Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMany a time have they afflicted me from my youth, may Israel now say:
1TSKCOMയിസ്രായേൽ പറയേണ്ടതെന്തെന്നാൽ: അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
1TSKCOMYisraayel parayendathenthennaal: avar enre baalyammuthal palappozhum enne upadravichu;
1TSKCOMइस्राएल अब यह कहे, कि मेरे बचपन से लोग मुझे बार बार क्लेश देते आए हैं,
2TSKCOMMany a time have they afflicted me from my youth: yet they have not prevailed against me.
2TSKCOMഅവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
2TSKCOMAvar enre baalyammuthal palappozhum enne upadravichu; engkilum avar enne jayichilla.
2TSKCOMमेरे बचपन से वे मुझ को बार बार क्लेश देते तो आए हैं, परन्तु मुझ पर प्रबल नहीं हुए।
3TSKCOMThe plowers plowed upon my back: they made long their furrows.
3TSKCOMഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകളെ അവർ നീളത്തിൽ കീറി.
3TSKCOMUzhavukaar enre muthukinmel uzhuthu; uzhavu chaalukale avar neelathil keeri.
3TSKCOMहलवाहोंने मेरी पीठ के ऊपर हल चलाया, और लम्बी लम्बी रेखाएं कीं।
4TSKCOMThe LORD is righteous: he hath cut asunder the cords of the wicked.
4TSKCOMയഹോവ നീതിമാനാകുന്നു; അവൻ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
4TSKCOMYahova neethimaanaakunnu; avan dushtanmaarute kayarukale aruthukalanjnjirikkunnu.
4TSKCOMयहोवा धर्मी है; उस ने दुष्टोंके फन्दोंको काट डाला है।
5TSKCOMLet them all be confounded and turned back that hate Zion.
5TSKCOMസീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്തിരിഞ്ഞുപോകട്ടെ.
5TSKCOMSeeyone pakekkunnavarokkeyum lajjichu pinthirinjnjupokatte.
5TSKCOMजितने सिरयोन से बैर रखते हैं, उन सभोंकी आशा टूटे, ओर उनको पीछे हटना पके!
6TSKCOMLet them be as the grass upon the housetops, which withereth afore it groweth up:
6TSKCOMവളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
6TSKCOMValarunnathinnumumpe unangippokunna purappurathe pullupole avar aakatte.
6TSKCOMवे छत पर की घास के समान हों, जो बढ़ने से पहिले सूख जाती है;
7TSKCOMWherewith the mower filleth not his hand; nor he that bindeth sheaves his bosom.
7TSKCOMകൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല.
7TSKCOMKoyyunnavan athukontu thanre kaiyaakatte karra kettunnavan thanre maarvvitam aakatte nirekkayilla.
7TSKCOMजिस से कोई लवैया अपक्की मुट्ठी नहीं भरता, न पूलियोंका कोई बान्धनेवाला अपक्की अंकवार भर पाता है,
8TSKCOMNeither do they which go by say, The blessing of the LORD be upon you: we bless you in the name of the LORD.
8TSKCOMയഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതുമില്ല.
8TSKCOMYahovayute anugraham ningalkkundaakatte; yahovayute naamathil njangal ningale anugrahikkunnu enningane vazhipokunnavar parayunnathumilla.
8TSKCOMऔर न आने जानेवाले यह कहते हैं, कि यहोवा की आशीष तुम पर होवे! हम तुम को यहोवा के नाम से आशीर्वाद देते हैं!