1TSKCOMWhy standest thou afar off, O LORD? why hidest thou thyself in times of trouble?1TSKCOMയഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?1TSKCOMYahove, nee doorathu nilkkunnathenthu? kashtakaalathu nee maranjnjukalayunnathumenthu?1TSKCOMहे यहोवा तू क्योंदूर खड़ा रहता है? संकट के समय में क्योंछिपा रहता है?2TSKCOMThe wicked in his pride doth persecute the poor: let them be taken in the devices that they have imagined.2TSKCOMദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ.2TSKCOMDushtanre ahangkaarathaal eliyavan thapikkunnu; avar niroopicha upaayangalil avar thanne pitipetatte.2TSKCOMदुष्टोंके अहंकार के कारण दी मनुष्य खदेड़े जाते हैं; वे अपक्की ही निकाली हुई युक्तियोंमें फंस जाएं।।3TSKCOMFor the wicked boasteth of his heart’s desire, and blesseth the covetous, whom the LORD abhorreth.3TSKCOMദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.3TSKCOMDushtan thanre manorathathil prashamsikkunnu; duraagrahi yahovaye thyajichu nindikkunnu.3TSKCOMक्योंकि दुष्ट अपक्की अभिलाषा पर घमण्ड करता है, और लोभी परमेश्वर को त्याग देता है और उसका तिरस्कार करता है।।4TSKCOMThe wicked, through the pride of his countenance, will not seek after God: God is not in all his thoughts.4TSKCOMദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.4TSKCOMDushtan unnathabhaavathote: avan chodikkayilla ennu parayunnu; daivam illa ennaakunnu avanre niroopanam okkeyum.4TSKCOMदुष्ट अपके अभिमान के कारण कहता है कि वह लेखा नहीं लेने का; उसका पूरा विचार यही है कि कोई परमेश्वर है ही नहीं।।5TSKCOMHis ways are always grievous; thy judgments are far above out of his sight: as for all his enemies, he puffeth at them.5TSKCOMഅവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.5TSKCOMAvanre vazhikal ellaaypozhum saphalamaakunnu; ninre nyaayavidhikal avan kaanaathavannam uyaramullava; thanre sakalashathrukkalotum avan cheerunnu.5TSKCOMवह अपके मार्ग पर दृढ़ता से बना रहता है; तेरे न्याय के विचार ऐसे ऊंचे पर होते हैं, कि उसकी दृष्टि वहां तक नहीं पहुंचक्की; जितने उसके विरोधी हैं उन पर वह फुंकारता है।6TSKCOMHe hath said in his heart, I shall not be moved: for I shall never be in adversity.6TSKCOMഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.6TSKCOMNjaan kulungukayilla, orunaalum anarthathil veezhukayumilla ennu avan thanre hridayathil parayunnu.6TSKCOMवह अपके मन में कहता है कि मैं कभी टलने का नहीं: मैं पीढ़ी से पीढ़ी तक दु:ख से बचा रहूंगा।।7TSKCOMHis mouth is full of cursing and deceit and fraud: under his tongue is mischief and vanity.7TSKCOMഅവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.7TSKCOMAvanre vaayil shaapavum vyaajavum saahasavum niranjnjirikkunnu; avanre naavin keezhil doshavum athikramavum irikkunnu.7TSKCOMउसका मुंह शाप और छल और अन्धेर से भरा है; उत्पात और अनर्थ की बातें उसके मुंह में हैं।8TSKCOMHe sitteth in the lurking places of the villages: in the secret places doth he murder the innocent: his eyes are privily set against the poor.8TSKCOMഅവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു.8TSKCOMAvan graamangalute olivukalil pathiyirikkunnu; maravitangalilvechu avan kurramillaathavane kollunnu; avan rahasyamaayi agathiyutemel kannu vechirikkunnu.8TSKCOMवह गांवोंके घतोंमें बैठा करता है, और गुप्त स्थानोंमें निर्दोष को घात करता है, उसकी आंखे लाचार की घात में लगी रहती है।