1TSKCOMBlessed is he that considereth the poor: the LORD will deliver him in time of trouble.1TSKCOMഎളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.1TSKCOMEliyavane aadarikkunnavan bhaagyavaan; anarthadivasathil yahova avane vituvikkum.1TSKCOMक्या ही धन्य है वह, जो कंगाल की सुधि रखता है! विपत्ति के दिन यहोवा उसको बचाएगा।2TSKCOMThe LORD will preserve him, and keep him alive; and he shall be blessed upon the earth: and thou wilt not deliver him unto the will of his enemies.2TSKCOMയഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;2TSKCOMYahova avane kaathu jeevanote paalikkum; avan bhoomiyil bhaagyavaanaayirikkum; avanre shathrukkalute ishtathinnu nee avane elpikkayilla;2TSKCOMयहोवा उसकी रक्षा करके उसको जीवित रखेगा, और वह पृथ्वी पर भाग्यवान होगा। तू उसको शत्रुओं की इच्छा पर न छोड़।3TSKCOMThe LORD will strengthen him upon the bed of languishing: thou wilt make all his bed in his sickness.3TSKCOMയഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.3TSKCOMYahova avane rogashayyayil thaangum. deenathil nee avanre kitakka ellaam maarrivirikkunnu.3TSKCOMजब वह व्याधि के मारे सेज पर पड़ा हो, तब यहोवा उसे सम्भालेगा; तू रोग में उसके पूरे बिछौने को उलटकर ठीक करेगा।।4TSKCOMI said, LORD, be merciful unto me: heal my soul; for I have sinned against thee.4TSKCOMയഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തതു എന്നു ഞാൻ പറഞ്ഞു.4TSKCOMYahove, ennotu kripa thonni enne saukhyamaakkename; ninnotallo njaan paapam cheythathu ennu njaan paranjnju.4TSKCOMमैं ने कहा, हे यहोवा, मुझ पर अनुग्रह कर; मुझ को चंगा कर, क्योंकि मैं ने तो तेरे विरूद्ध पाप किया है!5TSKCOMMine enemies speak evil of me, When shall he die, and his name perish?5TSKCOMഅവൻ എപ്പോൾ മരിച്ചു അവന്റെ പേർ നശിക്കും എന്നു എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു ദോഷം പറയുന്നു.5TSKCOMAvan eppol marichu avanre per nashikkum ennu enre shathrukkal ennekkurichu dosham parayunnu.5TSKCOMमेरे शत्रु यह कहकर मेरी बुराई करते हैं: वह कब मरेगा, और उसका नाम कब मिटेगा?6TSKCOMAnd if he come to see me, he speaketh vanity: his heart gathereth iniquity to itself; when he goeth abroad, he telleth it.6TSKCOMഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.6TSKCOMOruthan enne kaanmaan vannaal avan kapatavaakku parayunnu; avanre hridayam neethiketu samgrahikkannu; avan purathupoyi athu prasthaavikkunnu.6TSKCOMऔर जब वह मुझ से मिलने को आता है, तब वह व्यर्थ बातें बकता है, जब कि उसका मन अपके अन्दर अधर्म की बातं! संचय करता है; और बाहर जाकर उनकी चर्चा करता है।7TSKCOMAll that hate me whisper together against me: against me do they devise my hurt.7TSKCOMഎന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു.7TSKCOMEnne pakekkunnavarokkeyum enikku virodhamaayi thammil manthrikkunnu; avar enikku dosham chinthikkunnu.7TSKCOMमेरे सब बैरी मिलकर मेरे विरूद्ध कानाफूसी करते हैं; मे मेरे विरूद्ध होकर मेरी हानि की कल्पना करते हैं।।8TSKCOMAn evil disease, say they, cleaveth fast unto him: and now that he lieth he shall rise up no more.8TSKCOMഒരു ദുർവ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി അവൻ എഴുന്നേൽക്കയില്ല എന്നു അവർ പറയുന്നു.8TSKCOMOru durvyaadhi avannu pitichirikkunnu; avan kitappilaayi; ini avan ezhunnelkkayilla ennu avar parayunnu.8TSKCOMवे कहते हैं कि इसे तो कोई बुरा रोग लग गया है; अब जो यह पड़ा है, तो फिर कभी उठने का नहीं।9TSKCOMYea, mine own familiar friend, in whom I trusted, which did eat of my bread, hath lifted up his heel against me.9TSKCOMഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.9TSKCOMNjaan vishvasichavanum enre appam thinnavanumaaya enre praanasnehithan polum enre nere kuthikaal uyarthiyirikkunnu.9TSKCOMमेरा परम मित्रा जिस पर मैं भरोसा रखता था, जो मेरी रोटी खाता था, उस ने भी मेरे विरूद्ध लात उठाई है।10TSKCOMBut thou, O LORD, be merciful unto me, and raise me up, that I may requite them.10TSKCOMഞാൻ അവർക്കു പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.10TSKCOMNjaan avarkku pakaram cheyyendathinnu yahove, kripa thonni enne ezhunnelpikkename.10TSKCOMपरन्तु हे यहोवा, तु मुझ पर अनुग्रह करके मुझ को उठा ले कि मैं उनको बदला दूं!11TSKCOMBy this I know that thou favourest me, because mine enemy doth not triumph over me.11TSKCOMഎന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു.11TSKCOMEnre shathru ennecholli jayaghosham kollaathirikkunnathinaal ninakku ennil prasaadamaayirikkunnu ennu njaan ariyunnu.11TSKCOMमेरा शत्रु जो मुझ पर जयवन्त नहीं हो पाता, इस से मैं ने जान लिया है कि तू मुझ से प्रसन्न है।12TSKCOMAnd as for me, thou upholdest me in mine integrity, and settest me before thy face for ever.12TSKCOMനീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തിക്കൊള്ളുന്നു.12TSKCOMNee enre nashkalangkathvamnimitham enne thaangunnu, ninre mumpil ennekkum enne nirthikkollunnu.12TSKCOMऔर मुझे तो तू खराई से सम्भालता, और सर्वदा के लिथे अपके सम्मुख स्थिर करता है।।13TSKCOMBlessed be the LORD God of Israel from everlasting, and to everlasting. Amen, and Amen.13TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.13TSKCOMYisraayelinre daivamaaya yahova ennum ennekkum vaazhthappetumaaraakatte. aamen, aamen.13TSKCOMइस्राएल का परमेश्वर यहोवा आदि से अनन्तकाल तक धन्य है आमीन, फिर आमीन।।