Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMExcept the LORD build the house, they labour in vain that build it: except the LORD keep the city, the watchman waketh but in vain.
1TSKCOMയഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.
1TSKCOMYahova veetu paniyaathirunnaal paniyunnavar vrithaa adhvaanikkunnu; yahova pattanam kaakkaathirunnaal kaavalkkaaran vrithaa jaagarikkunnu.
1TSKCOMयदि घर को यहोवा न बानाए, तो उसके बनानेवालोंको परिश्रम व्यर्थ होगा। यदि नगर की रक्षा यहोवा न करे, तो रखवाले का जागना व्यर्थ ही होगा।
2TSKCOMIt is vain for you to rise up early, to sit up late, to eat the bread of sorrows: for so he giveth his beloved sleep.
2TSKCOMനിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
2TSKCOMNingal athikaalathu ezhunnelkkunnathum nannaa thaamasichu kitappaan pokunnathum kathinaprayathnam cheythu upajeevikkunnathum vyarthamathre; thanre priyanno, avan athu urakkathil kotukkunnu.
2TSKCOMतुम जो सवेरे उठते और देर करके विश्राम करते और दु:ख भरी रोटी खाते हो, यह सब तुम्हारे लिथे व्यर्थ ही है; क्योंकि वह अपके प्रियोंको योंही नींद दान करता है।।
3TSKCOMLo, children are an heritage of the LORD: and the fruit of the womb is his reward.
3TSKCOMമക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
3TSKCOMMakkal, yahova nalkunna avakaashavum udara phalam, avan tharunna prathiphalavum thanne.
3TSKCOMदेखे, लड़के यहोवा के दिए हुए भाग हैं, गर्भ का फल उसकी ओर से प्रतिफल है।
4TSKCOMAs arrows are in the hand of a mighty man; so are children of the youth.
4TSKCOMവീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ.
4TSKCOMVeeranre kayyile asthrangal enganeyo anganeyaakunnu yauvanathile makkal.
4TSKCOMजैसे वीर के हाथ में तीर, वैसे ही जवानी के लड़के होते हैं।
5TSKCOMHappy is the man that hath his quiver full of them: they shall not be ashamed, but they shall speak with the enemies in the gate.
5TSKCOMഅവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.
5TSKCOMAvayekkontu thanre aavanaazhika nirechirikkunna purushan bhaagyavaan; nagaravaathilkkalvechu shathrukkalotu samsaarikkumpol anganeyullavar lajjichupokayilla.
5TSKCOMक्या ही धन्य है वह पुरूष जिस ने अपके तर्कश को उन से भर लिया हो! वह फाटक के पास शत्रुओं से बातें करते संकोच न करेगा।।