9TSKCOMHe lieth in wait secretly as a lion in his den: he lieth in wait to catch the poor: he doth catch the poor, when he draweth him into his net.9TSKCOMസിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു.9TSKCOMSimham murrukaattil ennapole avan maravitathil pathungunnu; eliyavane pitippaan avan pathiyirikkunnu; eliyavane thanre valayil chaatichu pitikkunnu.9TSKCOMजैसा सिंह अपक्की झाड़ी में वैसा ही वह भी छिपकर घात में बैठा करता है; वह दीन को पकड़ने के लिथे घात लगाए रहता है,10TSKCOMHe croucheth, and humbleth himself, that the poor may fall by his strong ones.10TSKCOMഅവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.10TSKCOMAvan kuninjnju pathungikkitakkunnu; agathikal avanre balathaal veenu pokunnu.10TSKCOMवह दीन को अपके जाल में फंसाकर घसीट लाता है, तब उसे पकड़ लेता है।11TSKCOMHe hath said in his heart, God hath forgotten: he hideth his face; he will never see it.11TSKCOMദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു.11TSKCOMDaivam marannirikkunnu, avan thanre mukham marechirikkunnu; avan orunaalum kaanukayilla ennu avan hridayathil parayunnu.11TSKCOMवह झुक जाता है और वह दबक कर बैठता है; और लाचार लोग उसके महाबली हाथोंसे पटके जाते हैं।12TSKCOMArise, O LORD; O God, lift up thine hand: forget not the humble.12TSKCOMയഹോവേ, എഴുന്നേൽക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.12TSKCOMYahove, ezhunnelkkename, daivame, thrikkai uyarthename; eliyavare marakkaruthe.12TSKCOMवह अपके मन में सोचता है, कि ईश्वर भूल गया, वह अपना मुंह छिपाता है; वह कभी नहीं देखेगा।।13TSKCOMWherefore doth the wicked contemn God? he hath said in his heart, Thou wilt not require it.13TSKCOMദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?13TSKCOMDushtan daivathe nindikkunnathum nee chodikkayilla ennu thanre ullil parayunnathum enthinnu?13TSKCOMउठ, हे यहोवा; हे ईश्वर, अपना हाथ बढ़ा; और दीनोंको न भूल।14TSKCOMThou hast seen it; for thou beholdest mischief and spite, to requite it with thy hand: the poor committeth himself unto thee; thou art the helper of the fatherless.14TSKCOMനീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.14TSKCOMNee athu kantirikkunnu, thrikkaikontu pakaram cheyvaan doshatheyum pakayeyum nee nokkikkantirikkunnu; agathi thannethaan ningkal elpikkunnu; anaathannu nee sahaayi aakunnu.14TSKCOMपरमेश्वर को दुष्ट क्योंतुच्छ जानता है, और अपके मन में कहता है कि तू लेखा न लेगा?15TSKCOMBreak thou the arm of the wicked and the evil man: seek out his wickedness till thou find none.15TSKCOMദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.15TSKCOMDushtanre bhujathe nee otikkename; doshiyute dushtatha illaatheyaakuvolam athinnu prathikaaram cheyyename.15TSKCOMतू ने देख लिया है, क्योंकि तू उत्पात और कलपाने पर दुष्टि रखता है, ताकि उसका पलटा अपके हाथ में रखे; लाचार अपके को तेरे हाथ में सौंपता है; अनाथोंका तू ही सहाथक रहा है। दुष्ट की भुजा को तोड़ डाल;16TSKCOMThe LORD is King for ever and ever: the heathen are perished out of his land.16TSKCOMയഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.16TSKCOMYahova ennennekkum raajaavaakunnu; jaathikal avanre deshathuninnu nashichu poyirikkunnu.16TSKCOMयहोवा अनन्तकाल के लिथे महाराज है; उसके देश में से अन्यजाति लोग नाश हो गए हैं।।17TSKCOMLORD, thou hast heard the desire of the humble: thou wilt prepare their heart, thou wilt cause thine ear to hear:17TSKCOMഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു17TSKCOMBhoomiyilninnulla marthyan ini bhayappetuthaathirippaan nee anaathannum peedithannum nyaayapaalanam cheyyendathinnu17TSKCOMहे यहोवा, तू ने नम्र लोगोंकी अभिलाषा सुनी है; तू उनका मन तैयार करेगा, तू कान लगाकर सुनेगा18TSKCOMTo judge the fatherless and the oppressed, that the man of the earth may no more oppress.18TSKCOMയഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.18TSKCOMYahove, nee saadhukkalute apeksha kettirikkunnu; avarute hridayathe nee urappikkayum ninre chevi chaayichu kelkkayum cheyyunnu.18TSKCOMकि अनाथ और पिसे हुए का न्याय करे, ताकि मनुष्य जो मिट्टी से बना है फिर भय दिखाने न पाए।।