Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBehold, how good and how pleasant it is for brethren to dwell together in unity!
1TSKCOMഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
1TSKCOMIthaa, sahodaranmaar othorumichu vasikkunnathu ethra shubhavum ethra manoharavum aakunnu!
1TSKCOMदेखो, यह क्या ही भली और मनोहर बात है कि भाई लोग आपस में मिले रहें!
2TSKCOMIt is like the precious ointment upon the head, that ran down upon the beard, even Aaron’s beard: that went down to the skirts of his garments;
2TSKCOMഅതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
2TSKCOMAthu vasthrathinte vilumpilekku neentu kitakkunna thaatiyilekku, aharonre thaatiyilekku thanne, ozhukunnathaayi avanre thalayile visheshathailam poleyum
2TSKCOMयह तो उस उत्तम तेल के समान है, जो हारून के सिर पर डाला गया था, और उसकी दाढ़ी पर बहकर, उसके वस्त्रा की छोर तक पहुंच गया।
3TSKCOMAs the dew of Hermon, and as the dew that descended upon the mountains of Zion: for there the LORD commanded the blessing, even life for evermore.
3TSKCOMസീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.
3TSKCOMSeeyon parvvathathil peyyunna hermmonyamanjnju poleyum aakunnu; aviteyallo yahova anugrahavum shaashvathamaayulla jeevanum kalpichirikkunnathu.
3TSKCOMवह हेर्मोन् की उस ओस के समान है, जो सिरयोन के पहाड़ोंपर गिरती है! यहोवा ने तो वहीं सदा के जीवन की आशीष ठहराई है।।