Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI will love thee, O LORD, my strength.
1TSKCOMഎന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
1TSKCOMEnre balamaaya yahove, njaan ninne snehikkunnu.
1TSKCOMहे परमेश्वर, हे मेरे बल, मैं तुझ से प्रेम करता हूं।
2TSKCOMThe LORD is my rock, and my fortress, and my deliverer; my God, my strength, in whom I will trust; my buckler, and the horn of my salvation, and my high tower.
2TSKCOMയഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
2TSKCOMYahova enre shailavum enre kottayum enre rakshakanum enre daivavum njaan sharanamaakkunna enre paarayum enre parichayum enre rakshayaaya kompum enre gopuravum aakunnu.
2TSKCOMयहोवा मेरी चट्टान, और मेरा गढ़ और मेरा छुड़ानेवाला है; मेरा ईश्वर, मेरी चट्टान है, जिसका मैं शरणागत हूं, वह मेरी ढ़ाल और मेरी मुक्ति का गढ़ है।
3TSKCOMI will call upon the LORD, who is worthy to be praised: so shall I be saved from mine enemies.
3TSKCOMസ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.
3TSKCOMSthuthyanaaya yahovaye njaan vilichapekshikkayum enre shathrukkalute kayyilninnu rakshapraapikkayum cheyyum.
3TSKCOMमैं यहोवा को जो स्तुति के योग्य है पुकारूंगा; इस प्रकार मैं अपके शत्रुओं से बचाया जाऊंगा।।
4TSKCOMThe sorrows of death compassed me, and the floods of ungodly men made me afraid.
4TSKCOMമരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
4TSKCOMMaranapaashangal enne churri; agaadhapravaahangal enne bhramippichu.
4TSKCOMमृत्यु की रस्सिक्कों मैं चारो ओर से घिर गया हूं, और अधर्म की बाढ़ ने मुझ को भयभीत कर दिया;
5TSKCOMThe sorrows of hell compassed me about: the snares of death prevented me.
5TSKCOMപാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.
5TSKCOMPaathaalapaashangal enne valanjnju; maranathinte kanikalum enne thutarnnu pitichu.
5TSKCOMपाताल की रस्सियां मेरे चारो ओर थीं, और मृत्यु के फन्दे मुझ पर आए थे।
6TSKCOMIn my distress I called upon the LORD, and cried unto my God: he heard my voice out of his temple, and my cry came before him, even into his ears.
6TSKCOMഎന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.
6TSKCOMEnre kashtathayil njaan yahovaye vilichapekshichu, enre daivathotu nilavilichu; avan thanre mandirathilninnu enre apeksha kettu; thirumumpil njaan kazhicha praarthana avanre cheviyil ethi.
6TSKCOMअपके संकट में मैं ने यहोवा परमेश्वर को पुकारा; मैं ने अपके परमेश्वर को दोहाई दी। और उस ने अपके मन्दिर में से मेरी बातें सुनी। और मेरी दोहाई उसके पास पहुंचकर उसके कानोंमें पड़ी।।
7TSKCOMThen the earth shook and trembled; the foundations also of the hills moved and were shaken, because he was wroth.
7TSKCOMഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
7TSKCOMBhoomi njettivirechu; malakalute atisthaanangal ilaki; avan kopikkayaal ava kulungippoyi.
7TSKCOMतब पृथ्वी हिल गई, और कांप उठी और पहाड़ोंकी नेवे कंपित होकर हिल गई क्योंकि वह अति क्रोधित हुआ था।
8TSKCOMThere went up a smoke out of his nostrils, and fire out of his mouth devoured: coals were kindled by it.
8TSKCOMഅവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
8TSKCOMAvanre mookkilninnu puka pongi; avanre vaayilninnu thee purappettu dahippichu. theekkanal avangkalninnu jvalichu.
