Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMLORD, who shall abide in thy tabernacle? who shall dwell in thy holy hill?
1TSKCOMയഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?
1TSKCOMYahove, ninre kootaarathil aar paarkkum? ninre vishudhaparvvathathil aar vasikkum?
1TSKCOMहे परमेश्वर तेरे तम्बू में कौन रहेगा? तेरे पवित्रा पर्वत पर कौन बसने पाएगा?
2TSKCOMHe that walketh uprightly, and worketh righteousness, and speaketh the truth in his heart.
2TSKCOMനിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.
2TSKCOMNishkalangkanaayi natannu neethi pravarthikkayum hridayapoorvvam sathyam samsaarikkayum cheyyunnavan.
2TSKCOMवह जो खराई से चलता और धर्म के काम करता है, और हृदय से सच बोलता है;
3TSKCOMHe that backbiteth not with his tongue, nor doeth evil to his neighbour, nor taketh up a reproach against his neighbour.
3TSKCOMനാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
3TSKCOMNaavukontu kurala parayaatheyum thanre koottukaaranotu dosham cheyyaatheyum koottukaarannu apamaanam varuthaatheyum irikkunnavan;
3TSKCOMजो अपक्की जीभ से निन्दा नहीं करता, और न अपके मित्रा की बुराई करता, और न अपके पड़ोसी की निन्दा सुनता है;
4TSKCOMIn whose eyes a vile person is contemned; but he honoureth them that fear the LORD. He that sweareth to his own hurt, and changeth not.
4TSKCOMവഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;
4TSKCOMVashalane nindyanaayi ennukayum yahovaabhakthanmaare bahumaanikkayum cheyyunnavan; sathyamcheythittu chetham vannaalum maaraathavan;
4TSKCOMवह जिसकी दृष्टि में निकम्मा मनुष्य तुच्छ है, और जो यहोवा के डरवैयोंका आदर करता है, जो शपथ खाकर बदलता नहीं चाहे हानि उठाना पके;
5TSKCOMHe that putteth not out his money to usury, nor taketh reward against the innocent. He that doeth these things shall never be moved.
5TSKCOMതന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.
5TSKCOMThanre dravyam palishekku kotukkaatheyum kurrumillaathavannu virodhamaayi kaikkooli vaangaatheyum irikkunnavan; ingane cheyyunnavan orunaalum kulungippokayilla.
5TSKCOMजो अपना रूपया ब्याज पर नहीं देता, और निर्दोष की हानि करने के लिथे घूस नहीं लेता है। जो कोई ऐसी चाल चलता है वह कभी न डगमगाएगा।।