Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMy God, my God, why hast thou forsaken me? why art thou so far from helping me, and from the words of my roaring?
1TSKCOMഎന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?
1TSKCOMEnre daivame, enre daivame, nee enne kaivittathenthu? enne rakshikkaatheyum enre njarakkathinte vaakkukal kelkkaatheyum akannu nilkkunnathenthu?
1TSKCOMहे मेरे परमेश्वर, हे मेरे परमेश्वर, तू ने मुझे क्योंछोड़ दिया? तू मेरी पुकार से और मेरी सहाथत करने से क्योंदूर रहता है? मेरा उद्धार कहां है?
2TSKCOMO my God, I cry in the daytime, but thou hearest not; and in the night season, and am not silent.
2TSKCOMഎന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
2TSKCOMEnre daivame, njaan pakalsamayathu vilikkunnu; engkilum nee utharamarulunnilla; raathrikaalathum njaan vilikkunnu; enikku ottum maunathayilla.
2TSKCOMहे मेरे परमेश्वर, मैं दिन को पुकारता हूं परन्तु तू उत्तर नहीं देता; और रात को भी मैं चुप नहीं रहता।
3TSKCOMBut thou art holy, O thou that inhabitest the praises of Israel.
3TSKCOMയിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
3TSKCOMYisraayelinre sthuthikalinmel vasikkunnavane, nee parishudhanaakunnuvallo.
3TSKCOMपरन्तु हे तू जो इस्राएल की स्तुति के सिहांसन पर विराजमान है, तू तो पवित्रा है।
4TSKCOMOur fathers trusted in thee: they trusted, and thou didst deliver them.
4TSKCOMഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
4TSKCOMNjangalute pithaakkanmaar ningkal aashrayichu; avar aashrayikkayum nee avare vituvikkayum cheythu.
4TSKCOMहमारे पुरखा तुझी पर भरोसा रखते थे; वे भरोसा रखते थे, और तू उन्हें छुड़ाता था।
5TSKCOMThey cried unto thee, and were delivered: they trusted in thee, and were not confounded.
5TSKCOMഅവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
5TSKCOMAvar ninnotu nilavilichu rakshapraapichu; avar ningkal aashrayichu, lajjichupoyathumilla.
5TSKCOMउन्होंने तेरी दोहाई दी और तू ने उनको छुड़ाया वे तुझी पर भरोसा रखते थे और कभी लज्जित न हुए।।
6TSKCOMBut I am a worm, and no man; a reproach of men, and despised of the people.
6TSKCOMഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ.
6TSKCOMNjaano manushyanalla, oru krimiyathre; manushyarute dhikkaaravum janathaal nindithanum thanne.
6TSKCOMपरन्तु मैं तो कीड़ा हूं, मनुष्य नहीं; मनुष्योंमें मेरी नामधराई है, और लोगोंमें मेरा अपमान होता है।
7TSKCOMAll they that see me laugh me to scorn: they shoot out the lip, they shake the head saying,
7TSKCOMഎന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കുന്നു;
7TSKCOMEnne kaanunnavarokkeyum enne parihasikkunnu; avar adharam malarthi thala kulukkunnu;
7TSKCOMवह सब जो मुझे देखते हैं मेरा ठट्ठा करते हैं, और ओंठ बिचकाते और यह कहते हुए सिर हिलाते हैं,
8TSKCOMHe trusted on the LORD that he would deliver him: let him deliver him, seeing he delighted in him.
8TSKCOMയഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ! അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.
8TSKCOMYahovayingkal ninnethanne samarppikka! avan avane rakshikkatte! avan avane vituvikkatte! avanil prasaadamundallo.
8TSKCOMकि अपके को यहोवा के वश में कर दे वही उसको छुड़ाए, वह उसको उबारे क्योंकि वह उस से प्रसन्न है।
9TSKCOMBut thou art he that took me out of the womb: thou didst make me hope when I was upon my mother’s breasts.
9TSKCOMനീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.
9TSKCOMNeeyallo enne udarathilninnu purappetuvichavan; enre ammayute mula kutikkumpol nee enne nirbhayam vasikkumaaraakki.
9TSKCOMपरन्तु तू ही ने मुझे गर्भ से निकाला; जब मैं दूधपिउवा बच्च था, तब ही से तू ने मुझे भरोसा रखना सिखलाया।
10TSKCOMI was cast upon thee from the womb: thou art my God from my mother’s belly.
10TSKCOMഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
10TSKCOMGarbhapaathrathilninnu njaan ningkal elpikkappettu; enre ammayute udarammuthal nee enre daivam.
10TSKCOMमैं जन्मते ही तुझी पर छोड़ दिया गया, माता के गर्भ ही से तू मेरा ईश्वर है।
11TSKCOMBe not far from me; for trouble is near; for there is none to help.
11TSKCOMകഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.
11TSKCOMKashtam atuthirikkayaal enne vittakannirikkaruthe; sahaayippaan marraarumillallo.
