1TSKCOMPraise ye the LORD. Praise ye the name of the LORD; praise him, O ye servants of the LORD.1TSKCOMയഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ.1TSKCOMYahovaye sthuthippin; yahovayute naamathe sthuthippin; yahovayute daasanmaare, avane sthuthippin.1TSKCOMयाह की स्तुति करो, यहोवा के नाम की स्तुति करो, हे यहोवा के सेवको तुम स्तुति करो,2TSKCOMYe that stand in the house of the LORD, in the courts of the house of our God,2TSKCOMയഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,2TSKCOMYahovayute aalayathilum nammute daivathinte aalayathin praakaarangalilum nilkkunnavare,2TSKCOMतुम जो यहोवा के भवन में, अर्थात् हमारे परमेश्वर के भवन के आंगनोंमें खड़े रहते हो!3TSKCOMPraise the LORD; for the LORD is good: sing praises unto his name; for it is pleasant.3TSKCOMയഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിന്നു കീർത്തനം ചെയ്‍വിൻ; അതു മനോഹരമല്ലോ.3TSKCOMYahovaye sthuthippin; yahova nallavan allo; avanre naamathinnu keerthanam cheyvin; athu manoharamallo.3TSKCOMयाह की स्तुति करो, क्योंकि यहोवा भला है; उसके नाम का भजन गाओ, क्योंकि यह मनभाऊ है!4TSKCOMFor the LORD hath chosen Jacob unto himself, and Israel for his peculiar treasure.4TSKCOMയഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.4TSKCOMYahova yaakkobine thanikkaayittum yisraayeline thanre nikshepamaayittum thiranjnjetuthirikkunnu.4TSKCOMयाह ने तो याकूब को अपके लिथे चुना है, अर्थात् इस्राएल को अपके निज धन होने के लिथे चुन लिया है।5TSKCOMFor I know that the LORD is great, and that our Lord is above all gods.5TSKCOMയഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.5TSKCOMYahova valiyavan ennum nammute karthaavu sakaladevanmaarilum shreshthan ennum njaan ariyunnu.5TSKCOMमैं तो जानता हूं कि हमारा प्रभु यहोवा सब देवताओं से महान है।6TSKCOMWhatsoever the LORD pleased, that did he in heaven, and in earth, in the seas, and all deep places.6TSKCOMആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.6TSKCOMAakaashathilum bhoomiyilum samudrangalilum ellaa aazhangalilum yahova thanikkishtamullathokkeyum cheyyunnu.6TSKCOMजो कुछ यहोवा ने चाहा उसे उस ने आकाश और पृथ्वी और समुद्र और सब गहिरे स्थानोंमें किया है।7TSKCOMHe causeth the vapours to ascend from the ends of the earth; he maketh lightnings for the rain; he bringeth the wind out of his treasuries.7TSKCOMഅവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.7TSKCOMAvan bhoomiyute arrathuninnu neeraavi pongumaaraakkunnu; avan mazhekkaayi minnalukale undaakkunnu; thanre bhandaarangalil ninnu kaarru purappetuvikkunnu.7TSKCOMवह पृथ्वी की छोर से कुहरे उठाता है, और वर्षा के लिथे बिजली बनाता है, और पवन को अपके भण्डार में से निकालता है।8TSKCOMWho smote the firstborn of Egypt, both of man and beast.8TSKCOMഅവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.8TSKCOMAvan misrayeemile katinjnjoolukale manushyareyum mrigangaleyum orupole samharichu.8TSKCOMउस ने मि में क्या मनुष्य क्या पशु, सब के पहिलौठोंको मार डाला!9TSKCOMWho sent tokens and wonders into the midst of thee, O Egypt, upon Pharaoh, and upon all his servants.9TSKCOMമിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.9TSKCOMMisrayeeme, ninre madhye avan pharavonre melum avanre sakalabhrithyanmaarutemelum atayaalangalum athbhuthangalum ayachu.9TSKCOMहे मि , उस ने तेरे बीच में फिरौन और उसके सब कर्मचारियोंके बीच चिन्ह और चमत्कार किए।