1TSKCOMHear the right, O LORD, attend unto my cry, give ear unto my prayer, that goeth not out of feigned lips.1TSKCOMയഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.1TSKCOMYahove, nyaayathe kelkkename, enre nilaviliye shradhikkename. kapatamillaatha adharangalilninnulla enre praarthanaye chevikkollename.1TSKCOMहे यहोवा परमेश्वर सच्चाई के वचन सुन, मेरी पुकार की ओर ध्यान दे। मेरी प्रार्थना की ओर जो निष्कपट मुंह से निकलती है कान लगा।2TSKCOMLet my sentence come forth from thy presence; let thine eyes behold the things that are equal.2TSKCOMഎനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേർ കാണുമാറാകട്ടെ.2TSKCOMEnikkulla vidhi ninre sannidhiyil ninnu purappetatte; ninre kannu ner kaanumaaraakatte.2TSKCOMमेरे मुक में का निर्णय तेरे सम्मुख हो! तेरी आंखें न्याय पर लगी रहें!3TSKCOMThou hast proved mine heart; thou hast visited me in the night; thou hast tried me, and shalt find nothing; I am purposed that my mouth shall not transgress.3TSKCOMനീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.3TSKCOMNee enre hridayathe shodhanacheythu raathriyil enne sandarshichu; nee enne pareekshichu duruddeshamonnum kantethunnilla; enre vaay lamghanam cheykayilla ennu njaan urechirikkunnu.3TSKCOMतू ने मेरे हृदय को जांचा है; तू ने रात को मेरी देखभाल की, तू ने मुझे परखा परन्तु कुछ भी खोटापन नहीं पाया; मैं ने ठान लिया है कि मेरे मुंह से अपराध की बात नहीं निकलेगी।4TSKCOMConcerning the works of men, by the word of thy lips I have kept me from the paths of the destroyer.4TSKCOMമനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.4TSKCOMManushyarute pravrithikale kantittu njaan ninre adharangalute vachanathaal nishthooranre paathakale sookshichozhinjnjirikkunnu.4TSKCOMमानवी कामोंमें मैं तेरे मुंह के वचन के द्वारा क्रूरोंकी सी चाल से अपके को बचाए रहा।5TSKCOMHold up my goings in thy paths, that my footsteps slip not.5TSKCOMഎന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.5TSKCOMEnre natappu ninre chuvatukalil thanne aayirunnu; enre kaal vazhuthiyathumilla.5TSKCOMमेरे पांव तेरे पथोंमें स्थिर रहे, फिसले नहीं।।6TSKCOMI have called upon thee, for thou wilt hear me, O God: incline thine ear unto me, and hear my speech.6TSKCOMദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.6TSKCOMDaivame, njaan ninnotu apekshichirikkunnu; nee enikkutharamarulumallo; ninre chevi engkalekku chaayichu enre apeksha kelkkename.6TSKCOMहे ईश्वर, मैं ने तुझ से प्रार्थना की है, क्योंकि तू मुझे उत्तर देगा। अपना कान मेरी ओर लगाकर मेरी बिनती सुन ले।7TSKCOMShew thy marvellous lovingkindness, O thou that savest by thy right hand them which put their trust in thee from those that rise up against them.7TSKCOMനിന്നെ ശരണമാക്കുന്നവരെ അവരോടു എതിർക്കുന്നവരുടെ കയ്യിൽനിന്നു നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.7TSKCOMNinne sharanamaakkunnavare avarotu ethirkkunnavarute kayyilninnu ninre valangkayyaal rakshikkunnavanaayullove, ninre athbhuthakaarunyam kaanikkename.7TSKCOMतू जो अपके दहिने हाथ के द्वारा अपके शरणगतोंको उनके विरोधियोंसे बचाता है, अपक्की अद्भुत करूणा दिखा।