Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI said, I will take heed to my ways, that I sin not with my tongue: I will keep my mouth with a bridle, while the wicked is before me.
1TSKCOMനാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.
1TSKCOMNaavukontu paapam cheyyaathirippaan njaan enre vazhikale sookshikkumennum dushtan enre mumpil irikkumpol enre vaay katinjnjaanittu kaakkumennum njaan paranjnju.
1TSKCOMमैं ने कहा, मैं अपक्की चालचलन में चौकसी करूंगा, ताकि मेरी जीभ से पाप न हो; जब तक दुष्ट मेरे साम्हने है, तब तक मैं लगाम लगाए अपना मुंह बन्द किए रहूंगा।
2TSKCOMI was dumb with silence, I held my peace, even from good; and my sorrow was stirred.
2TSKCOMഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
2TSKCOMNjaan uriyaataathe oomanaayirunnu; nanmaye ganyamaakkaathe maunamaayirunnu; enre sangkatam pongivannu.
2TSKCOMमैं मौन धारण कर गूंगा बन गया, और भलाई की ओर से भी चुप्पी साधे रहा; और मेरी पीड़ा बढ़ गई,
3TSKCOMMy heart was hot within me, while I was musing the fire burned: then spake I with my tongue,
3TSKCOMഎന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു.
3TSKCOMEnre ullil hridayathinnu chootu pitichu, enre dhyaanathingkal thee kathi; appol njaan naavetuthu samsaarichu.
3TSKCOMमेरा हृदय अन्दर ही अन्दर जल रहा था। सोचते सोचते आग भड़क उठी; तब मैं अपक्की जीभ से बोल उठा;
4TSKCOMLORD, make me to know mine end, and the measure of my days, what it is; that I may know how frail I am.
4TSKCOMയഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.
4TSKCOMYahove, enre avasaanatheyum enre aayussu ethra ennathineyum enne ariyikkename; njaan ethra kshanikan ennu njaan ariyumaaraakatte.
4TSKCOMहे यहोवा ऐसा कर कि मेरा अन्त मुझे मालुम हो जाए, और यह भी कि मेरी आयु के दिन कितने हैं; जिस से मैं जान लूं कि कैसा अनित्य हूं!
5TSKCOMBehold, thou hast made my days as an handbreadth; and mine age is as nothing before thee: verily every man at his best state is altogether vanity. Selah.
5TSKCOMഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
5TSKCOMIthaa, nee enre naalukale naaluviral neelamaakkiyirikkunnu; enre aayussu ninre mumpaake ethumillaathathupoleyirikkunnu; ethu manushyanum urechuninnaalum oru shvaasamathre. selaa.
5TSKCOMदेख, तू ने मेरे आयु बालिश्त भर की रखी है, और मेरी अवस्था तेरी दृष्टि में कुछ है ही नहीं। सचमुच सब मनुष्य कैसे ही स्थिर क्योंन होंतौभी व्यर्थ ठहरे हैं।
6TSKCOMSurely every man walketh in a vain shew: surely they are disquieted in vain: he heapeth up riches, and knoweth not who shall gather them.
6TSKCOMമനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.
6TSKCOMManushyarokkeyum verum nizhalaayi natakkunnu nishchayam; avar vyarthamaayi parishramikkunnu nishchayam; avan dhanam sampaadikkunnu; aar anubhavikkum ennariyunnilla.
6TSKCOMसचमुच मनुष्य छाया सा चलता फिरता है; सचमुच वे व्यर्थ घबराते हैं; वह धन का संचय तो करता है परन्तु नहीं जानता कि उसे कौन लेगा!
7TSKCOMAnd now, Lord, what wait I for? my hope is in thee.
7TSKCOMഎന്നാൽ കർത്താവേ, ഞാൻ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.
7TSKCOMEnnaal karthaave, njaan ethinnaayi kaathirikkunnu? enre prathyaasha ningkal vechirikkunnu.
7TSKCOMऔर अब हे प्रभु, मैं किस बात की बाट जोहूं? मेरी आशा तो तेरी ओर लगी है।
8TSKCOMDeliver me from all my transgressions: make me not the reproach of the foolish.
8TSKCOMഎന്റെ സകലലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ.
8TSKCOMEnre sakalalamghanangalilninnum enne vituvikkename; enne bhoshanre nindayaakki vekkaruthe.
8TSKCOMमुझे मेरे सब अपराधोंके बन्धन से छुड़ा ले। मूढ़ मेरी निन्दा न करने पाए।
9TSKCOMI was dumb, I opened not my mouth; because thou didst it.
9TSKCOMഞാൻ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.
9TSKCOMNjaan vaay thurakkaathe oomanaayirunnu; neeyallo angane varuthiyathu.
9TSKCOMमैं गूंगा बन गया और मुंह न खोला; क्योंकि यह काम तू ही ने किया है।
10TSKCOMRemove thy stroke away from me: I am consumed by the blow of thine hand.
10TSKCOMനിന്റെ ബാധ എങ്കൽനിന്നു നീക്കേണമേ; നിന്റെ കയ്യുടെ അടിയാൽ ഞാൻ ക്ഷയിച്ചിരിക്കുന്നു.
10TSKCOMNinre baadha engkalninnu neekkename; ninre kayyute atiyaal njaan kshayichirikkunnu.
10TSKCOMतू ने जो विपत्ति मुझ पर डाली है उसे मुझ से दूर कर दे, क्योंकि मैं तो तरे हाथ की मार से भस्म हुआ जाता हूं।
11TSKCOMWhen thou with rebukes dost correct man for iniquity, thou makest his beauty to consume away like a moth: surely every man is vanity. Selah.
11TSKCOMഅകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
11TSKCOMAkrithyamnimitham nee manushyane dandanangalaal shikshikkumpol nee avanre saundaryathe puzhupole kshayippikkunnu; ethu manushyanum oru shvaasamathre aakunnu. selaa.
11TSKCOMजब तू मनुष्य को अधर्म के कारण दपट दपटकर ताड़ना देता है; तब तू उसकी सुन्दरता को पतिंगे की नाई नाश करता है; सचमुच सब मनुष्य वृथाभिमान करते हैं।।
12TSKCOMHear my prayer, O LORD, and give ear unto my cry; hold not thy peace at my tears: for I am a stranger with thee, and a sojourner, as all my fathers were.
12TSKCOMയഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
12TSKCOMYahove, enre praarthana kettu enre apeksha chevikkollename. enre kannuneer kantu mindaathirikkaruthe; njaan enre sakalapithaakkanmaareyum pole ninre sannidhiyil anyanum paradeshiyum aakunnuvallo.
12TSKCOMहे यहोवा, मेरी प्रार्थना सुन, और मेरी दोहाई पर कान लगा; मेरा रोना सुनकर शांत न रह! क्योंकि मैं तेरे संग एक परदेशी यात्री की नाई रहता हूं, और अपके सब पुरखाओं के समान परदेशी हूं।
13TSKCOMO spare me, that I may recover strength, before I go hence, and be no more.
13TSKCOMഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.
13TSKCOMNjaan iviteninnu poyi illaatheyaakunnathinnu mumpe unmesham praapikkendathinnu ninre nottam engkalninnu maarrename.
13TSKCOMआह! इस से पहिले कि मैं यहां से चला जाऊं और न रह जाऊं, मुझे बचा ले जिस से मैं प्रदीप्त जीवन प्राप्त करूं!