10TSKCOMWho smote great nations, and slew mighty kings;10TSKCOMഅവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.10TSKCOMAvan valiya jaathikale samharichu; balamulla raajaakkanmaare nigrahichu.10TSKCOMउस ने बहुत सी जातियां नाश की, और सामर्थी राजाओं को,11TSKCOMSihon king of the Amorites, and Og king of Bashan, and all the kingdoms of Canaan:11TSKCOMഅമോർയ്യരുടെ രാജാവായ സീഹോനെയും ബാശാൻ രാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.11TSKCOMAmoryyarute raajaavaaya seehoneyum baashaan raajaavaaya ogineyum sakala kanaanyaraajyangaleyum thanne.11TSKCOMअर्थात् एमोरियोंके राजा सीहोन को, और बाशान के राजा ओग को, और कनान के सब राजाओं को घात किया;12TSKCOMAnd gave their land for an heritage, an heritage unto Israel his people.12TSKCOMഅവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.12TSKCOMAvarute deshathe avan avakaashamaayittu, thanre janamaaya yisraayelinnu avakaashamaayittu kotuthu.12TSKCOMऔर उनके देश को बांटकर, अपक्की प्रजा इस्राएल के भाग होने के लिथे दे दिया।।13TSKCOMThy name, O LORD, endureth for ever; and thy memorial, O LORD, throughout all generations.13TSKCOMയഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.13TSKCOMYahove, ninre naamam shaashvathamaayum yahove, ninre jnjaapakam thalamurathalamurayaayum irikkunnu.13TSKCOMहे यहोवा, तेरा नाम सदा स्थिर है, हे यहोवा जिस नाम से तेरा स्मरण होता है, वह पीढ़ी- पीढ़ी बना रहेगा।14TSKCOMFor the LORD will judge his people, and he will repent himself concerning his servants.14TSKCOMയഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.14TSKCOMYahova thanre janathinnu nyaayapaalanam cheyyum; avan thanre daasanmaarotu sahathapikkum.14TSKCOMयहोवा तो अपक्की प्रजा का न्याय चुकाएगा, और अपके दासोंकी दुर्दशा देखकर तरस खाएगा।15TSKCOMThe idols of the heathen are silver and gold, the work of men’s hands.15TSKCOMജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.15TSKCOMJaathikalute vigrahangal ponnum velliyum manushyarute kaivelayum aakunnu.15TSKCOMअन्यजातियोंकी मूरतें सोना- चान्दी ही हैं, वे मनुष्योंकी बनाई हुई हैं।16TSKCOMThey have mouths, but they speak not; eyes have they, but they see not;16TSKCOMഅവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;16TSKCOMAvekku vaayuntengkilum samsaarikkunnilla; kannuntengkilum kaanunnilla;16TSKCOMउनके मुंह तो रहता है, परन्तु वे बोल नहीं सकतीं, उनके आंखें तो रहती हैं, परन्तु वे देख नहीं सकतीं,17TSKCOMThey have ears, but they hear not; neither is there any breath in their mouths.17TSKCOMഅവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.17TSKCOMAvekku cheviyuntengkilum kelkkunnilla; avayute vaayil shvaasavumilla.17TSKCOMउनके कान तो रहते हैं, परन्तु वे सुन नहीं सकतीं, न उनके कुछ भी सांस चलती है।18TSKCOMThey that make them are like unto them: so is every one that trusteth in them.18TSKCOMഅവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.18TSKCOMAvaye undaakkunnavar avayeppoleyaakunnu; avayil aashrayikkunna evanum angane thanne.18TSKCOMजैसी वे हैं वैसे ही उनके बनानेवाले भी हैं; और उन पर सब भरोसा रखनेवाले भी वैसे ही हो जाएंगे!19TSKCOMBless the LORD, O house of Israel: bless the LORD, O house of Aaron:19TSKCOMയിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.19TSKCOMYisraayelgrihame, yahovaye vaazhthuka; aharonre grihame, yahovaye vaazhthuka.19TSKCOMहे इस्राएल के घराने यहोवा को धन्य कह! हे हारून के घराने यहोवा को धन्य कह!20TSKCOMBless the LORD, O house of Levi: ye that fear the LORD, bless the LORD.20TSKCOMലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ.20TSKCOMLevigrihame, yahovaye vaazhthuka; yahovaabhakthanmaare, yahovaye vaazhthuvin.20TSKCOMहे लेवी के घराने यहोवा को धन्य कह! हे यहोवा के डरवैयो यहोवा को धन्य कहो!21TSKCOMBlessed be the LORD out of Zion, which dwelleth at Jerusalem. Praise ye the LORD.21TSKCOMയെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ.21TSKCOMYerooshalemil adhivasikkunna yahova siyonilninnu vaazhthappetumaaraakatte. yahovaye sthuthippin.21TSKCOMयहोवा जो यरूशलेम में वास करता है, उसे सिरयोन में धन्य कहा जावे! याह की स्तुति करो!