1TSKCOMThe fool hath said in his heart, There is no God. They are corrupt, they have done abominable works, there is none that doeth good.1TSKCOMദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.1TSKCOMDaivam illa ennu moodhan thanre hridayathil parayunnu; avar vashalanmaaraayi mlechhatha pravarthikkunnu; nanmacheyyunnavan aarumilla.1TSKCOMमूर्ख ने अपके मन में कहा है, कोई परमेश्वर है ही नहीं। वे बिगड़ गए, उन्होंने घिनौने काम किए हैं, कोई सुकर्मी नहीं।2TSKCOMThe LORD looked down from heaven upon the children of men, to see if there were any that did understand, and seek God.2TSKCOMദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.2TSKCOMDaivathe anveshikkunna budhimaanunto ennu kaanmaan yahova svarggathilninnu manushyaputhranmaare nokkunnu.2TSKCOMपरमेश्वर ने स्वर्ग में से मनुष्योंपर दृष्टि की है, कि देखे कि कोई बुद्धिमान, कोई परमेश्वर का खोजी है या नहीं।3TSKCOMThey are all gone aside, they are all together become filthy: there is none that doeth good, no, not one.3TSKCOMഎല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.3TSKCOMEllaavarum vazhitherri orupole kollaruthaathavaraayitheernnu; nanma cheyyunnavanilla; oruthan polumilla.3TSKCOMवे सब के सब भटक गए, वे सब भ्रष्ट हो गए; कोई सुकर्मी नहीं, एक भी नहीं।4TSKCOMHave all the workers of iniquity no knowledge? who eat up my people as they eat bread, and call not upon the LORD.4TSKCOMനീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.4TSKCOMNeethiketu pravarthikkunnavar aarum ariyunnillayo? appam thinnunnathupole avar enre janathe thinnukalayunnu; yahovayotu avar praarthikkunnilla.4TSKCOMक्या किसी अनर्थकारी को कुछ भी ज्ञान नहीं रहता, जो मेरे लोगोंको ऐसे खा जाते हैं जैसे रोटी, और परमेश्वर का नाम नहीं लेते?5TSKCOMThere were they in great fear: for God is in the generation of the righteous.5TSKCOMഅവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.5TSKCOMAvar avite athyantham bhayappettu; yahova neethimaanmaarute thalamurayil undallo.5TSKCOMवहां उन पर भय छा गया, क्योंकि परमेश्वर धर्मी लोगोंके बीच में निरन्तर रहता है।6TSKCOMYe have shamed the counsel of the poor, because the LORD is his refuge.6TSKCOMനിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.6TSKCOMNingal daridranre aalochanekku bhamgam varuthunnu; ennaal yahova avanre sangkethamaakunnu.6TSKCOMतुम तो दीन की युक्ति की हंसी उड़ाते हो इसलिथे कि यहोवा उसका शरणस्थान है।7TSKCOMOh that the salvation of Israel were come out of Zion! when the LORD bringeth back the captivity of his people, Jacob shall rejoice, and Israel shall be glad.7TSKCOMസീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.7TSKCOMSeeyonilninnu yisraayelinre rakshavannengkil! yahova thanre janathinte sthithi maarrumpol yaakkob santhoshikkayum yisraayel aanandikkayum cheyyum.7TSKCOMभला हो कि इस्राएल का उद्धार सिरयोन से प्रगट होता! जब यहोवा अपक्की प्रजा को दासत्व से लौटा ले आएगा, तब याकूब मगन और इस्राएल आनन्दित होगा।।