Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe earth is the LORD’S, and the fulness thereof; the world, and they that dwell therein.
1TSKCOMഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
1TSKCOMBhoomiyum athinre poornnathayum bhoothalavum athinre nivaasikalum yahovekkullathaakunnu.
1TSKCOMपृथ्वी और जो कुछ उस में है यहोवा ही का है; जगत और उस में निवास करनेवाले भी।
2TSKCOMFor he hath founded it upon the seas, and established it upon the floods.
2TSKCOMസമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
2TSKCOMSamudrangalute mel avan athine sthaapichu; nadikalutemel avan athine urappichu.
2TSKCOMक्योंकि उसी ने उसकी नींव समुद्रोंके ऊपर दृढ़ करके रखी, और महानदोंके ऊपर स्थिर किया है।।
3TSKCOMWho shall ascend into the hill of the LORD? or who shall stand in his holy place?
3TSKCOMയഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
3TSKCOMYahovayute parvvathathil aar kayarum? avanre vishudhasthalathu aar nilkkum?
3TSKCOMयहोवा के पर्वत पर कौन चढ़ सकता है? और उसके पवित्रास्थान में कौन खड़ा हो सकता है?
4TSKCOMHe that hath clean hands, and a pure heart; who hath not lifted up his soul unto vanity, nor sworn deceitfully.
4TSKCOMവെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
4TSKCOMVetippulla kayyum nirmmalahridayavum ullavan. vyaajathinnu manassuvekkaatheyum kallassathyam cheyyaatheyum irikkunnavan.
4TSKCOMजिसके काम निर्दोष और हृदय शुद्ध है, जिस ने अपके मन को व्यर्थ बात की ओर नहीं लगाया, और न कपट से शपथ खाई है।
5TSKCOMHe shall receive the blessing from the LORD, and righteousness from the God of his salvation.
5TSKCOMഅവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
5TSKCOMAvan yahovayotu anugrahavum thanre rakshayute daivathotu neethiyum praapikkum.
5TSKCOMवह यहोवा की ओर से आशीष पाएगा, और अपके उद्धार करनेवाले परमेश्वर की ओर से धर्मी ठहरेगा।
6TSKCOMThis is the generation of them that seek him, that seek thy face, O Jacob. Selah.
6TSKCOMഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.
6TSKCOMIthaakunnu avane anveshikkunnavarute thalamura; yaakkobinre daivame, thirumukham anveshikkunnavar ivar thanne. selaa.
6TSKCOMऐसे ही लोग उसके खोजी है, वे तेरे दर्शन के खोजी याकूबवंशी हैं।।
7TSKCOMLift up your heads, O ye gates; and be ye lift up, ye everlasting doors; and the King of glory shall come in.
7TSKCOMവാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
7TSKCOMVaathilukale, ningalute thalakale uyarthuvin; panteyulla kathakukale, uyarnnirippin; mahathvathinte raajaavu praveshikkatte.
7TSKCOMहे फाटकों, अपके सिर ऊंचे करो। हे सनातन के द्वारों, ऊंचे हो जाओ। क्योंकि प्रतापी राजा प्रवेश करेगा।
8TSKCOMWho is this King of glory? The LORD strong and mighty, the LORD mighty in battle.
8TSKCOMമഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
8TSKCOMMahathvathinte raajaavu aar? balavaanum veeranumaaya yahova yudhaveeranaaya yahova thanne.
8TSKCOMवह प्रतापी राजा कौन है? परमेश्वर जो सामर्थी और पराक्रमी है, परमेश्वर जो युद्ध में पराक्रमी है!
9TSKCOMLift up your heads, O ye gates; even lift them up, ye everlasting doors; and the King of glory shall come in.
9TSKCOMവാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
9TSKCOMVaathilukale, ningalute thalakale uyarthuvin; panteyulla kathakukale, uyarnnirippin; mahathvathinte raajaavu praveshikkatte.
9TSKCOMहे फाटकों, अपके सिर ऊंचे करो हे सनातन के द्वारोंतुम भी खुल जाओ! क्योंकि प्रतापी राजा प्रवेश करेगा!
10TSKCOMWho is this King of glory? The LORD of hosts, he is the King of glory. Selah.
10TSKCOMമഹത്വത്തിന്റെ രാജാവു ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
10TSKCOMMahathvathinte raajaavu aar? sainyangalute yahova thanne; avanaakunnu mahathvathinte raajaavu. selaa.
10TSKCOMवह प्रतापी राजा कौन है? सेनाओं का यहोवा, वही प्रतापी राजा है।।