Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI waited patiently for the LORD; and he inclined unto me, and heard my cry.
1TSKCOMഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
1TSKCOMNjaan yahovekkaayi kaathukaathirunnu; avan engkalekku chaanjnju enre nilavili kettu.
1TSKCOMमैं धीरज से यहोवा की बाट जोहता रहा; और उस ने मेरी ओर झुककर मेरी दोहाई सुनी।
2TSKCOMHe brought me up also out of an horrible pit, out of the miry clay, and set my feet upon a rock, and established my goings.
2TSKCOMനാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
2TSKCOMNaashakaramaaya kuzhiyilninnum kuzhanjnja cherrilninnum avan enne kayarri; enre kaalukale oru paaramel nirthi, enre gamanathe stheeramaakki.
2TSKCOMउस ने मुझे सत्यानाश के गड़हे और दलदल की कीच में से उबारा, और मुझ को चट्टान पर खड़ा करके मेरे पैरोंको दृढ़ किया है।
3TSKCOMAnd he hath put a new song in my mouth, even praise unto our God: many shall see it, and fear, and shall trust in the LORD.
3TSKCOMഅവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
3TSKCOMAvan enre vaayil puthiyoru paattuthannu, nammute daivathinnu sthuthi thanne; palarum athu kantu bhayappettu yahovayil aashrayikkum.
3TSKCOMऔर उस ने मुझे एक नया गीत सिखाया जो हमारे परमेश्वर की स्तुति का है। बहुतेरे यह देखकर डरेंगे, और यहोवा पर भरोसा रखेंगे।।
4TSKCOMBlessed is that man that maketh the LORD his trust, and respecteth not the proud, nor such as turn aside to lies.
4TSKCOMയഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
4TSKCOMYahovaye thanre aashrayamaakkikkollukayum nigalikaleyum vyaajathilekku thiriyunnavareyum aadarikkaathirikkayum cheyyunna manushyan bhaagyavaan.
4TSKCOMक्या ही धन्य है वह पुरूष, जो यहोवा पर भरोसा करता है, और अभिमानियोंऔर मिथ्या की ओर मुड़नेवालोंकी ओर मुंह न फेरता हो।
5TSKCOMMany, O LORD my God, are thy wonderful works which thou hast done, and thy thoughts which are to us-ward: they cannot be reckoned up in order unto thee: if I would declare and speak of them, they are more than can be numbered.
5TSKCOMഎന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
5TSKCOMEnre daivamaaya yahove, nee cheytha athbhuthapravrithikalum njangalkku ventiyulla ninre vichaarangalum valareyaakunnu; ninnotu sadrishan aarumilla; njaan avaye vivarichu prasthaavikkumaayirunnu; ennaal ava ennikkootaathavannam adhikamaakunnu.
5TSKCOMहे मेरे परमेश्वर यहोवा, तू ने बहुत से काम किए हैं! जो आश्चर्यकर्म और कल्पनाएं तू हमारे लिथे करता है वह बहुत सी हैं; तेरे तुल्य कोई नहीं! मैं तो चाहता हूं की खोलकर उनकी चर्चा करूं, परन्तु उनकी गिनती नहीं हो सकती।।
6TSKCOMSacrifice and offering thou didst not desire; mine ears hast thou opened: burnt offering and sin offering hast thou not required.
6TSKCOMഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
6TSKCOMHananayaagavum bhojanayaagavum nee ichhichilla; nee chevikale enikku thulechirikkunnu. homayaagavum paapayaagavum nee chodichilla.
6TSKCOMमेलबलि और अन्नबलि से तू प्रसन्न नहीं होता तू ने मेरे कान खोदकर खोले हैं। होमबलि और पापबलि तू ने नहीं चाहा।
7TSKCOMThen said I, Lo, I come: in the volume of the book it is written of me,
7TSKCOMഅപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
7TSKCOMAppol njaan paranjnju; ithaa, njaan varunnu; pusthakachurulil ennekkurichu ezhuthiyirikkunnu;
7TSKCOMतब मैं ने कहा, देख, मैं आया हूं; क्योंकि पुस्तक में मेरे विषय ऐसा ही लिखा हुआ है।
8TSKCOMI delight to do thy will, O my God: yea, thy law is within my heart.
8TSKCOMഎന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.
8TSKCOMEnre daivame, ninre ishtam chey‍vaan njaan priyappetunnu; ninre nyaayapramaanam enre ullil irikkunnu.
8TSKCOMहे मेरे परमेश्वर मैं तेरी इच्छा पूरी करने से प्रसन्न हूं; और तेरी व्यवस्था मेरे अन्त:करण में बनी है।।
9TSKCOMI have preached righteousness in the great congregation: lo, I have not refrained my lips, O LORD, thou knowest.
9TSKCOMഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
9TSKCOMNjaan mahaasabhayil neethiye prasamgichu; adharangale njaan atakkeettilla; yahove, nee ariyunnu.
