1TSKCOMHow long wilt thou forget me, O LORD? for ever? how long wilt thou hide thy face from me?1TSKCOMയഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?1TSKCOMYahove, ethratholam nee enne marannukontirikkum? nee ethratholam ninre mukhathe njaan kaanaathavannam marekkum?1TSKCOMहे परमेश्वर तू कब तक? क्या सदैव मुझे भूला रहेगा? तू कब तक अपना मुखड़ा मुझ से छिपाए रहेगा?2TSKCOMHow long shall I take counsel in my soul, having sorrow in my heart daily? how long shall mine enemy be exalted over me?2TSKCOMഎത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?2TSKCOMEthratholam njaan enre ullil vichaaram pitichu enre hridayathil divasamprathi duhkham anubhavikkentivarum? ethratholam enre shathru enremel uyarnnirikkum?2TSKCOMमैं कब तक अपके मन ही मन में युक्तियां करता रहूं, और दिन भर अपके हृदय में दुखित रहा करूं, कब तक मेरा शत्रु मुझ पर प्रबल रहेगा?3TSKCOMConsider and hear me, O LORD my God: lighten mine eyes, lest I sleep the sleep of death;3TSKCOMഎന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.3TSKCOMEnre daivamaaya yahove, kataakshikkename; enikku utharam arulename; njaan marananidra praapikkaathirippaan enre kannukale prakaashippikkename.3TSKCOMहे मेरे परमेश्वर यहोवा मेरी ओर ध्यान दे और मुझे उत्तर दे, मेरी आंखोंमें ज्योति आने दे, नहीं तो मुझे मृत्यु की नींद आ जाएगी;4TSKCOMLest mine enemy say, I have prevailed against him; and those that trouble me rejoice when I am moved.4TSKCOMഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ.4TSKCOMNjaan avane tholpichukalanjnju ennu enre shathru parayaruthe; njaan bhramichupokunnathinaal enre vairikal ullasikkayumaruthe.4TSKCOMऐसा न हो कि मेरा शत्रु कहे, कि मैं उस पर प्रबल हो गया; और ऐसा न हो कि जब मैं डगमगाने लगूं तो मेरे शत्रु मगन हों।।5TSKCOMBut I have trusted in thy mercy; my heart shall rejoice in thy salvation.5TSKCOMഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.5TSKCOMNjaano ninre karunayil aashrayikkunnu; enre hridayam ninre rakshayil aanandikkum.5TSKCOMपरन्तु मैं ने तो तेरी करूणा पर भरोसा रखा है; मेरा हृदय तेरे उद्धार से मगन होगा।6TSKCOMI will sing unto the LORD, because he hath dealt bountifully with me.6TSKCOMയഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.6TSKCOMYahova enikku nanma cheythirikkakontu njaan avannu paattu paatum.6TSKCOMमैं परमेश्वर के नाम का भजन गाऊंगा, क्योंकि उस ने मेरी भलाई की है।।