1TSKCOMO LORD, rebuke me not in thy wrath: neither chasten me in thy hot displeasure.1TSKCOMയഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.1TSKCOMYahove, krodhathote enne shikshikkaruthe. ugraneerasathote enne dandippikkayumaruthe.1TSKCOMहे यहोवा क्रोध में आकर मुझे झिड़क न दे, और न जलजलाहट में आकर मेरी ताड़ना कर!2TSKCOMFor thine arrows stick fast in me, and thy hand presseth me sore.2TSKCOMനിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേൽ ഭാരമായിരിക്കുന്നു.2TSKCOMNinre asthrangal ennil tharechirikkunnu; ninre kai enre mel bhaaramaayirikkunnu.2TSKCOMक्योंकि तेरे तीर मुझ में लगे हैं, और मैं तेरे हाथ के नीचे दबा हूं।3TSKCOMThere is no soundness in my flesh because of thine anger; neither is there any rest in my bones because of my sin.3TSKCOMനിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.3TSKCOMNinre neerasam hethuvaayi enre dehathil saukhyamilla; enre paapam hethuvaayi enre asthikalil svasthathayumilla.3TSKCOMतेरे क्रोध के कारण मेरे शरीर में कुछ भी आरोग्यता नहीं; और मेरे पाप के कारण मेरी हडि्डयोंमें कुछ भी चैन नहीं।4TSKCOMFor mine iniquities are gone over mine head: as an heavy burden they are too heavy for me.4TSKCOMഎന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.4TSKCOMEnre akrithyangal enre thalekkumeethe kavinjnjirikkunnu; bhaaramulla chumatupole ava enikku athighanamaayirikkunnu.4TSKCOMक्योंकि मेरे अधर्म के कामोंमें मेरा सिर डूब गया, और वे भारी बोझ की नाई मेरे सहने से बाहर हो गए हैं।।5TSKCOMMy wounds stink and are corrupt because of my foolishness.5TSKCOMഎന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.5TSKCOMEnre bhoshathvamhethuvaayi enre vranangal cheenjnjunaarunnu.5TSKCOMमेरी मूढ़ता के कारण से मेरे कोड़े खाने के घाव बसाते हैं और सड़ गए हैं।6TSKCOMI am troubled; I am bowed down greatly; I go mourning all the day long.6TSKCOMഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.6TSKCOMNjaan kuninjnju erravum kooniyirikkunnu; njaan itavitaathe duhkhichunatakkunnu.6TSKCOMमैं बहुत दुखी हूं और झूक गया हूं; दिन भर मैं शौक का पहिरावा पहिने हुए चलता फिरता हूं।7TSKCOMFor my loins are filled with a loathsome disease: and there is no soundness in my flesh.7TSKCOMഎന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൌഖ്യമില്ല.7TSKCOMEnre arayil varalcha niranjnjirikkunnu; enre dehathil saukhyamilla.7TSKCOMक्योंकि मेरी कमर में जलन है, और मेरे शरीर में आरोग्यता नहीं।8TSKCOMI am feeble and sore broken: I have roared by reason of the disquietness of my heart.8TSKCOMഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു. കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.8TSKCOMNjaan ksheenichu athyantham thakarnnirikkunnu; enre hridayathile njarakkamnimitham njaan alarunnu. karthaave, enre aagraham okkeyum ninre mumpil irikkunnu. enre njarakkam ninakku maranjnjirikkunnathumilla.8TSKCOMमैं निर्बल और बहुत ही चूर हो गया हूं; मैं अपके मन की घबराहट से कराहता हूं।।9TSKCOMLord, all my desire is before thee; and my groaning is not hid from thee.9TSKCOM9TSKCOM9TSKCOMहे प्रभु मेरी सारी अभिलाषा तेरे सम्मुख है, और मेरा कराहना तुझ से छिपा नहीं।10TSKCOMMy heart panteth, my strength faileth me: as for the light of mine eyes, it also is gone from me.10TSKCOMഎന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.10TSKCOMEnre nenjchitikkunnu; njaan vashamkettirikkunnu; enre kanninre velichavum enikkillaatheyaayi.10TSKCOMमेरा हृदय धड़कता है, मेरा बल घटता जाता है; और मेरी आंखोंकी ज्योति भी मुझ से जाती रही।11TSKCOMMy lovers and my friends stand aloof from my sore; and my kinsmen stand afar off.11TSKCOMഎന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു.11TSKCOMEnre snehithanmaarum koottukaarum enre baadha kantu maarinilkkunnu; enre chaarchakkaarum akannunilkkunnu.11TSKCOMमेरे मित्रा और मेरे संगी मेरी विपत्ति में अलग हो गए, और मेरे कुटुम्बी भी दूर जा खड़े हुए।।