11TSKCOMमुझ से दूर न हो क्योंकि संकट निकट है, और कोई सहाथक नहीं।
12TSKCOMMany bulls have compassed me: strong bulls of Bashan have beset me round.
12TSKCOMഅനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻ കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
12TSKCOMAnekam kaalakal enne valanjnju; baashaan koorranmaar enne churriyirikkunnu.
12TSKCOMबहुत से सांढ़ोंने मुझे घेर लिया है, बाशान के बलवन्त सांढ़ मेरे चारोंओर मुझे घेरे हुए है।
13TSKCOMThey gaped upon me with their mouths, as a ravening and a roaring lion.
13TSKCOMബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
13TSKCOMBubhukshayote alarunna simhampole avar enre nere vaay pilarkkunnu.
13TSKCOMवह फाड़ने और गरजनेवाले सिंह की नाईं मुझ पर अपना मुंह पसारे हुए है।।
14TSKCOMI am poured out like water, and all my bones are out of joint: my heart is like wax; it is melted in the midst of my bowels.
14TSKCOMഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
14TSKCOMNjaan vellampole thookippokunnu; enre asthikalellaam bandham vittirikkunnu; enre hridayam mezhukupole aayi enre kutalinre natuve urukiyirikkunnu.
14TSKCOMमैं जल की नाईं बह गया, और मेरी सब हडि्डयोंके जोड़ उखड़ गए: मेरा हृदय मोम हो गया, वह मेरी देह के भीतर पिघल गया।
15TSKCOMMy strength is dried up like a potsherd; and my tongue cleaveth to my jaws; and thou hast brought me into the dust of death.
15TSKCOMഎന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
15TSKCOMEnre shakthi ottukashanampole unangiyirikkunnu; enre naavu annaakkotu parriyirikkunnu. nee enne maranathinte potiyil ittumirikkunnu.
15TSKCOMमेरा बल टूट गया, मैं ठीकरा हो गया; और मेरी जीभ मेरे तालू से चिपक गई; और तू मुझे मारकर मिट्टी में मिला देता है।
16TSKCOMFor dogs have compassed me: the assembly of the wicked have inclosed me: they pierced my hands and my feet.
16TSKCOMനായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
16TSKCOMNaaykkal enne valanjnju; dushtanmaarute koottam enne churriyirikkunnu; avar enre kaikaleyum kaalukaleyum thulechu.
16TSKCOMक्योंकि कुत्तोंने मुझे घेर लिया है; कुकर्मियोंकी मण्डली मेरी चरोंओर मुझे घेरे हुए है; वह मेरे हाथ और मेरे पैर छेदते हैं।
17TSKCOMI may tell all my bones: they look and stare upon me.
17TSKCOMഎന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു.
17TSKCOMEnre asthikalokkeyum enikku ennaam; avar enne urrunokkunnu.
17TSKCOMमैं अपक्की सब हडि्डयां गिन सकता हूं; वे मुझे देखते और निहारते हैं;
18TSKCOMThey part my garments among them, and cast lots upon my vesture.
18TSKCOMഎന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
18TSKCOMEnre vasthram avar pakuthetuthu, enre angkikkaayi avar cheettitunnu.
18TSKCOMवे मेरे वस्त्रा आपस में बांटते हैं, और मेरे पहिरावे पर चिट्ठी डालते हैं।
19TSKCOMBut be not thou far from me, O LORD: O my strength, haste thee to help me.
19TSKCOMനീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
19TSKCOMNeeyo, yahove, akannirikkaruthe; enre thunayaayullove, enne sahaayippaan vegam varename.
19TSKCOMपरन्तु हे यहोवा तू दूर न रह! हे मेरे सहाथक, मेरी सहाथता के लिथे फुर्ती कर!
20TSKCOMDeliver my soul from the sword; my darling from the power of the dog.
20TSKCOMവാളിങ്കൽനിന്നു എന്റെ പ്രാണനെയും നായുടെ കയ്യിൽനിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
20TSKCOMVaalingkalninnu enre praananeyum naayute kayyilninnu enre jeevaneyum vituvikkename.
20TSKCOMमेरे प्राण को तलवार से बचा, मेरे प्राण को कुत्ते के पंजे से बचा ले!
21TSKCOMSave me from the lion’s mouth: for thou hast heard me from the horns of the unicorns.
21TSKCOMസിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കു ഉത്തരമരുളുന്നു.
21TSKCOMSimhathinte vaayilninnu enne rakshikkename; kaattupothukalute kompukalkkitayil nee enikku utharamarulunnu.
21TSKCOMमुझे सिंह के मुंह से बचा, हां, जंगती सांढ़ोंके सींगो में से तू ने मुझे बचा लिया है।।
22TSKCOMI will declare thy name unto my brethren: in the midst of the congregation will I praise thee.
22TSKCOMഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.
22TSKCOMNjaan ninre naamathe enre sahodaranmaarotu keerthikkum: sabhaamadhye njaan ninne sthuthikkum.
