुन लेगा, जो उसके प्रिय याकूब के घमण्ड का कारण है।।
5TSKCOMGod is gone up with a shout, the LORD with the sound of a trumpet.
5TSKCOMദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
5TSKCOMDaivam jayaghoshathotum yahova kaahalanaadathotum koote aarohanam cheyyunnu.
5TSKCOMपरमेश्वर जयजयकार सहित, यहोवा नरसिंगे के शब्द के साथ ऊपर गया है।
6TSKCOMSing praises to God, sing praises: sing praises unto our King, sing praises.
6TSKCOMദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
6TSKCOMDaivathinnu sthuthi paatuvin, sthuthi paatuvin; nammute raajaavinnu sthuthi paatuvin, sthuthi paatuvin.
6TSKCOMपरमेश्वर का भजन गाओ, भजन गाओ! हमारे महाराजा का भजन गाओ, भजन गाओ!
7TSKCOMFor God is the King of all the earth: sing ye praises with understanding.
7TSKCOMദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
7TSKCOMDaivam sarvvabhoomikkum raajaavaakunnu; oru chaathuryakeerthanam paatuvin.
7TSKCOMक्योंकि परमेश्वर सारी पृथ्वी का महाराजा है; समझ बूझकर बुद्धि से भजन गाओ
8TSKCOMGod reigneth over the heathen: God sitteth upon the throne of his holiness.
8TSKCOMദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
8TSKCOMDaivam jaathikale bharikkunnu; daivam thanre vishudhasimhaasanathil irikkunnu.
8TSKCOMपरमेश्वर जाति जाति पर राज्य करता है; परमेश्वर अपके पवित्रा सिंहासन पर विराजमान है।
9TSKCOMThe princes of the people are gathered together, even the people of the God of Abraham: for the shields of the earth belong unto God: he is greatly exalted.
9TSKCOMവംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.
9TSKCOMVamshangalute prabhukkanmaar abraahaamin daivathinte janamaayi onnichukootunnu; bhoomiyile parichakal daivathinnullavayallo; avan erravum unnathanaayirikkunnu.
9TSKCOMराज्य राज्य के रईस इब्राहीम के परमेश्वर की प्रजा होने के लिथे इकट्ठे हुए हैं। क्योंकि पृथ्वी की ढालें परमेश्वर के वश में हैं, वह तो शिरोमणि है!