8TSKCOMKeep me as the apple of the eye, hide me under the shadow of thy wings,8TSKCOMകണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും8TSKCOMKanninre krishnamanipole enne kaakkename; enne kollayitunna dushtanmaarum8TSKCOMअपके आंखो की पुतली की नाई सुरक्षित रख; अपके पंखोंके तले मुझे छिपा रख,9TSKCOMFrom the wicked that oppress me, from my deadly enemies, who compass me about.9TSKCOMഎന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറെച്ചുകൊള്ളേണമേ.9TSKCOMEnne churrivalayunna praanashathrukkalum enne pitikkaathavannam ninre chirakinre nizhalil enne marechukollename.9TSKCOMउन दुष्टोंसे जो मुझ पर अत्याचार करते हैं, मेरे प्राण के शत्रुओं से जो मुझे घेरे हुए हैं।।10TSKCOMThey are inclosed in their own fat: with their mouth they speak proudly.10TSKCOMഅവർ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായികൊണ്ടു വമ്പു പറയുന്നു.10TSKCOMAvar thangalute hridayathe atechirikkunnu; vaayikontu vampu parayunnu.10TSKCOMउन्होंने अपके हृदयोंको कठोर किया है; उनके मुंह से घमंड की बातें निकलती हैं।11TSKCOMThey have now compassed us in our steps: they have set their eyes bowing down to the earth;11TSKCOMഅവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവെക്കുന്നു.11TSKCOMAvar ippol njangalute kaalati thutarnnu njangale valanjnjirikkunnu; njangale nilathu thalliyituvaan drishtivekkunnu.11TSKCOMउन्होंने पग पग पर हमको घेरा है; वे हमको भूमि पर पटक देने के लिथे घात लगाए हुए हैं।12TSKCOMLike as a lion that is greedy of his prey, and as it were a young lion lurking in secret places.12TSKCOMകടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.12TSKCOMKatichukeeruvaan kothikkunna simhampoleyum maravitangalil pathiyirikkunna baalasimhampoleyum thanne.12TSKCOMवह उस सिंह की नाई है जो अपके शिकार की लालसा करता है, और जवान सिंह की नाई घात लगाने के स्थानोंमें बैठा रहता है।।13TSKCOMArise, O LORD, disappoint him, cast him down: deliver my soul from the wicked, which is thy sword:13TSKCOMയഹോവേ, എഴുന്നേറ്റു അവനോടെതിർത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കയ്യിൽനിന്നും13TSKCOMYahove, ezhunnerru avanotethirthu avane thalliyitename. yahove, enre praanane ninre vaalkontu dushtanre kayyilninnum13TSKCOMउठ, हे यहोवा उसका सामना कर और उसे पटक दे! अपक्की तलवार के बल से मेरे प्राण को दुष्ट से बचा ले।14TSKCOMFrom men which are thy hand, O LORD, from men of the world, which have their portion in this life, and whose belly thou fillest with thy hid treasure: they are full of children, and leave the rest of their substance to their babes.14TSKCOMതൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.14TSKCOMThrikkaikontu laukikapurushanmaarute vashathuninnum vituvikkename; avarute ohari ee aayussil athre; ninre sampathukontu nee avarute vayaru nirekkunnu; avarkku puthrasampathu dhaaraalam untu; thangalute dhanashishtam avar kunjnjungalkku vechekkunnu.14TSKCOMअपना हाथ बढ़ाकर हे यहोवा, मुझे मनुष्योंसे बचा, अर्थात् संसारी मनुष्योंसे जिनका भाग इसी जीवन में है, और जिनका पेट तू अपके भण्डार से भरता है। वे बालबच्चोंसे सन्तुष्ट हैं; और शेष सम्पति अपके बच्चोंके लिथे छोड़ जाते हैं।।15TSKCOMAs for me, I will behold thy face in righteousness: I shall be satisfied, when I awake, with thy likeness.15TSKCOMഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.15TSKCOMNjaano, neethiyil ninre mukhathe kaanum; njaan unarumpol ninre roopam kantu thripthanaakum.15TSKCOMपरन्तु मैं तो धर्मी होकर तेरे मुख का दर्शन करूंगा जब मैं जानूंगा तब तेरे स्वरूप से सन्तुष्ट हूंगा।।