Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMLORD, remember David, and all his afflictions:
1TSKCOMയഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കേണമേ.
1TSKCOMYahove, daaveedineyum avanre sakalakashtathayeyum orkkename.
1TSKCOMहे यहोवा, दाऊद के लिथे उसकी सारी दुर्दशा को स्मरण कर;
2TSKCOMHow he sware unto the LORD, and vowed unto the mighty God of Jacob;
2TSKCOMഅവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ:
2TSKCOMAvan yahovayotu sathyam cheythu yaakkobinre vallabhannu nernnathu enthennaal:
2TSKCOMउस ने यहोवा से शपथ खाई, और याकूब के सर्वशक्तिमान की मन्नत मानी है,
3TSKCOMSurely I will not come into the tabernacle of my house, nor go up into my bed;
3TSKCOMഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
3TSKCOMNjaan yahovekku oru sthalam, yaakkobinre vallabhannu oru nivaasam kantethumvare
3TSKCOMकि निश्चय मैं उस समय तक अपके घर में प्रवेश न करूंगा, और ने अपके पलंग पर चढूंगा;
4TSKCOMI will not give sleep to mine eyes, or slumber to mine eyelids,
4TSKCOMഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
4TSKCOMNjaan enre kootaaraveettil katakkayilla; enre shayyamel kayari kitakkukayumilla.
4TSKCOMन अपक्की आंखोंमें नींद, और न अपक्की पलकोंमें झपक्की आने दूंगा,
5TSKCOMUntil I find out a place for the LORD, an habitation for the mighty God of Jacob.
5TSKCOMഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.
5TSKCOMNjaan enre kanninnu urakkavum enre kanpolekku mayakkavum kotukkayilla.
5TSKCOMजब तक मैं यहोवा के लिथे एक स्थान, अर्थात् याकूब के सर्वशक्तिमान के लिथे निवास स्थान न पाऊं।।
6TSKCOMLo, we heard of it at Ephratah: we found it in the fields of the wood.
6TSKCOMനാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
6TSKCOMNaam ephraathayil athinekkurichu kettu vanapradeshathu athine kantethiyallo.
6TSKCOMदेखो, हम ने एप्राता में इसकी चर्चा सुनी है, हम ने इसको वन के खेतोंमें पाया है।
7TSKCOMWe will go into his tabernacles: we will worship at his footstool.
7TSKCOMനാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.
7TSKCOMNaam avanre thirunivaasathilekkuchennu avanre paadapeethathingkal namaskarikkuka.
7TSKCOMआओ, हम उसके निवास में प्रवेश करें, हम उसके चरणोंकी चौकी के आगे दण्डवत् करें!
8TSKCOMArise, O LORD, into thy rest; thou, and the ark of thy strength.
8TSKCOMയഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
8TSKCOMYahove, nee ninre balathinte pettakavumaayi ninre vishraamathilekku ezhunnellename.
8TSKCOMहे यहोवा, उठकर अपके विश्रामस्थान में अपक्की सामर्थ्य के सन्दूक समेत आ।
9TSKCOMLet thy priests be clothed with righteousness; and let thy saints shout for joy.
9TSKCOMനിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.
9TSKCOMNinre purohithanmaar neethi dharikkayum ninre bhakthanmaar ghoshichullasikkayum cheyyatte.
9TSKCOMतेरे याजक धर्म के वस्त्रा पहिने रहें, और तेरे भक्त लोग जयजयकार करें।
10TSKCOMFor thy servant David’s sake turn not away the face of thine anointed.
10TSKCOMനിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
10TSKCOMNinre daasanaaya daaveedin nimitham ninre abhishikthanre mukhathe thirichu kalayaruthe.
10TSKCOMअपके दास दाऊद के लिथे अपके अभिषिक्त की प्रार्थना की अनसुनी न कर।।
11TSKCOMThe LORD hath sworn in truth unto David; he will not turn from it; Of the fruit of thy body will I set upon thy throne.
11TSKCOMഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും
11TSKCOMNjaan ninre udaraphalathe ninre simhaasanathil iruthumennum
11TSKCOMयहोवा ने दाऊद से सच्ची शपथ खाई है और वह उस से न मुकरेगा: कि मैं तेरी गद्दी पर तेरे एक निज पुत्रा को बैठाऊंगा।
12TSKCOMIf thy children will keep my covenant and my testimony that I shall teach them, their children shall also sit upon thy throne for evermore.
12TSKCOMനിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
12TSKCOMNinre makkal enre niyamatheyum njaan avarkku upadeshicha saakshyatheyum pramaanikkumengkil avarute makkalum ennekkum ninre simhaasanathil irikkum ennum yahova daaveedinotu aanayittu sathyam; avan athilninnu maarukayilla.
12TSKCOMयदि तेरे वंश के लोग मेरी वाचा का पालन करें और जो चितौनी मैं उन्हें सिखाऊंगा, उस पर चलें, तो उनके वंश के लोग भी तेरी गद्दी पर युग युग बैठते चले जाएंगे।
13TSKCOMFor the LORD hath chosen Zion; he hath desired it for his habitation.
13TSKCOMയഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
13TSKCOMYahova seeyone thiranjnjetukkayum athine thanre vaasasthalamaayi ichhikkayum cheythu.
13TSKCOMक्योंकि यहोवा ने सिरयोन को अपनाया है, और उसे अपके निवास के लिथे चाहा है।।
14TSKCOMThis is my rest for ever: here will I dwell; for I have desired it.
14TSKCOMഅതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
14TSKCOMAthu ennekkum enre vishraamam aakunnu; njaan athine ichhichirikkayaal njaan avite vasikkum;
14TSKCOMयह तो युग युग के लिथे मेरा विश्रामस्थान हैं; यहीं मैं रहूंगा, क्योंकि मैं ने इसका चाहा है।
15TSKCOMI will abundantly bless her provision: I will satisfy her poor with bread.
15TSKCOMഅതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.
15TSKCOMAthile aahaaram njaan samridhiyaayi anugrahikkum; athile daridranmaarkku appamkontu thripthi varuthum.
15TSKCOMमैं इस में की भोजनवस्तुओं पर अति आशीष दूंगा; और इसके दरिद्रोंको रोटी से तृप्त करूंगा।
16TSKCOMI will also clothe her priests with salvation: and her saints shall shout aloud for joy.
16TSKCOMഅതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
16TSKCOMAthile purohithanmaareyum raksha dharippikkum; athile bhakthanmaar ghoshichullasikkum.
16TSKCOMइसके याजकोंको मैं उद्धार का वस्त्रा पहिनाऊंगा, और इसके भक्त लोग ऊंचे स्वर से जयजयकार करेंगे।
17TSKCOMThere will I make the horn of David to bud: I have ordained a lamp for mine anointed.
17TSKCOMഅവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
17TSKCOMAvite njaan daaveedinnu oru kompu muleppikkum; enre abhishikthannu oru deepam orukkeettumuntu.
17TSKCOMवहां मैं दाऊद के एक सींग उगाऊंगा; मैं ने अपके अभिषिक्त के लिथे एक दीपक तैयार कर रखा है।
18TSKCOMHis enemies will I clothe with shame: but upon himself shall his crown flourish.
18TSKCOMഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.
18TSKCOMNjaan avanre shathrukkale lajja dharippikkum; avanre thalayilo kireetam shobhikkum.
18TSKCOMमैं उसे शत्रुओं को तो लज्जा का वस्त्रा पहिनाऊंगा, परन्तु उसी के सिर पर उसका मुकुट शोभायमान रहेगा।।