Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPreserve me, O God: for in thee do I put my trust.
1TSKCOMദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ,
1TSKCOMDaivame, njaan ninne sharanam aakkiyirikkayaal enne kaathukollename,
1TSKCOMहे ईश्वर मेरी रक्षा कर, क्योंकि मैं तेरा ही शरणागत हूं।
2TSKCOMO my soul, thou hast said unto the LORD, Thou art my Lord: my goodness extendeth not to thee;
2TSKCOMഞാൻ യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.
2TSKCOMNjaan yahovayotu paranjnjathu: nee enre karthaavaakunnu; nee ozhike enikku oru nanmayum illa.
2TSKCOMमैं ने परमेश्वर से कहा है, कि तू ही मेरा प्रभु है; तेरे सिवाए मेरी भलाई कहीं नहीं।
3TSKCOMBut to the saints that are in the earth, and to the excellent, in whom is all my delight.
3TSKCOMഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നേ.
3TSKCOMBhoomiyile vishudhanmaaro avar enikku prasaadamulla shreshthanmaar thanne.
3TSKCOMपृथ्वी पर जो पवित्रा लोग हैं, वे ही आदर के योग्य हैं, और उन्हीं से मैं प्रसन्न हूं।
4TSKCOMTheir sorrows shall be multiplied that hasten after another god: their drink offerings of blood will I not offer, nor take up their names into my lips.
4TSKCOMഅന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.
4TSKCOMAnyadevane kaikkollunnavarute vedanakal vardhikkum; avarute rakthapaaneeyabalikale njaan arppikkayilla; avarute naamangale enre naavinmel etukkayumilla.
4TSKCOMजो पराए देवता के पीछे भागते हैं उनका दु:ख बढ़ जाएगा; मैं उनके लोहूवाले तपावन नहीं तपाऊंगा और उनका नाम अपके ओठोंसे नहीं लूंगा।।
5TSKCOMThe LORD is the portion of mine inheritance and of my cup: thou maintainest my lot.
5TSKCOMഎന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
5TSKCOMEnre avakaashathinteyum paanapaathrathinteyum pangku yahova aakunnu; nee enikkulla ohariye paripaalikkunnu.
5TSKCOMयहोवा मेरा भाग और मेरे कटोरे का हिस्सा है; मेरे बांट को तू स्थिर रखता है।
6TSKCOMThe lines are fallen unto me in pleasant places; yea, I have a goodly heritage.
6TSKCOMഅളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
6TSKCOMAlavunool enikku manoharadeshathu veenirikkunnu; athe, enikku nalloravakaasham labhichirikkunnu.
6TSKCOMमेरे लिथे माप की डोरी मनभावने स्थान में पड़ी, और मेरा भाग मनभावना है।।
7TSKCOMI will bless the LORD, who hath given me counsel: my reins also instruct me in the night seasons.
7TSKCOMഎനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
7TSKCOMEnikku budhi upadeshichuthanna yahovaye njaan vaazhthum; raathrikaalangalilum enre antharamgam enne upadeshikkunnu.
7TSKCOMमैं यहोवा को धन्य कहता हूं, क्योंकि उस ने मुझे सम्मत्ति दी है; वरन मेरा मन भी रात में मुझे शिक्षा देता है।
8TSKCOMI have set the LORD always before me: because he is at my right hand, I shall not be moved.
8TSKCOMഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.
8TSKCOMNjaan yahovaye eppozhum enre mumpil vechirikkunnu; avan enre valathubhaagathullathukontu njaan kulungippokayilla.
8TSKCOMमैं ने यहोवा को निरन्तर अपके सम्मुख रखा है : इसलिथे कि वह मेरे दहिने हाथ रहता है मैं कभी न डगमगाऊंगा।।
9TSKCOMTherefore my heart is glad, and my glory rejoiceth: my flesh also shall rest in hope.
9TSKCOMഅതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.
9TSKCOMAthukontu enre hridayam santhoshichu enre manassu aanandikkunnu; enre jadavum nirbhayamaayi vasikkum.
9TSKCOMइस कारण मेरा हृदय आनन्दित और मेरी आत्मा मगन हुई; मेरा शरीर भी चैन से रहेगा।
10TSKCOMFor thou wilt not leave my soul in hell; neither wilt thou suffer thine Holy One to see corruption.
10TSKCOMനീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
10TSKCOMNee enre praanane paathaalathil vitukayilla. ninre parishudhane dravathvam kaanmaan sammathikkayumilla.
10TSKCOMक्योंकि तू मेरे प्राण को अधोलोक में न छोड़ेगा, न अपके पवित्रा भक्त को सड़ने देगा।।
11TSKCOMThou wilt shew me the path of life: in thy presence is fulness of joy; at thy right hand there are pleasures for evermore.
11TSKCOMജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
11TSKCOMJeevanre vazhi nee enikku kaanichutharum; ninre sannidhiyil santhoshaparipoornnathayum ninre valathubhaagathu ennum pramodangalum untu.
11TSKCOMतू मुझे जीवन का रास्ता दिखाएगा; तेरे निकट आनन्द की भरपूरी है, तेरे दहिने हाथ में सुख सर्वदा बना रहता है।।