Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI will sing of mercy and judgment: unto thee, O LORD, will I sing.
1TSKCOMഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും.
1TSKCOMNjaan dayayeyum nyaayatheyum kurichu paatum; yahove, njaan ninakku keerthanam paatum.
1TSKCOMमैं करूणा और न्याय के विषय गाऊंगा; हे यहोवा, मैं तेरा ही भजन गाऊंगा।
2TSKCOMI will behave myself wisely in a perfect way. O when wilt thou come unto me? I will walk within my house with a perfect heart.
2TSKCOMഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
2TSKCOMNjaan nishkalangkamaarggathil shradhavekkum; eppol nee enre atukkal varum? njaan enre veettil nishkalangkahridayathote perumaarum.
2TSKCOMमैं बुद्धिमानी से खरे मार्ग में चलूंगा। तू मेरे पास कब आएगा! मैं अपके घर में मन की खराई के साथ अपक्की चाल चलूंगा;
3TSKCOMI will set no wicked thing before mine eyes: I hate the work of them that turn aside; it shall not cleave to me.
3TSKCOMഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല.
3TSKCOMNjaan oru neechakaaryam enre kanninnu mumpil vekkukayilla; kramam kettavarute pravrithiye njaan verukkunnu; athu ennotu chernnu parrukayilla.
3TSKCOMमैं किसी आछे काम पर चित्त न लगाऊंगा।। मैं कुमार्ग पर चलनेवालोंके काम से घिन रखता हूं; ऐसे काम में मैं न लगूंगा।
4TSKCOMA froward heart shall depart from me: I will not know a wicked person.
4TSKCOMവക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല.
4TSKCOMVakrahridayam ennotu akannirikkum; dushtathaye njaan arikayilla.
4TSKCOMटेढ़ा स्वभाव मुझ से दूर रहेगा; मैं बुराई को जानूंगा भी नहीं।।
5TSKCOMWhoso privily slandereth his neighbour, him will I cut off: him that hath an high look and a proud heart will not I suffer.
5TSKCOMകൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.
5TSKCOMKoottukaaranekkurichu eshani parayunnavane njaan nashippikkum; unnathabhaavavum nigalahridayavum ullavane njaan sahaayikkayilla.
5TSKCOMजो छिपकर अपके पड़ोसी की चुगली खाए, उसको मैं सत्यानाश करूंगा; जिसकी आंखें चढ़ी होंऔर जिसका मन घमण्डी है, उसकी मैं न सहूंगा।।
6TSKCOMMine eyes shall be upon the faithful of the land, that they may dwell with me: he that walketh in a perfect way, he shall serve me.
6TSKCOMദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
6TSKCOMDeshathile vishvasthanmaar ennotukoote vasikkendathinnu enre drishti avarutemel irikkunnu; nishkalangkamaarggathil natakkunnavan enne shushrooshikkum.
6TSKCOMमेरी आंखें देश के विश्वासयोग्य लोगोंपर लगी रहेंगी कि वे मेरे संग रहें; जो खरे मार्ग पर चलता है वही मेरा टहलुआ होगा।।
7TSKCOMHe that worketh deceit shall not dwell within my house: he that telleth lies shall not tarry in my sight.
7TSKCOMവഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനിൽക്കയില്ല.
7TSKCOMVanjchanacheyyunnavan enre veettil vasikkayilla; bhoshku parayunnavan enre mumpil urechunilkkayilla.
7TSKCOMजो छल करता है वह मेरे घर के भीतर न रहने पाएगा; जो झूठ बोलता है वह मेरे साम्हने बना न रहेगा।।
8TSKCOMI will early destroy all the wicked of the land; that I may cut off all wicked doers from the city of the LORD.
8TSKCOMയഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്‌പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാൻ രാവിലെതോറും നശിപ്പിക്കും.
8TSKCOMYahovayute nagarathilninnu sakala dush‌pravrithikkaareyum chhedichukalayendathinnu deshathile dushtanmaare okkeyum njaan raavilethorum nashippikkum.
8TSKCOMभोर ही भोर को मैं देश के सब दुष्टोंको सत्यानाश किया करूंगा, इसलिथे कि यहोवा के नगर के सब अनर्थकारियोंको नाश करूं।।