1TSKCOMIn the LORD put I my trust: How say ye to my soul, Flee as a bird to your mountain?1TSKCOMഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?1TSKCOMNjaan yahovaye sharanamaakkiyirikkunnu; pakshikale, ningalute parvvathathilekku parannupokuvin ennu ningal ennotu parayunnathu engane?1TSKCOMमेरा भरोसा परमेश्वर पर है; तुम क्योंकि मेरे प्राण से कहते हो कि पक्षी की नाई अपके पहाड़ पर उड़ जा?2TSKCOMFor, lo, the wicked bend their bow, they make ready their arrow upon the string, that they may privily shoot at the upright in heart.2TSKCOMഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.2TSKCOMIthaa, dushtanmaar hridayaparamaarthikale iruttathu eyyendathinnu villu kulechu asthram njaaninmel thotukkunnu.2TSKCOMक्योंकि देखो, दुष्ट अपना धनुष चढ़ाते हैं, और अपना तीर धनुष की डोरी पर रखते हैं, कि सीधे मनवालोंपर अन्धिक्कारने में तीर चलाएं।3TSKCOMIf the foundations be destroyed, what can the righteous do?3TSKCOMഅടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?3TSKCOMAtisthaanangal marinjnjupoyaal neethimaan enthucheyyum?3TSKCOMयदि नेवें ढ़ा दी जाएं तो धर्मी क्या कर सकता है?4TSKCOMThe LORD is in his holy temple, the LORD’S throne is in heaven: his eyes behold, his eyelids try, the children of men.4TSKCOMയഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.4TSKCOMYahova thanre vishudhamandirathil untu; yahovayute simhaasanam svarggathil aakunnu; avanre kannukal darshikkunnu; avanre kanpolakal manushyaputhranmaare shodhana cheyyunnu.4TSKCOMपरमेश्वर अपके पवित्रा भवन में है; परमेश्वर का सिंहासन स्वर्ग में है; उसकी आंखें मनुष्य की सन्तान को नित देखती रहती हैं और उसकी पलकें उनको जांचक्की हैं।5TSKCOMThe LORD trieth the righteous: but the wicked and him that loveth violence his soul hateth.5TSKCOMയഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.5TSKCOMYahova neethimaane shodhana cheyyunnu; dushtaneyum saahasapriyaneyum avanre ullam verukkunnu.5TSKCOMयहोवा धर्मीं को परखता है, परन्तु वह उन से जो दुष्ट हैं और उपद्रव से प्रीति रखते हैं अपक्की आत्मा में घृणा करता है।6TSKCOMUpon the wicked he shall rain snares, fire and brimstone, and an horrible tempest: this shall be the portion of their cup.6TSKCOMദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.6TSKCOMDushtanmaarutemel avan kanikale varshippikkum; theeyum gandhakavum ushnakkaarrum avarute paanapaathrathile ohariyaayirikkum.6TSKCOMवह दुष्टोंपर फन्दे बरसाएगा; आग और गन्धक और प्रचण्ड लूह उनके कटोरोंमें बांट दी जाएंगी।7TSKCOMFor the righteous LORD loveth righteousness; his countenance doth behold the upright.7TSKCOMയഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.7TSKCOMYahova neethimaan; avan neethiye ishtappetunnu; nerullavar avanre mukham kaanum.7TSKCOMक्योंकि यहोवा धर्मी है, वह धर्म के ही कामोंसे प्रसन्न रहता है; धर्मीजन उसका दर्शन पाएंगे।।