1TSKCOMWhen the LORD turned again the captivity of Zion, we were like them that dream.1TSKCOMയഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.1TSKCOMYahova seeyonre pravaasikale matakkivaruthiyappol njangal svapnam kaanunnavareppole aayirunnu.1TSKCOMजब यहोवा सिरयोन से लौअनेवालोंको लौटा ले आया, तब हम स्वप्त देखनेवाले से हो गए।2TSKCOMThen was our mouth filled with laughter, and our tongue with singing: then said they among the heathen, The LORD hath done great things for them.2TSKCOMഅന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.2TSKCOMAnnu njangalute vaayil chiriyum njangalute naavinmel aarppum niranjnjirunnu. yahova avaril vangkaaryangale cheythirikkunnu ennu jaathikalute itayil annu paranjnju.2TSKCOMतब हम आनन्द से हंसने और जयजयकार करने लगे; तब जाति जाति के बीच में कहा जाता था, कि यहोवा ने, इनके साथ बड़े बड़े काम किए हैं।3TSKCOMThe LORD hath done great things for us; whereof we are glad.3TSKCOMയഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.3TSKCOMYahova njangalil vangkaaryangale cheythirikkunnu; athukontu njangal santhoshikkunnu.3TSKCOMयहोवा ने हमारे साथ बड़े बड़े काम किए हैं; और इस से हम आनन्दित हैं।।4TSKCOMTurn again our captivity, O LORD, as the streams in the south.4TSKCOMയഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.4TSKCOMYahove, thekkenaattile thotukaleppole njangalute pravaasikale matakkivaruthename.4TSKCOMहे यहोवा, दक्खिन देश के नालोंकी नाईं, हमारे बन्धुओं को लौटा ले आ!5TSKCOMThey that sow in tears shall reap in joy.5TSKCOMകണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.5TSKCOMKannuneerote vithekkunnavar aarppote koyyum.5TSKCOMजो आंसू बहाते हुए बोते हैं, वे जयजयकार करते हुए लवने पाएंगे।6TSKCOMHe that goeth forth and weepeth, bearing precious seed, shall doubtless come again with rejoicing, bringing his sheaves with him.6TSKCOMവിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.6TSKCOMVithu chumannu karanjnjum vithechumkontu natakkunnu; karra chumannum aarthumkontu varunnu.6TSKCOMचाहे बोनेवाला बीज लेकर रोता हुआ चला जाए, परन्तु वह फिर पूलियां लिए जयजयकार करता हुआ निश्चय लौट आएगा।।