1TSKCOMLORD, my heart is not haughty, nor mine eyes lofty: neither do I exercise myself in great matters, or in things too high for me.1TSKCOMയഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.1TSKCOMYahove, enre hridayam garvvicharikkunnilla; njaan nigalichunatakkunnilla; enre budhikkethaatha vangkaaryangalilum athbhuthavishayangalilum njaan itapetunnathumilla.1TSKCOMहे यहोवा, न तो मेरा मन गर्व से और न मेरी दृष्टि घमण्ड से भरी है; और जो बातें बड़ी और मेरे लिथे अधिक कठिन हैं, उन से मैं काम नहीं रखता।2TSKCOMSurely I have behaved and quieted myself, as a child that is weaned of his mother: my soul is even as a weaned child.2TSKCOMഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.2TSKCOMNjaan enre praanane thaalolichu mindaathaakkiyirikkunnu; thanre ammayute atukkal mulakuti maariya paithal ennapole enre praanan enre atukkal mulakuti maariyathupole aakunnu.2TSKCOMनिश्चय मैं ने अपके मन को शान्त और चुप कर दिया है, जैसे दूध छुड़ाया हुआ लड़का अपक्की मां की गोद में रहता है, वैसे ही दूध छुड़ाए हुए लड़के के समान मेरा मन भी रहता है।।3TSKCOMLet Israel hope in the LORD from henceforth and for ever.3TSKCOMയിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വെച്ചുകൊൾക.3TSKCOMYisraayele, innumuthal ennekkum yahovayil prathyaasha vechukolka.3TSKCOMहे इस्राएल, अब से लेकर सदा सर्वदा यहोवा ही पर आशा लगाए रह!