1TSKCOMThe LORD is my shepherd; I shall not want.1TSKCOMയഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.1TSKCOMYahova enre itayanaakunnu; enikku muttundaakayilla.1TSKCOMयहोवा मेरा चरवाहा है, मुझे कुछ घटी न होगी।2TSKCOMHe maketh me to lie down in green pastures: he leadeth me beside the still waters.2TSKCOMപച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.2TSKCOMPachayaaya pulpurangalil avan enne kitathunnu; svasthathayulla vellathinnarikathekku enne natathunnu.2TSKCOMवह मुझे हरी हरी चराइयोंमें बैठाता है; वह मुझे सुखदाई जल के झरने के पास ले चलता है;3TSKCOMHe restoreth my soul: he leadeth me in the paths of righteousness for his name’s sake.3TSKCOMഎന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.3TSKCOMEnre praanane avan thanuppikkunnu; thirunaamamnimitham enne neethipaathakalil natathunnu.3TSKCOMवह मेरे जी में जी ले आता है। धर्म के मार्गो में वह अपके नाम के निमित्त अगुवाई करता है।4TSKCOMYea, though I walk through the valley of the shadow of death, I will fear no evil: for thou art with me; thy rod and thy staff they comfort me.4TSKCOMകൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.4TSKCOMKoorirulthaazhvarayil kooti natannaalum njaan oru anarthavum bhayappetukayilla; nee ennotukoote irikkunnuvallo; ninre vatiyum kolum enne aashvasippikkunnu.4TSKCOMचाहे मैं घोर अन्धकार से भरी हुई तराई में होकर चलूं, तौभी हानि से न डरूंगा, क्योंकि तू मेरे साथ रहता है; तेरे सोंटे और तेरी लाठी से मुझे शान्ति मिलती है।।5TSKCOMThou preparest a table before me in the presence of mine enemies: thou anointest my head with oil; my cup runneth over.5TSKCOMഎന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.5TSKCOMEnre shathrukkal kaanke nee enikku virunnorukkunnu; enre thalaye ennakontu abhishekamcheyyunnu; enre paanapaathravum niranjnju kaviyunnu.5TSKCOMतू मेरे सतानेवालोंके साम्हने मेरे लिथे मेज बिछाता है; तू ने मेरे सिर पर तेल मला है, मेरा कटोरा उमण्ड रहा है।6TSKCOMSurely goodness and mercy shall follow me all the days of my life: and I will dwell in the house of the LORD for ever.6TSKCOMനന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.6TSKCOMNanmayum karunayum enre aayushkaalamokkeyum enne pinthutarum; njaan yahovayute aalayathil deerghakaalam vasikkum.6TSKCOMनिश्चय भलाई और करूणा जीवन भर मेरे साथ साथ बनी रहेंगी; और मैं यहोवा के धाम में सर्वदा वास करूंगा।।