8TSKCOMउसके नथनोंसे धुआं निकला, और उसके मुंह से आग निकलकर भस्म करने लगी; जिस से कोएले दहक उठे।
9TSKCOMHe bowed the heavens also, and came down: and darkness was under his feet.
9TSKCOMഅവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാൽക്കീഴുണ്ടായിരുന്നു.
9TSKCOMAvan aakaasham chaayichirangi; koorirul avanre kaalkkeezhundaayirunnu.
9TSKCOMऔर वह स्वर्ग को नीचे झुकाकर उतर आया; और उसके पांवोंतले घोर अन्धकार था।
10TSKCOMAnd he rode upon a cherub, and did fly: yea, he did fly upon the wings of the wind.
10TSKCOMഅവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
10TSKCOMAvan keroobine vaahanamaakki parannu; avan kaarrinre chirakinmelirunnu parappichu.
10TSKCOMऔर वह करूब पर सवार होकर उड़ा, वरन पवन के पंखोंपर सवारी करके वेग से उड़ा।
11TSKCOMHe made darkness his secret place; his pavilion round about him were dark waters and thick clouds of the skies.
11TSKCOMഅവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
11TSKCOMAvan andhakaarathe thanre maravum jalathamassineyum aakaashameghangaleyum thanikku churrum kootaaravumaakki.
11TSKCOMउस ने अन्धिक्कारने को अपके छिपके का स्थान और अपके चारोंओर मेघोंके अन्धकार और आकाश की काली घटाओं का मण्डप बनाया।
12TSKCOMAt the brightness that was before him his thick clouds passed, hail stones and coals of fire.
12TSKCOMഅവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽകൂടി പൊഴിഞ്ഞു.
12TSKCOMAvanre mumpilulla prakaashathaal aalippazhavum theekkanalum avanre meghangalilkooti pozhinjnju.
12TSKCOMउसकी उपस्थिति की झलक से उसकी काली घटाएं फट गई; ओले और अंगारे।
13TSKCOMThe LORD also thundered in the heavens, and the Highest gave his voice; hail stones and coals of fire.
13TSKCOMയഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
13TSKCOMYahova aakaashathil iti muzhakki, athyunnathan thanre naadam kelppichu, aalippazhavum theekkanalum pozhinjnju.
13TSKCOMतब यहोवा आकाश में गरजा, और परमप्रधान ने अपक्की वाणी सुनाई, ओले ओर अंगारे।।
14TSKCOMYea, he sent out his arrows, and scattered them; and he shot out lightnings, and discomfited them.
14TSKCOMഅവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നൽ അയച്ചു അവരെ തോല്പിച്ചു.
14TSKCOMAvan asthram eythu avare chitharichu; minnal ayachu avare tholpichu.
14TSKCOMउस ने अपके तीर चला चलाकर उनको तितर बितर किया; वरन बिजलियां गिरा गिराकर उनको परास्त किया।
15TSKCOMThen the channels of waters were seen, and the foundations of the world were discovered at thy rebuke, O LORD, at the blast of the breath of thy nostrils.
15TSKCOMയഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
15TSKCOMYahove, ninre bharthsanathaalum ninre mookkile shvaasathinte oothinaalum neerthotukal kaanaay‍vannu bhoothalathinte atisthaanangal velippettu.
15TSKCOMतब जल के नाले देख पके, और जगत की नेवें प्रगट हुई, यह तो यहोवा तेरी डांट से, और तेरे नथनोंकी सांस की झोंक से हुआ।।
16TSKCOMHe sent from above, he took me, he drew me out of many waters.
16TSKCOMഅവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു
16TSKCOMAvan uyarathilninnu kai neetti enne pitichu, peruvellathilninnu enne valichetuthu
16TSKCOMउस ने ऊपर से हाथ बढ़ाकर मुझे थांम लिया, और गहिरे जल में से खींच लिया।
17TSKCOMHe delivered me from my strong enemy, and from them which hated me: for they were too strong for me.
17TSKCOMബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു.
