Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMOut of the depths have I cried unto thee, O LORD.
1TSKCOMയഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
1TSKCOMYahove, aazhathilninnu njaan ninnotu nilavilikkunnu;
1TSKCOMहे यहोवा, मैं ने गहिरे स्थानोंमें से तुझ को पुकारा है!
2TSKCOMLord, hear my voice: let thine ears be attentive to the voice of my supplications.
2TSKCOMകർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
2TSKCOMKarthaave, enre praarthana kelkkename; ninre chevi enre yaachanakalkku shradhichirikkename.
2TSKCOMहे प्रभु, मेरी सुन! तेरे कान मेरे गिड़गिड़ाने की ओर ध्यान से लगे रहें!
3TSKCOMIf thou, LORD, shouldest mark iniquities, O Lord, who shall stand?
3TSKCOMയഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?
3TSKCOMYahove, nee akrithyangale ormmavechaal karthaave, aar nilanilkkum?
3TSKCOMहे याह, यदि तू अधर्म के कामोंका लेखा ले, तो हे प्रभु कौन खड़ा रह सकेगा?
4TSKCOMBut there is forgiveness with thee, that thou mayest be feared.
4TSKCOMഎങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.
4TSKCOMEngkilum ninne bhayappetuvaan thakkavannam ninre pakkal vimochanam untu.
4TSKCOMपरन्तु तू क्षमा करनेवाला है? जिस से तेरा भय माना जाए।
5TSKCOMI wait for the LORD, my soul doth wait, and in his word do I hope.
5TSKCOMഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
5TSKCOMNjaan yahovekkaayi kaathirikkunnu; enre ullam kaathirikkunnu; avanre vachanathil njaan prathyaashavechirikkunnu.
5TSKCOMमैं यहोवा की बाट जोहता हूं, मैं जी से उसकी बाट जोहता हूं, और मेरी आशा उसके वचन पर है;
6TSKCOMMy soul waiteth for the Lord more than they that watch for the morning: I say, more than they that watch for the morning.
6TSKCOMഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
6TSKCOMUshassinnaayi kaathirikkunnavarekkaal, ushassinnaayi kaathirikkunnavarekkaal enre ullam yahovekkaayi kaathirikkunnu.
6TSKCOMपहरूए जितना भोर को चाहते हैं, हां, पहरूए जितना भोर को चाहते हैं, उस से भी अधिक मैं यहोवा को अपके प्राणोंसे चाहता हूं।।
7TSKCOMLet Israel hope in the LORD: for with the LORD there is mercy, and with him is plenteous redemption.
7TSKCOMയിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
7TSKCOMYisraayele, yahovayil prathyaashavechukolka; yahovekku kripayum avanrepakkal dhaaraalam veentetuppum untu.
7TSKCOMइस्राएल यहोवा पर आशा लगाए रहे! क्योंकि यहोवा करूणा करनेवाला और पूरा छुटकारा देनेवाला है।
8TSKCOMAnd he shall redeem Israel from all his iniquities.
8TSKCOMഅവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
8TSKCOMAvan yisraayeline avanre akrithyangalilninnokkeyum veentetukkum.
8TSKCOMइस्राएल को उसके सारे अधर्म के कामोंसे वही छुटकारा देगा।।