9TSKCOMमैं ने बड़ी सभा में धर्म के शुभ समाचार का प्रचार किया है; देख, मैं ने अपना मुंह बन्द नहीं किया हे यहोवा, तू इसे जानता है।
10TSKCOMI have not hid thy righteousness within my heart; I have declared thy faithfulness and thy salvation: I have not concealed thy lovingkindness and thy truth from the great congregation.
10TSKCOMഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല.
10TSKCOMNjaan ninre neethiye enre hridayathil marachuvechilla; ninre vishvasthathayum rakshayum njaan prasthaavichu; ninre dayayum sathyavum njaan mahaasabhekku marechathumilla.
10TSKCOMमैं ने तेरा धर्म मन ही में नहीं रखा; मैं ने तेरी सच्चाई और तेरे किए हुए उधार की चर्चा की है; मैं ने तेरी करूणा और सत्यता बड़ी सभा से गुप्त नहीं रखी।।
11TSKCOMWithhold not thou thy tender mercies from me, O LORD: let thy lovingkindness and thy truth continually preserve me.
11TSKCOMയഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
11TSKCOMYahove, ninre karuna nee enikku atechukalayilla; ninre dayayum sathyavum enne nithyam paripaalikkum.
11TSKCOMहे यहोवा, तू भी अपक्की बड़ी दया मुझ पर से न हटा ले, तेरी करूणा और सत्यता से निरन्तर मेरी रक्षा होती रहे!
12TSKCOMFor innumerable evils have compassed me about: mine iniquities have taken hold upon me, so that I am not able to look up; they are more than the hairs of mine head: therefore my heart faileth me.
12TSKCOMസംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
12TSKCOMSamkhyayillaatha anarthangal enne churriyirikkunnu; melpettu nokkuvaan kazhiyaathavannam enre akrithyangal enne ethippitichirikkunnu; ava enre thalayile romangalilum adhikam; njaan dhairyaheenanaayitheernnirikkunnu.
12TSKCOMक्योंकि मैं अनगिनत बुराइयोंसे घिरा हुआ हूं; मेरे अधर्म के कामोंने मुझे आ पकड़ा और मैं दृष्टि नहीं उठा सकता; वे गिनती में मेरे सिर के बालोंसे भी अधिक हैं; इसलिथे मेरा हृदय टूट गया।।
13TSKCOMBe pleased, O LORD, to deliver me: O LORD, make haste to help me.
13TSKCOMയഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
13TSKCOMYahove, enne vituvippaan ishtam thonnename; yahove, enne sahaayippaan vegam varename.
13TSKCOMहे यहोवा, कृपा करके मुझे छुड़ा ले! हे यहोवा, मेरी सहाथता के लिथे फुर्ती कर!
14TSKCOMLet them be ashamed and confounded together that seek after my soul to destroy it; let them be driven backward and put to shame that wish me evil.
14TSKCOMഎനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ.
14TSKCOMEnikku jeevahaani varuthuvaan nokkunnavar lajjichu bhramichupokatte; enre anarthathil santhoshikkunnavar pinthirinjnju apamaanam elkkatte.
14TSKCOMजो मेरे प्राण की खोज में हैं, वे सब लज्जित हों; और उनके मुंह काले होंऔर वे पीछे हटाए और निरादर किए जाएं जो मेरी हाति से प्रसन्न होते हैं।
15TSKCOMLet them be desolate for a reward of their shame that say unto me, Aha, aha.
15TSKCOMനന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
15TSKCOMNannaayi, nannaayi ennu ennotu parayunnavar thangalute naanamnimitham sthambhichupokatte.
15TSKCOMजो मुझ से आहा, आहा, कहते हैं, वे अपक्की लज्जा के मारे विस्मित हों।।
16TSKCOMLet all those that seek thee rejoice and be glad in thee: let such as love thy salvation say continually, The LORD be magnified.
16TSKCOMനിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ.
16TSKCOMNinne anveshikkunna ellaavarum ninnil aanandichu santhoshikkatte; ninre rakshaye ichhikkunnavar yahova mahathvamullavan ennu eppozhum parayatte.
16TSKCOMपरन्तु जितने तुझे ढूंढ़ते हैं, वह सब तेरे कारण हर्षित औश्र आनन्दित हों; जो तेरा किया हुआ उद्धार चाहते हैं, वे निरन्तर कहते रहें, यहोवा की बड़ाई हो!
17TSKCOMBut I am poor and needy; yet the Lord thinketh upon me: thou art my help and my deliverer; make no tarrying, O my God.
17TSKCOMഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
17TSKCOMNjaano eliyavanum daridranum aakunnu; engkilum karthaavu enne vichaarikkunnu; nee thanne enre sahaayavum enne vituvikkunnavanum aakunnu; enre daivame, thaamasikkaruthe.
17TSKCOMमैं तो दीन और दरिद्र हूं, तौभी प्रभु मेरी चिन्ता करता है। तू मेरा सहाथक और छुड़ानेवाला है; हे मेरे परमेश्वर विलम्ब न कर।।