Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe king shall joy in thy strength, O LORD; and in thy salvation how greatly shall he rejoice!
1TSKCOMയഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
1TSKCOMYahove, raajaavu ninre balathil santhoshikkunnu; ninre rakshayil avan erravum ullasikkunnu.
1TSKCOMहे यहोवा तेरी सामर्थ्य से राजा आनन्दित होगा; और तेरे किए हुए उद्धार से वह अति मगन होगा।
2TSKCOMThou hast given him his heart’s desire, and hast not withholden the request of his lips. Selah.
2TSKCOMഅവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
2TSKCOMAvanre hridayathile aagraham nee avannu nalki; avanre adharangalute yaachana nishedhichathumilla. selaa.
2TSKCOMतू ने उसके मनोरथ को पूरा किया है, और उसके मुंह की बिनती को तू ने अस्वीकार नहीं किया।
3TSKCOMFor thou preventest him with the blessings of goodness: thou settest a crown of pure gold on his head.
3TSKCOMനന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.
3TSKCOMNanmayute anugrahangalaal nee avane ethirerru, thangkakkireetathe avanre thalayil vekkunnu.
3TSKCOMक्योंकि तू उत्तम आशीषें देता हुआ उस से मिलता है और तू उसके सिर पर कुन्दन का मुकुट पहिनाता है।
4TSKCOMHe asked life of thee, and thou gavest it him, even length of days for ever and ever.
4TSKCOMഅവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ.
4TSKCOMAvan ninnotu jeevane apekshichu; nee avannu kotuthu; ennennekkumulla deerghaayussine thanne.
4TSKCOMउस ने तुझ से जीवन मांगा, ओर तू ने जीवनदान दिया; तू ने उसको युगानुयुग का जीवन दिया है।
5TSKCOMHis glory is great in thy salvation: honour and majesty hast thou laid upon him.
5TSKCOMനിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
5TSKCOMNinre rakshayaal avanre mahathvam valiyathu; maanavum thejassum nee avane aniyichu.
5TSKCOMतेरे उद्धार के कारण उसकी महिमा अधिक है; तू उसको विभव और ऐश्वर्य से आभूषित कर देता है।
6TSKCOMFor thou hast made him most blessed for ever: thou hast made him exceeding glad with thy countenance.
6TSKCOMനീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
6TSKCOMNee avane ennekkum anugrahasamridhiyaakkunnu; ninre sannidhiyile santhoshamkontu avane aanandippikkunnu.
6TSKCOMक्योंकि तू ने उसको सर्वदा के लिथे आशीषित किया है; तू अपके सम्मुख उसको हर्ष और आनन्द से भर देता है।
7TSKCOMFor the king trusteth in the LORD, and through the mercy of the most High he shall not be moved.
7TSKCOMരാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
7TSKCOMRaajaavu yahovayil aashrayikkunnu; athyunnathanre kaarunyamkontu avan kulungaathirikkum.
7TSKCOMक्योंकि राजा का भरोसा यहोवा के ऊपर है; और परमप्रधान की करूणा से वह कभी नहीं टलने का।।
8TSKCOMThine hand shall find out all thine enemies: thy right hand shall find out those that hate thee.
8TSKCOMനിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടികൂടും.
8TSKCOMNinre kai ninre sakalashathrukkaleyum kantupitikkum ninre valangkai ninne pakekkunnavare pitikootum.
8TSKCOMतेरा हाथ तेरे सब शत्रुओं को ढूंढ़ निकालेगा, तेरा दहिना हाथ तेरे सब बैरियोंका पता लगा लेगा।
9TSKCOMThou shalt make them as a fiery oven in the time of thine anger: the LORD shall swallow them up in his wrath, and the fire shall devour them.
9TSKCOMനിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
9TSKCOMNinre prathyakshathayute kaalathu nee avare theechoolayeppoleyaakkum; yahova thanre krodhathil avare vizhungikkalayum; thee avare dahippikkum.
9TSKCOMतू अपके मुख के सम्मुख उन्हें जलते हुए भट्टे की नाई जलाएगा। यहोवा अपके क्रोध में उन्हें निगल जाएगा, और आग उनको भस्म कर डालेगी।
10TSKCOMTheir fruit shalt thou destroy from the earth, and their seed from among the children of men.
10TSKCOMനീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
10TSKCOMNee avarute phalathe bhoomiyilninnum avarute santhathiye manushyaputhranmaarute itayilninnum nashippikkum.
10TSKCOMतू उनके फलोंको पृथ्वी पर से, और उनके वंश को मनुष्योंमें से नष्ट करेगा।
11TSKCOMFor they intended evil against thee: they imagined a mischievous device, which they are not able to perform.
11TSKCOMഅവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
11TSKCOMAvar ninakku virodhamaayi doshamvichaarichu; thangalaal saadhikkaatha oru upaayam niroopichu.
11TSKCOMक्योंकि उन्होंने तेरी हाति ठानी है, उन्होंने ऐसी युक्ति निकाली है जिसे वे पूरी न कर सकेंगे।
12TSKCOMTherefore shalt thou make them turn their back, when thou shalt make ready thine arrows upon thy strings against the face of them.
12TSKCOMനീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
12TSKCOMNee avare puram kaattumaaraakkum avarute mukhathinnunere asthram njaaninmel thotukkum.
12TSKCOMक्योंकि तू अपना धुनष उनके विरूद्ध चढ़ाएगा, और वे पीठ दिखाकर भागेंगे।।
13TSKCOMBe thou exalted, LORD, in thine own strength: so will we sing and praise thy power.
13TSKCOMയഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
13TSKCOMYahove, ninre shakthiyil uyarnnirikkename; njangal paati ninre balathe sthuthikkum.
13TSKCOMहे यहोवा, अपक्की सामर्थ्य में महान हो! और हम गा गाकर तेरे पराक्रम का भजन सुनाएंगे।।