22TSKCOMमैं अपन भाइयोंके साम्हने तेरे नाम का प्रचार करूंगा; सभा के बीच में तेरी प्रशंसा करूंगा।
23TSKCOMYe that fear the LORD, praise him; all ye the seed of Jacob, glorify him; and fear him, all ye the seed of Israel.
23TSKCOMയഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.
23TSKCOMYahovaabhakthanmaare, avane sthuthippin; yaakkobinre sakalasanthathiyumaayullore, avane mahathvappetuthuvin; yisraayelinre sarvvasanthathiyumaayullore, avane bhayappetuvin.
23TSKCOMहे यहोवा के डरवैयोंउसकी स्तुति करो! हे याकूब के वंश, तुम उसका भय मानो!
24TSKCOMFor he hath not despised nor abhorred the affliction of the afflicted; neither hath he hid his face from him; but when he cried unto him, he heard.
24TSKCOMഅരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.
24TSKCOMArishtanre arishtatha avan nirasichilla veruthathumilla; thanre mukham avannu marechathumilla; thanne vilichapekshichappol kelkkayathre cheythathu.
24TSKCOMक्योंकि उस ने दु:खी को तुच्छ नहीं जाना और न उस से घृणा करता है, ओर न उस से अपना मुख छिपाता है; पर जब उस ने उसकी दोहाई दी, तब उसकी सुन ली।।
25TSKCOMMy praise shall be of thee in the great congregation: I will pay my vows before them that fear him.
25TSKCOMമഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു. അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.
25TSKCOMMahaasabhayil enikku prashamsa ningkalninnu varunnu. avanre bhakthanmaar kaanke njaan enre nerchakale kazhikkum.
25TSKCOMबड़ी सभा में मेरा स्तुति करना तेरी ही ओर से होता है; मैं अपके प्रण को उस से भय रखनेवालोंके साम्हने पूरा करूंगा
26TSKCOMThe meek shall eat and be satisfied: they shall praise the LORD that seek him: your heart shall live for ever.
26TSKCOMഎളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
26TSKCOMEliyavar thinnu thripthanmaaraakum; yahovaye anveshikkunnavar avane sthuthikkum. ningalute hridayam ennekkum sukhathotirikkatte.
26TSKCOMनम्र लोग भोजन करके तृप्त होंगे; जो यहोवा के खोजी हैं, वे उसकी स्तुति करेंगे। तुम्हारे प्राण सर्वदा जीवित रहें!
27TSKCOMAll the ends of the world shall remember and turn unto the LORD: and all the kindreds of the nations shall worship before thee.
27TSKCOMഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
27TSKCOMBhoomiyute aruthikal okkeyum orthu yahovayingkalekku thiriyum; jaathikalute vamshangalokkeyum ninre mumpaake namaskarikkum.
27TSKCOMपृथ्वी के सब दूर दूर देशोंके लोग उसको स्मरण करेंगे और उसकी ओर फिरेंगे; और जाति जाति के सब कुल तेरे साम्हने दण्डवत् करेंगे।
28TSKCOMFor the kingdom is the LORD’S: and he is the governor among the nations.
28TSKCOMരാജത്വം യഹോവെക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു.
28TSKCOMRaajathvam yahovekkullathallo; avan jaathikale bharikkunnu.
28TSKCOMक्योंकि राज्य यहोवा की का है, और सब जातियोंपर वही प्रभुता करता है।।
29TSKCOMAll they that be fat upon earth shall eat and worship: all they that go down to the dust shall bow before him: and none can keep alive his own soul.
29TSKCOMഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനും കൂടെ.
29TSKCOMBhoomiyil pushtiyullavarokkeyum bhakshichaaraadhikkum; potiyilekku irangunnavarellaavarum avanre mumpaake kumpitum; thanre praanane rakshippaan kazhiyaathavanum koote.
29TSKCOMपृथ्वी के सब हृष्टपुष्ट लोग भोजन करके दण्डवत् करेंगे; वह सब जितने मिट्टी में मिल जाते हैं और अपना अपना प्राण नहीं बचा सकते, वे सब उसी के साम्हने घुटने टेकेंगे।
30TSKCOMA seed shall serve him; it shall be accounted to the Lord for a generation.
30TSKCOMഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും.
30TSKCOMOru santhathi avane sevikkum; varunna thalamurayotu yahovayekkurichu keerthikkum.
30TSKCOMएक वंश उसकी सेवा करेगा; दूसरा पीढ़ी से प्रभु का वर्णन किया जाएगा।
31TSKCOMThey shall come, and shall declare his righteousness unto a people that shall be born, that he hath done this.
31TSKCOMഅവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.
31TSKCOMAvar vannu, janippaanulla janathotu avan nivarthichirikkunnu ennu avanre neethiye varnnikkum.
31TSKCOMवह आएंगे और उसके धर्म के कामोंको एक वंश पर जो उत्पन्न होगा यह कहकर प्रगट करेंगे कि उस ने ऐसे ऐसे अद्भुत काम किए।।