1TSKCOMThe LORD hear thee in the day of trouble; the name of the God of Jacob defend thee;1TSKCOMയഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.1TSKCOMYahova kashtakaalathil ninakku utharamarulumaaraakatte; yaakkobin daivathinte naamam ninne uyarthumaaraakatte.1TSKCOMसंकट के दिन यहोवा तेरी सुन ले! याकूब के परमेश्वर का नाम तुझे ऊंचे स्थान पर नियुक्त करे!2TSKCOMSend thee help from the sanctuary, and strengthen thee out of Zion;2TSKCOMഅവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ. സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.2TSKCOMAvan vishudhamandirathilninnu ninakku sahaayam ayakkumaaraakatte. seeyonilninnu ninne thaangumaaraakatte.2TSKCOMवह पवित्रास्थान से तेरी सहाथता करे, और सिरयोन से तुझे सम्भाल ले!3TSKCOMRemember all thy offerings, and accept thy burnt sacrifice; Selah.3TSKCOMനിന്റെ വഴിപാടുകളെ ഒക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.3TSKCOMNinre vazhipaatukale okkeyum avan orkkatte; ninre homayaagam kaikkollumaaraakatte. selaa.3TSKCOMवह तेरे सब अन्नबलियोंको स्मरण करे, और तेरे होमबलि को ग्रहण करे।4TSKCOMGrant thee according to thine own heart, and fulfil all thy counsel.4TSKCOMനിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ.4TSKCOMNinre hridayathile aagraham avan ninakku nalkatte; ninre thaalparyamokkeyum nivarthikkatte.4TSKCOMवह तेरे मन की इच्छा को पूरी करे, और तेरी सारी युक्ति को सुफल करे!5TSKCOMWe will rejoice in thy salvation, and in the name of our God we will set up our banners: the LORD fulfil all thy petitions.5TSKCOMഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.5TSKCOMNjangal ninre jayathil ghoshichullasikkum; njangalute daivathinte naamathil koti uyarthum; yahova ninre apekshakalokkeyum nivarthikkumaaraakatte.5TSKCOMतब हम तेरे उद्धार के कारण ऊंचे स्वर से हर्षित होकर गाएंगे, और अपके परमेश्वर के नाम से झण्डे खड़े करेंगे। यहोवा तुझे मुंह मांगा बरदान दे्6TSKCOMNow know I that the LORD saveth his anointed; he will hear him from his holy heaven with the saving strength of his right hand.6TSKCOMയഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും.6TSKCOMYahova thanre abhishikthane rakshikkunnu ennu njaan ippol ariyunnu; avan thanre vishudhasvarggathilninnu thanre valangkayyute rakshaakaramaaya veeryapravrithikalaal avannu utharamarulum.6TSKCOMअब मैं जान गया कि यहोवा अपके अभिषिक्त का उद्धार करता है; वह अपके दहिने हाथ के उद्धार करनेवाले पराक्रम से अपके पवित्रा स्वर्ग पर से सुनकर उसे उत्तर देगा।7TSKCOMSome trust in chariots, and some in horses: but we will remember the name of the LORD our God.7TSKCOMചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.7TSKCOMChilar rathangalilum chilar kuthirakalilum aashrayikkunnu; njangalo njangalute daivamaaya yahovayute naamathe keerthikkum.7TSKCOMकिसी को रथोंको, और किसी को घोड़ोंका भरोसा है, परन्तु हम तो अपके परमेश्वर यहोवा ही का नाम लेंगे।8TSKCOMThey are brought down and fallen: but we are risen, and stand upright.8TSKCOMഅവർ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നില്ക്കുന്നു.8TSKCOMAvar kuninjnju veenupoyi; ennaal njangal ezhunnerru nivirnnu nilkkunnu.8TSKCOMवे तो झुक गए और गिर पके परन्तु हम उठे और सीधे खड़े हैं।।9TSKCOMSave, LORD: let the king hear us when we call.9TSKCOMയഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.9TSKCOMYahove, raajaavine rakshikkename; njangal apekshikkumpol utharamarulename.9TSKCOMहे यहोवा, बचा ले; जिस दिन हम पुकारें तो महाराजा हमें उत्तर दे।।