1TSKCOMAs the hart panteth after the water brooks, so panteth my soul after thee, O God.1TSKCOMമാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.1TSKCOMMaan neerthotukalilekku chelluvaan kaamkshikkunnathupole daivame, enre aathmaavu ninnotu cheruvaan kaamkshikkunnu.1TSKCOMजैसे हरिणी नदी के जल के लिथे हांफती है, वैसे ही, हे परमेश्वर, मैं तेरे लिथे हांफता हूं।2TSKCOMMy soul thirsteth for God, for the living God: when shall I come and appear before God?2TSKCOMഎന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.2TSKCOMEnre aathmaavu daivathinnaayi, jeevanulla daivathinnaayi thanne, daahikkunnu; njaan eppol daivasannidhiyil chelluvaanitayaakum.2TSKCOMजीवते ईश्वर परमेश्वर का मैं प्यासा हूं, मैं कब जाकर परमेश्वर को अपना मुंह दिखाऊंगा?3TSKCOMMy tears have been my meat day and night, while they continually say unto me, Where is thy God?3TSKCOMനിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു.3TSKCOMNinre daivam evite ennu avar ennotu nithyam parayunnathukontu enre kannuneer raavum pakalum enre aahaaramaaytheernnirikkunnu.3TSKCOMमेरे आंसू दिन और रात मेरा आहार हुए हैं; और लोग दिन भर मुझ से कहते रहते हैं, तेरा परमेश्वर कहां है?4TSKCOMWhen I remember these things, I pour out my soul in me: for I had gone with the multitude, I went with them to the house of God, with the voice of joy and praise, with a multitude that kept holyday.4TSKCOMഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു.4TSKCOMUthsavam aacharikkunna purushaarathinte santhoshavum sthothravumaaya svarathotukoote samoohamadhye njaan daivaalayathilekku chennathu orthu enre ullam ennil pakarunnu.4TSKCOMमैं भीड़ के संग जाया करता था, मैं जयजयकार और धन्यवाद के साथ उत्सव करनेवाली भीड़ के बीच में परमेश्वर के भवन को धीरे धीरे जाया करता था; यह स्मरण करके मेरा प्राण शोकित हो जाता है।5TSKCOMWhy art thou cast down, O my soul? and why art thou disquieted in me? hope thou in God: for I shall yet praise him for the help of his countenance.5TSKCOMഎന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.5TSKCOMEnre aathmaave, nee vishaadichu ullil njarangunnathenthu? daivathil prathyaasha vekkuka; avan enre mukhaprakaashakarakshayum enre daivavumaakunnu enningane njaan iniyum avane sthuthikkum.5TSKCOMहे मेरे प्राण, तू क्योंगिरा जाता है? और तू अन्दर ही अन्दर क्योंव्याकुल है? परमेश्वर पर आशा लगाए रह; क्योंकि मैं उसके दर्शन से उद्धार पाकर फिर उसका धन्यवाद करूंगा।।6TSKCOMO my God, my soul is cast down within me: therefore will I remember thee from the land of Jordan, and of the Hermonites, from the hill Mizar.6TSKCOMഎന്റെ ദൈവമേ, എന്റെ ആത്മാവു എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻ പർവ്വതങ്ങളിലും മിസാർമലയിലുംവെച്ചു ഞാൻ നിന്നെ ഓർക്കുന്നു;6TSKCOMEnre daivame, enre aathmaavu ennil vishaadichirikkunnu; athukontu yorddaan pradeshathum hermmon parvvathangalilum misaarmalayilumvechu njaan ninne orkkunnu;6TSKCOMहे मेरे परमेश्वर; मेरा प्राण मेरे भीतर गिरा जाता है, इसलिथे मैं यर्दन के पास के देश से और हर्मोन के पहाड़ोंऔर मिसगार की पहाड़ी के ऊपर से तुझे स्मरण करता हूं।7TSKCOMDeep calleth unto deep at the noise of thy waterspouts: all thy waves and thy billows are gone over me.7TSKCOMനിന്റെ നീർച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.7TSKCOMNinre neerchaattangalute irechalaal aazhi aazhiye vilikkunnu; ninre olangalum thiramaalakalumellaam enre meethe katannupokunnu.7TSKCOMतेरी जलधाराओं का शब्द सुनकर जल, जल को पुकारता है; तेरी सारी तरंगोंऔर लहरोंमें मैं डूब गया हूं।8TSKCOMYet the LORD will command his lovingkindness in the daytime, and in the night his song shall be with me, and my prayer unto the God of my life.8TSKCOMയഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ.8TSKCOMYahova pakalnerathu thanre daya kalpikkum; raathrisamayathu njaan avannu paattu paatikkontirikkum; enre jeevanre daivathotulla praarthana thanne.8TSKCOMतौभी दिन को यहोवा अपक्की शक्ति और करूणा प्रगट करेगा; और रात को भी मैं उसका गीत गाऊंगा, और अपके जीवनदाता ईश्वर से प्रार्थना करूंगा।।9TSKCOMI will say unto God my rock, Why hast thou forgotten me? why go I mourning because of the oppression of the enemy?9TSKCOMനീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.9TSKCOMNee enne marannathu enthu? shathruvinre upadravamhethuvaayi njaan duhkhichunatakkentivannathumenthu? ennu njaan enre paarayaaya daivathotu parayum.9TSKCOMमैं ईश्वर से जो मेरी चट्टान है कहूंगा, तू मुझे क्योंभूल गया? मैं शत्रु के अन्धेर के मारे क्योंशोक का पहिरावा पहिने हुए चलता फिरता हूं?10TSKCOMAs with a sword in my bones, mine enemies reproach me; while they say daily unto me, Where is thy God?10TSKCOMനിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.10TSKCOMNinre daivam evite ennu enre shathrukkal itavitaathe ennotu paranjnjukontu enre asthikale thakarkkumvannam enne nindikkunnu.10TSKCOMमेरे सतानेवाले जो मेरी निन्दा करते हैं मानो उस में मेरी हडि्डयां चूर चूर होती हैं, मानो कटार से छिदी जाती हैं, क्योंकि वे दिन भर मुझ से कहते रहते हैं, तेरा परमेश्वर कहां है?11TSKCOMWhy art thou cast down, O my soul? and why art thou disquieted within me? hope thou in God: for I shall yet praise him, who is the health of my countenance, and my God.11TSKCOMഎന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.11TSKCOMEnre aathmaave, nee vishaadichu ullil njarangunnathu enthu? daivathil prathyaashavekkuka; avan enre mukhaprakaashakarakshayum enre daivavumaakunnu enningane njaan iniyum avane sthuthikkum.11TSKCOMहे मेरे प्राण तू क्योंगिरा जाता है? तू अन्दर ही अन्दर क्योंव्याकुल है? परमेश्वर पर भरोसा रख; क्योंकि वह मेरे मुख की चमक और मेरा परमेश्वर है, मैं फिर उसका धन्यवाद करूंगा।।