1TSKCOMHelp, LORD; for the godly man ceaseth; for the faithful fail from among the children of men.1TSKCOMയഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;1TSKCOMYahove, rakshikkename; bhakthanmaar illaathepokunnu; vishvasthanmaar manushyaputhranmaaril kuranjnjirikkunnu;1TSKCOMहे परमेश्वर बचा ले, क्योंकि एक भी भक्त नहीं रहा; मनुष्योंमें से विश्वासयोग्य लाग मर मिटे हैं।2TSKCOMThey speak vanity every one with his neighbour: with flattering lips and with a double heart do they speak.2TSKCOMഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു.2TSKCOMOroruthan thaanthaanre koottukaaranotu vyaajam samsaarikkunnu; kapatamulla adharathotum irumanassotum koote avar samsaarikkunnu.2TSKCOMउन में से प्रत्थेक अपके पड़ोसी से झूठी बातें कहता है; वे चापलूसी के ओठोंसे दो रंगी बातें करते हैं।।3TSKCOMThe LORD shall cut off all flattering lips, and the tongue that speaketh proud things:3TSKCOMകപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.3TSKCOMKapatamulla adharangale okkeyum vampu parayunna naavineyum yahova chhedichukalayum.3TSKCOMप्रभु सब चापलूस ओठोंको और उस जीभ को जिस से बड़ा बोल निकलता है काट डालेगा।4TSKCOMWho have said, With our tongue will we prevail; our lips are our own: who is lord over us?4TSKCOMഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്നു അവർ പറയുന്നു.4TSKCOMNjangalute naavukontu njangal jayikkum; njangalute adharangal njangalkku thuna; njangalkku yajamaanan aar ennu avar parayunnu.4TSKCOMवे कहते हैं कि हम अपक्की जीभ ही से जीतेंगे, हमारे ओंठ हमारे ही वश में हैं; हमार प्रभु कौन है?5TSKCOMFor the oppression of the poor, for the sighing of the needy, now will I arise, saith the LORD; I will set him in safety from him that puffeth at him.5TSKCOMഎളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.5TSKCOMEliyavarute peedayum daridranmaarute deerghashvaasavum nimitham ippol njaan ezhunnelkkum; rakshekkaayi kaamkshikkunnavane njaan athilaakkum ennu yahova arulicheyyunnu.5TSKCOMदी लोगोंके लुट जाने, और दरिद्रोंके कराहने के कारण, परमेश्वर कहता है, अब मैं उठूंगा, जिस पर वे फुंकारते हैं उसे मैं चैन विश्राम दूंगा।6TSKCOMThe words of the LORD are pure words: as silver tried in a furnace of earth, purified seven times.6TSKCOMയഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.6TSKCOMYahovayute vachanangal nirmmala vachanangal aakunnu; nilathu ulayil urukki ezhupraavashyam shudhicheytha vellipole thanne.6TSKCOMपरमेश्वर का वचन पवित्रा है, उस चान्दि के समान जो भट्टी में मिट्टी पर ताई गई, और सात बार निर्मल की गई हो।।7TSKCOMThou shalt keep them, O LORD, thou shalt preserve them from this generation for ever.7TSKCOMയഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും. മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്വം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലാടവും സഞ്ചരിക്കുന്നു.7TSKCOMYahove, nee avare kaathukollum; ee thalamurayilninnu nee avare ennum sookshikkum. manushyaputhranmaarute itayil vashalathvam prabalappetumpol dushtanmaar ellaatavum sanjcharikkunnu.7TSKCOMतू ही हे परमेश्वर उनकी रक्षा करेगा, उनको इस काल के लोगोंसे सर्वदा के लिथे बचाए रखेगा।8TSKCOMThe wicked walk on every side, when the vilest men are exalted.8TSKCOM8TSKCOM8TSKCOMजब मनुष्योंमें नीचपन का आदर होता है, तब दुष्ट लोग चारोंओर अकड़ते फिरते हैं।।