12TSKCOMThey also that seek after my life lay snares for me: and they that seek my hurt speak mischievous things, and imagine deceits all the day long.12TSKCOMഎനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.12TSKCOMEnikku praanahaani varuthuvaan nokkunnavar kanivekkunnu; enikku anartham anveshikkunnavar vendaathanam samsaarikkunnu; avar itavitaathe chathivu chinthikkunnu.12TSKCOMमेरे प्राण के ग्राहक मेरे लिथे जाल बिछाते हैं, और मेरी हाति के यत्न करनेवाले दुष्टता की बातें बोलते, और दिन भर छल की युक्ति सोचते हैं।13TSKCOMBut I, as a deaf man, heard not; and I was as a dumb man that openeth not his mouth.13TSKCOMഎങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.13TSKCOMEngkilum njaan chekitaneppole kelkkaathe irunnu; vaaythurakkaathe oomaneppole aayirunnu.13TSKCOMपरन्तु मैं बहिरे की नाई सुनता ही नहीं, और मैं गूंगे के समान मूंह नहीं खोलता।14TSKCOMThus I was as a man that heareth not, and in whose mouth are no reproofs.14TSKCOMഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.14TSKCOMNjaan, kelkkaatha manushyaneppoleyum vaayil prathivaadamillaathavaneppoleyum aayirunnu.14TSKCOMवरन मैं ऐसे मनुष्य के तुल्य हूं जो कुछ नहीं सुनता, और जिसके मुंह से विवाद की कोई बात नहीं निकलती।।15TSKCOMFor in thee, O LORD, do I hope: thou wilt hear, O Lord my God.15TSKCOMയഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.15TSKCOMYahove, ningkal njaan prathyaasha vechirikkunnu; enre daivamaaya karthaave, nee utharam arulum.15TSKCOMपरन्तु हे यहोवा, मैं ने तुझ ही पर अपक्की आशा लगाई है; हे प्रभु, मेरे परमेश्वर, तू ही उत्तर देगा।16TSKCOMFor I said, Hear me, lest otherwise they should rejoice over me: when my foot slippeth, they magnify themselves against me.16TSKCOMഅവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പു പറയുമല്ലോ.16TSKCOMAvar ennecholli santhoshikkaruthe ennu njaan paranjnju; enre kaal vazhuthumpol avar enre nere vampu parayumallo.16TSKCOMक्योंकि मैं ने कहा, ऐसा न हो कि वे मुझ पर आनन्द करें; जो, जब मेरा पांव फिसल जाता है, तब मुझ पर अपक्की बड़ाई मारते हैं।।17TSKCOMFor I am ready to halt, and my sorrow is continually before me.17TSKCOMഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.17TSKCOMNjaan itari veezhumaaraayirikkunnu; enre duhkham eppozhum enre mumpil irikkunnu.17TSKCOMक्योंकि मैं तो अब गिरने ही पर हूं, और मेरा शोक निरन्तर मेरे साम्हने है।18TSKCOMFor I will declare mine iniquity; I will be sorry for my sin.18TSKCOMഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.18TSKCOMNjaan enre akrithyathe erruparayunnu; enre paapathekkurichu duhkhikkunnu.18TSKCOMइसलिथे कि मैं तो अपके अधर्म को प्रगट करूंगा, और अपके पाप के कारण खेदित रहूंगा।19TSKCOMBut mine enemies are lively, and they are strong: and they that hate me wrongfully are multiplied.19TSKCOMഎന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.19TSKCOMEnre shathrukkalo jeevanum balavumullavar. enne veruthe pakekkunnavar perukiyirikkunnu.19TSKCOMपरन्तु मेरे शत्रु फुर्तीले और सामर्थी हैं, और मेरे विरोधी बैरी बहुत हो गए हैं।20TSKCOMThey also that render evil for good are mine adversaries; because I follow the thing that good is.20TSKCOMഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.20TSKCOMNjaan nanma pinthutarukayaal avar enikku virodhikalaayi nanmekku pakaram thinma cheyyunnu.20TSKCOMजो भलाई के बदले में बुराई करते हैं, वह भी मेरे भलाई के पीछे चलने के कारण मुझ से विरोध करते हैं।।21TSKCOMForsake me not, O LORD: O my God, be not far from me.21TSKCOMയഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.21TSKCOMYahove, enne kaivitaruthe; enre daivame, ennotakannirikkaruthe.21TSKCOMहे यहोवा, मुझे छोड़ न दे! हे मेरे परमेश्वर, मुझ से दूर न हो!22TSKCOMMake haste to help me, O Lord my salvation.22TSKCOMഎന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.22TSKCOMEnre rakshayaakunna karthaave, enre sahaayathinnu vegam varename.22TSKCOMहे यहोवा, हे मेरे उद्वारकर्त्ता, मेरी सहाथता के लिथे फुर्ती कर!