17TSKCOMBalamulla shathruvinre kayyilninnum enne pakechavarute pakkalninnum avan enne vituvichu; avar ennilum balameriyavaraayirunnu.
17TSKCOMउस ने मेरे बलवन्त शत्रु से, और उन से जो मुझ से घृणा करते थे मुझे छुड़ाया; क्योंकि वे अधिक सामर्थी थे।
18TSKCOMThey prevented me in the day of my calamity: but the LORD was my stay.
18TSKCOMഎന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
18TSKCOMEnre anarthadivasathil avar enne aakramichu; ennaal yahova enikku thunayaayirunnu.
18TSKCOMमेरी विपत्ति के दिन वे मुझ पर आ पके। परन्तु यहोवा मेरा आश्रय था।
19TSKCOMHe brought me forth also into a large place; he delivered me, because he delighted in me.
19TSKCOMഅവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
19TSKCOMAvan enne vishaalathayilekku kontuvannu; ennil prasaadichirunnathukontu enne vituvichu.
19TSKCOMऔर उस ने मुझे निकालकर चौड़े स्थान में पहुंचाया, उस ने मुझ को छुड़ाया, क्योंकि वह मुझ से प्रसन्न था।
20TSKCOMThe LORD rewarded me according to my righteousness; according to the cleanness of my hands hath he recompensed me.
20TSKCOMയഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
20TSKCOMYahova enre neethikku thakkavannam enikku prathiphalam nalki; enre kaikalute vetippinnothavannam enikku pakaram thannu.
20TSKCOMयहोवा ने मुझ से मेरे धर्म के अनुसार व्यवहार किया; और मेरे हाथोंकी शुद्धता के अनुसार उस ने मुझे बदला दिया।
21TSKCOMFor I have kept the ways of the LORD, and have not wickedly departed from my God.
21TSKCOMഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
21TSKCOMNjaan yahovayute vazhikale pramaanichu; enre daivathotu droham cheythathumilla.
21TSKCOMक्योंकि मैं यहोवा के मार्गोंपर चलता रहा, और दुष्टता के कारण अपके परमेश्वर से दूर न हुआ।
22TSKCOMFor all his judgments were before me, and I did not put away his statutes from me.
22TSKCOMഅവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നിട്ടുമില്ല.
22TSKCOMAvanre vidhikal okkeyum enre mumpil untu; avanre chattangale njaan vittunatannittumilla.
22TSKCOMक्योंकि उसके सारे निर्णय मेरे सम्मुख बने रहे और मैं ने उसकी विधियोंको न त्यागा।
23TSKCOMI was also upright before him, and I kept myself from mine iniquity.
23TSKCOMഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
23TSKCOMNjaan avanre mumpaake nishkalangkanaayirunnu; akrithyam cheyyaathe ennethanne kaathu.
23TSKCOMऔर मैं उसके सम्मुख सिद्ध बना रहा, और अधर्म से अपके को बचाए रहा।
24TSKCOMTherefore hath the LORD recompensed me according to my righteousness, according to the cleanness of my hands in his eyesight.
24TSKCOMയഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻ പ്രകാരവും എനിക്കു പകരം നല്കി.
24TSKCOMYahova enre neethiprakaaravum avanre kaazhchayil enre kaikalkkulla vetippin prakaaravum enikku pakaram nalki.
24TSKCOMयहोवा ने मुझे मेरे धर्म के अनुसार बदला दिया, और मेरे हाथोंकी उस शुद्धता के अनुसार जिसे वह देखता था।।
25TSKCOMWith the merciful thou wilt shew thyself merciful; with an upright man thou wilt shew thyself upright;
25TSKCOMദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കൻ;
25TSKCOMDayaaluvotu nee dayaalu aakunnu; nashkalangkanotu nee nishkalangkan;
25TSKCOMदयावन्त के साथ तू अपके को दयावन्त दिखाता; और खरे पुरूष के साथ तू अपके को खरा दिखाता है।
26TSKCOMWith the pure thou wilt shew thyself pure; and with the froward thou wilt shew thyself froward.
26TSKCOMനിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
26TSKCOMNirmmalanotu nee nirmmalanaakunnu; vakranotu nee vakratha kaanikkunnu.
26TSKCOMशुद्ध के साथ तू अपके को शुद्ध दिखाता, और टेढ़े के साथ तू तिर्छा बनता है।
27TSKCOMFor thou wilt save the afflicted people; but wilt bring down high looks.
27TSKCOMഎളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
27TSKCOMEliyajanathe nee rakshikkum; nigalichu natakkunnavare nee thaazhthum.
27TSKCOMक्योंकि तू दी लोगोंको तो बचाता है; परन्तु घमण्ड भरी आंखोंको नीची करता है।
28TSKCOMFor thou wilt light my candle: the LORD my God will enlighten my darkness.
28TSKCOMനീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
28TSKCOMNee enre deepathe kathikkum; enre daivamaaya yahova enre andhakaarathe prakaashamaakkum.
28TSKCOMहां, तू ही मेरे दीपक को जलाता है; मेरा परमेश्वर यहोवा मेरे अन्धिक्कारने को उजियाला कर देता है।
29TSKCOMFor by thee I have run through a troop; and by my God have I leaped over a wall.
29TSKCOMനിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
29TSKCOMNinnaal njaan patakkoottathinte nere paanjnjuchellum; enre daivathaal njaan mathil chaatikkatakkum.
29TSKCOMक्योंकि तेरी सहाथता से मैं सेना पर धावा करता हूं; और अपके परमेश्वर की सहाथता से शहरपनाह को लांघ जाता हूं।
30TSKCOMAs for God, his way is perfect: the word of the LORD is tried: he is a buckler to all those that trust in him.
30TSKCOMദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
30TSKCOMDaivathinte vazhi thikavullathu; yahovayute vachanam oothikkazhichathu; thanne sharanamaakkunna evarkkum avan parichayaakunnu.
30TSKCOMईश्वर का मार्ग सच्चाई; यहोवा का वचन ताया हुआ है; वह अपके सब शरणागतोंकी ढाल है।।
31TSKCOMFor who is God save the LORD? or who is a rock save our God?
31TSKCOMയഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
31TSKCOMYahovayallaathe daivam aarullu? nammute daivam ozhike paarayaarullu?
31TSKCOMयहोवा को छोड़ क्या कोई ईश्वर है? हमारे परमेश्वर को छोड़ क्या और कोई चट्टान है?
32TSKCOMIt is God that girdeth me with strength, and maketh my way perfect.
32TSKCOMഎന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ.
32TSKCOMEnne shakthikontu aramurukkukayum enre vazhi kuravutheerkkukayum cheyyunna daivam thanne.
32TSKCOMयह वही ईश्वर है, जो सामर्थ से मेरा कटिबन्ध बान्धता है, और मेरे मार्ग को सिद्ध करता है।
33TSKCOMHe maketh my feet like hinds’ feet, and setteth me upon my high places.
33TSKCOMഅവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
33TSKCOMAvan enre kaalukale maanpetakkaalkku thulyamaakki, enre girikalil enne nilkkumaaraakkunnu.
33TSKCOMवही मेरे पैरोंको हरिणियोंके पैरोंके समान बनाता है, और मुझे मेरे ऊंचे स्थानोंपर खड़ा करता है।
34TSKCOMHe teacheth my hands to war, so that a bow of steel is broken by mine arms.
34TSKCOMഅവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
34TSKCOMAvan enre kaikalkku yudhaabhyaasam varuthunnu; enre bhujangal thaamrachaapam kulekkunnu.
34TSKCOMवह मेरे हाथोंको युद्ध करना सिखाता है, इसलिथे मेरी बाहोंसे पीतल का धनुष झुक जाता है।
35TSKCOMThou hast also given me the shield of thy salvation: and thy right hand hath holden me up, and thy gentleness hath made me great.
35TSKCOMനിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
35TSKCOMNinre raksha enna parichaye nee enikku thannirikkunnu; ninre valangkai enne thaangi ninre saumyatha enne valiyavanaakkiyirikkunnu.
35TSKCOMतू ने मुझ को अपके बचाव की ढाल दी है, तू अपके दहिने हाथ से मुझे सम्भाले हुए है, और मेरी नम्रता ने महत्व दिया है।
36TSKCOMThou hast enlarged my steps under me, that my feet did not slip.
36TSKCOMഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
36TSKCOMNjaan kaalati vekkendathinnu nee vishaalathavaruthi; enre nariyaanikal vazhuthippoyathumilla.
36TSKCOMतू ने मेरे पैरोंके लिथे स्थान चौड़ा कर दिया, और मेरे पैर नहीं फिसले।
37TSKCOMI have pursued mine enemies, and overtaken them: neither did I turn again till they were consumed.
37TSKCOMഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
37TSKCOMNjaan enre shathrukkale pinthutarnnu pitichu; avare mutikkuvolam njaan pinthirinjnjilla.
37TSKCOMमैं अपके शत्रुओं का पीछा करके उन्हें पकड़ लूंगा; और जब तब उनका अन्त न करूं तब तक न लौटूंगा।
38TSKCOMI have wounded them that they were not able to rise: they are fallen under my feet.
38TSKCOMഅവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാൽകീഴിൽ വീണിരിക്കുന്നു.
38TSKCOMAvarkku ezhunnerrukootaathavannam njaan avare thakarthu; avar enre kaalkeezhil veenirikkunnu.
38TSKCOMमैं उन्हें ऐसा बेधूंगा कि वे उठ न सकेंगे; वे मेरे पांवोंके नीचे गिर पकेंगे।
39TSKCOMFor thou hast girded me with strength unto the battle: thou hast subdued under me those that rose up against me.
39TSKCOMയുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
39TSKCOMYudhathinnaayi nee enre arekku shakthi kettiyirikkunnu; ennotu ethirthavare enikku keezhatakkiyirikkunnu.
39TSKCOMक्योंकि तू ने युद्ध के लिथे मेरी कमर में शक्ति का पटुका बान्धा है; और मेरे विरोधियोंको मेरे सम्मुख नीचा कर दिया।
40TSKCOMThou hast also given me the necks of mine enemies; that I might destroy them that hate me.
40TSKCOMഎന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
40TSKCOMEnne pakekkunnavare njaan samharikkendathinnu nee enre shathrukkale enikku puramkaattumaaraakki.
40TSKCOMतू ने मेरे शत्रुओं की पीठ मेरी ओर फेर दी, ताकि मैं उनको काट डालूं जो मुझ से द्वेष रखते हैं।
41TSKCOMThey cried, but there was none to save them: even unto the LORD, but he answered them not.
41TSKCOMഅവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല.
41TSKCOMAvar nilavilichu; rakshippaan aarumundaayirunnilla; yahovayotu nilavilichu; avan utharamaruliyathumilla.
41TSKCOMउन्होंने दोहाई तो दी परन्तु उन्हें कोई भी बचानेवाला न मिला, उन्होंने यहोवा की भी दोहाई दी, परन्तु उस ने भी उनको उत्तर न दिया।
42TSKCOMThen did I beat them small as the dust before the wind: I did cast them out as the dirt in the streets.
42TSKCOMഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.
42TSKCOMNjaan avare kaarrathe potipole potichu; veethikalile cheliyeppole njaan avare korikkalanjnju.
42TSKCOMतब मैं ने उनको कूट कूटकर पवन से उड़ाई हुई धूलि के समान कर दिया; मैं ने उनको गली कूचोंकी कीचड़ के समान निकाल फेंका।।
43TSKCOMThou hast delivered me from the strivings of the people; and thou hast made me the head of the heathen: a people whom I have not known shall serve me.
43TSKCOMജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
43TSKCOMJanathinte kalahangalilninnu nee enne vituvichu; jaathikalkku enne thalavanaakkiyirikkunnu; njaan ariyaatha janam enne sevikkunnu.
43TSKCOMतू ने मुझे प्रजा के झगड़ोंसे भी छुड़ाया; तू ने मुझे अन्यजातियोंका प्रधान बनाया है; जिन लोगोंको मैं जानता भी न था वे मेरे अधीन हो गथे।
44TSKCOMAs soon as they hear of me, they shall obey me: the strangers shall submit themselves unto me.
44TSKCOMഅവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.
44TSKCOMAvar kelkkumpol thanne enne anusarikkum; anyajaathikkaar ennotu anusaranabhaavam kaanikkum.
44TSKCOMमेरा नाम सुनते ही वे मेरी आज्ञा का पालन करेंगे; परदेशी मेरे वश में हो जाएंगे।
45TSKCOMThe strangers shall fade away, and be afraid out of their close places.
45TSKCOMഅന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചുംകൊണ്ടു വരുന്നു.
45TSKCOMAnyajaathikkaar kshayichupokunnu; thangalute durggangalilninnu avar virechumkontu varunnu.
45TSKCOMपरदेशी मुर्झा जाएंगे, और अपके किलोंमें से थरथराते हुए निकलेंगे।।
46TSKCOMThe LORD liveth; and blessed be my rock; and let the God of my salvation be exalted.
46TSKCOMയഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.
46TSKCOMYahova jeevikkunnu; enre paara vaazhthappettavan; enre rakshayute daivam unnathan thanne.
46TSKCOMयहोवा परमेश्वर जीवित है; मेरी चट्टान धन्य है; और मेरे मुक्तिदाता परमेश्वर की बड़ाई हो।
47TSKCOMIt is God that avengeth me, and subdueth the people under me.
47TSKCOMദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
47TSKCOMDaivam enikku venti prathikaaram cheykayum jaathikale enikku keezhaakkukayum cheyyunnu.
47TSKCOMधन्य है मेरा पलटा लेनेवाला ईश्वर! जिस ने देश देश के लोगोंको मेरे वंश में कर दिया है;
48TSKCOMHe delivereth me from mine enemies: yea, thou liftest me up above those that rise up against me: thou hast delivered me from the violent man.
48TSKCOMഅവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു.
48TSKCOMAvan shathruvashathuninnu enne vituvikkunnu; ennotu ethirkkunnavarkku meethe nee enne uyarthunnu; saahasakkaaranre kayyil ninnu nee enne vituvikkunnu.
48TSKCOMऔर मुझे मेरे शत्रुओं से छुड़ाया है; तू मुझ को मेरे विरोधियोंसे ऊंचा करता, और उपद्रवी पुरूष से बचाता है।।
49TSKCOMTherefore will I give thanks unto thee, O LORD, among the heathen, and sing praises unto thy name.
49TSKCOMഅതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
49TSKCOMAthukontu yahove, njaan jaathikalute madhye ninakku sthothram cheyyum; ninre naamathe njaan keerthikkum.
49TSKCOMइस कारण मैं जाति जाति के साम्हने तेरा धन्यवाद करूंगा, और तेरे नाम का भजन गाऊंगा।
50TSKCOMGreat deliverance giveth he to his king; and sheweth mercy to his anointed, to David, and to his seed for evermore.
50TSKCOMഅവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
50TSKCOMAvan thanre raajaavinnu mahaaraksha nalkunnu; thanre abhishikthannu daya kaanikkunnu; daaveedinnum avanre santhathikkum ennekkum thanne.
50TSKCOMवह अपके ठहराए हुए राजा का बड़ा उद्धार करता है, वह अपके अभिषिक्त दाऊद पर और उसके वंश पर युगानुयुग करूणा करता रहेगा।।