1TSKCOMThe heavens declare the glory of God; and the firmament sheweth his handywork.1TSKCOMആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.1TSKCOMAakaasham daivathinte mahathvathe varnnikkunnu; aakaashavithaanam avanre kaivelaye prasidhamaakkunnu.1TSKCOMआकाश ईश्वर की महिमा वर्णन कर रहा है; और आकशमण्डल उसकी हस्तकला को प्रगट कर रहा है।2TSKCOMDay unto day uttereth speech, and night unto night sheweth knowledge.2TSKCOMപകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.2TSKCOMPakal pakalinnu vaakku pozhikkunnu; raathri raathrikku arivu kotukkunnu.2TSKCOMदिन से दिन बातें करता है, और रात को रात ज्ञान सिखाती है।3TSKCOMThere is no speech nor language, where their voice is not heard.3TSKCOMഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.3TSKCOMBhaashanamilla, vaakkukalilla, shabdam kelppaanumilla.3TSKCOMन तो कोई बोली है और न कोई भाषा जहां उनका शब्द सुनाई नहीं देता है।4TSKCOMTheir line is gone out through all the earth, and their words to the end of the world. In them hath he set a tabernacle for the sun,4TSKCOMഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.4TSKCOMBhoomiyil ellaatavum athinre alavunoolum bhoothalathinte arratholam athinre vachanangalum chellunnu; avite avan sooryannu oru kootaaram atichirikkunnu.4TSKCOMउनका स्वर सारी पृथ्वी पर गूंज गया है, और उनके वचन जगत की छोर तक पहुंच गए हैं। उन में उस ने सूरर्य के लिथे एक मण्डप खड़ा किया है,5TSKCOMWhich is as a bridegroom coming out of his chamber, and rejoiceth as a strong man to run a race.5TSKCOMഅതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.5TSKCOMAthu manavarayilninnu purappetunna manavaalannu thulyam; veeraneppole thanre ottam otuvaan santhoshikkunnu.5TSKCOMजो दुल्हे के समान अपके महल से निकलता है। वह शूरवीर की नाई अपक्की दौड़ दौड़ने को हर्षित होता है।6TSKCOMHis going forth is from the end of the heaven, and his circuit unto the ends of it: and there is nothing hid from the heat thereof.6TSKCOMആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏൽക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.6TSKCOMAakaashathinte arrathuninnu athinre udayavum aruthivare athinre ayanavum aakunnu; athinre ushnam elkkaathe maranjnjirikkunnathu onnumilla.6TSKCOMवह आकाश की एक छोर से निकलता है, और वह उसकी दूसरी छोर तक चक्कर मारता है; और उसकी गर्मी सबको पहुंचक्की है।।7TSKCOMThe law of the LORD is perfect, converting the soul: the testimony of the LORD is sure, making wise the simple.7TSKCOMയഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.7TSKCOMYahovayute nyaayapramaanam thikavullathu; athu praanane thanuppikkunnu. yahovayute saakshyam vishvaasyamaakunnu; athu alpabudhiye jnjaaniyaakkunnu.7TSKCOMयहोवा की व्यवस्था खरी है, वह प्राण को बहाल कर देती है; यहोवा के नियम विश्वासयोग्य हैं, साधारण लोगोंको बुद्धिमान बना देते हैं;8TSKCOMThe statutes of the LORD are right, rejoicing the heart: the commandment of the LORD is pure, enlightening the eyes.8TSKCOMയഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.8TSKCOMYahovayute aajnjakal nerullava; ava hridayathe santhoshippikkunnu; yahovayute kalpana nirmmalamaayathu; athu kannukale prakaashippikkunnu.8TSKCOMयहोवा के उपकेश सिद्ध हैं, हृदय को आनन्दित कर देते हैं; यहोवा की आज्ञा निर्मल है, वह आंखोंमें ज्योति ले आती है;9TSKCOMThe fear of the LORD is clean, enduring for ever: the judgments of the LORD are true and righteous altogether.9TSKCOMയഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.9TSKCOMYahovaabhakthi nirmmalamaayathu; athu ennekkum nilanilkkunnu; yahovayute vidhikal sathyamaayava; ava ottozhiyaathe neethiyullavayaakunnu.9TSKCOMयहोवा का भय पवित्रा है, वह अनन्तकाल तक स्थिर रहता है; यहोवा के नियम सत्य और पूरी रीति से धर्ममय हैं।10TSKCOMMore to be desired are they than gold, yea, than much fine gold: sweeter also than honey and the honeycomb.10TSKCOMഅവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.10TSKCOMAva ponnilum valare thangkathilum aagrahikkathakkava; thenilum thengkattayilum madhuramullava.10TSKCOMवे तो सोने से और बहुत कुन्दन से भी बढ़कर मनोहर हैं; वे मधु से और टपकनेवाले छत्ते से भी बढ़कर मधुर हैं।11TSKCOMMoreover by them is thy servant warned: and in keeping of them there is great reward.11TSKCOMഅടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.11TSKCOMAtiyanum avayaal prabodhanam labhikkunnu; avaye pramaanikkunnathinaal valare prathiphalam untu.11TSKCOMऔर उन्हीं से तेरा दास चिताया जाता है; उनके पालन करने से बड़ा ही प्रतिफल मिलता है।12TSKCOMWho can understand his errors? cleanse thou me from secret faults.12TSKCOMതന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.12TSKCOMThanre therrukale grahikkunnavan aar? maranjnjirikkunna therrukale pokki enne mochikkename.12TSKCOMअपक्की भूलचूक को कौन समझ सकता है? मेरे गुप्त पापोंसे तू मुझे पवित्रा कर।13TSKCOMKeep back thy servant also from presumptuous sins; let them not have dominion over me: then shall I be upright, and I shall be innocent from the great transgression.13TSKCOMസ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.13TSKCOMSvamedhaapaapangale akarri atiyane kaakkename; ava enremel vaazharuthe; ennaal njaan nishkalangkanum mahaapaathakarahithanum aayirikkum.13TSKCOMतू अपके दास को ढिठाई के पापोंसे भी बचाए रख; वह मुझ पर प्रभुता करने न पाएं! तब मैं सिद्ध हो जाऊंगा, और बड़े अपराधोंसे बचा रहूंगा।।14TSKCOMLet the words of my mouth, and the meditation of my heart, be acceptable in thy sight, O LORD, my strength, and my redeemer.14TSKCOMഎന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.14TSKCOMEnre paarayum enre veentetuppukaaranumaaya yahove, enre vaayile vaakkukalum enre hridayathile dhyaanavum ninakku prasaadamaayirikkumaaraakatte.14TSKCOMमेरे मुंह के वचन और मेरे हृदय का ध्यान तेरे सम्मुख ग्रहण योग्य हों, हे यहोवा परमेश्वर, मेरी चट्टान और मेरे उद्धार करनेवाले!