1TSKCOMBut Job answered and said,1TSKCOMഅതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:1TSKCOMAthinnu iyyob utharam paranjnjathenthennaal:1TSKCOMफिर अय्यूब ने कहा,2TSKCOMO that my grief were throughly weighed, and my calamity laid in the balances together!2TSKCOMഅയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!2TSKCOMAyyo enre vyasanam onnu thookkinokkiyengkil! enre vipathu svaroopichu thulaasil vechengkil!2TSKCOMभला होता कि मेरा खेद तौला जाता, और मेरी सारी विपत्ति तुला में धरी जाती !3TSKCOMFor now it would be heavier than the sand of the sea: therefore my words are swallowed up.3TSKCOMഅതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.3TSKCOMAthu katalpurathe manalinekkaal bhaaramerunnathu. athukontu enre vaakku therrippokunnu.3TSKCOMक्योंकि वह समुद्र की बालू से भी भारी ठहरती; इसी कारण मेरी बातें उतावली से हूई हैं।4TSKCOMFor the arrows of the Almighty are within me, the poison whereof drinketh up my spirit: the terrors of God do set themselves in array against me.4TSKCOMസർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരെ അണിനിരന്നിരിക്കുന്നു.4TSKCOMSarvvashakthanre asthrangal ennil tharechirikkunnu; avayute visham enre aathmaavu kutikkunnu; daivathinte ghorathvangal enre nere aninirannirikkunnu.4TSKCOMक्योंकि सर्वशक्तिमान के तीर मेरे अन्दर चुभे हैं; और उनका विष मेरी आत्मा में वैठ गया है ;ईश्वर की भयंकर बात मेरे विरुद्ध पांति बान्धे हैं।5TSKCOMDoth the wild ass bray when he hath grass? or loweth the ox over his fodder?5TSKCOMപുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?5TSKCOMPullulletathu kaattukazhutha chinekkumo? theerri thinnumpol kaala mukkurayitumo?5TSKCOMजब बनैले गदहे को घास मिलती, तब क्या वह रेंकता है? और बैल चारा पाकर क्या डकारता है?6TSKCOMCan that which is unsavoury be eaten without salt? or is there any taste in the white of an egg?6TSKCOMരുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?6TSKCOMRuchiyillaathathu uppukootaathe thinnaamo? muttayute vellekku ruchiyunto?6TSKCOMजो फीका है वह क्या बिना नमक खाया जाता है? क्या अणडे की सफेदी में भी कुछ स्वाद होता है?7TSKCOMThe things that my soul refused to touch are as my sorrowful meat.7TSKCOMതൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.7TSKCOMThotuvaan enikku veruppu thonnunnathu enikku areppulla bhakshanamaayirikkunnu.7TSKCOMजिन वस्तुओं को मैं छूना भी नहीं चाहता वही मानो मेरे लिथे घिनौना आहार ठहरी हैं।8TSKCOMOh that I might have my request; and that God would grant me the thing that I long for!8TSKCOMഅയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!8TSKCOMAyyo, enre apeksha saadhichengkil! enre vaanjchha daivam enikku nalkiyengkil!8TSKCOMभला होता कि मुझे मुंह मांगा वर मिलता और जिस बात की मैं आशा करता हूँ वह ईश्वर मुझे दे देता !9TSKCOMEven that it would please God to destroy me; that he would let loose his hand, and cut me off!9TSKCOMഎന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!9TSKCOMEnne thakarkkuvaan daivam prasaadichengkil! thrikkai neetti enne khandichukalanjnjengkil!9TSKCOMकि ईश्वर प्रसन्न होकर मुझे कुचल डालता, और हाथ बढ़ाकर मुझे काट डालता !10TSKCOMThen should I yet have comfort; yea, I would harden myself in sorrow: let him not spare; for I have not concealed the words of the Holy One.10TSKCOMഅങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;10TSKCOMAngane enikku aashvaasam labhikkumaayirunnu; kanivarra vedanayil njaan ullasikkumaayirunnu. parishudhanre vachanangale njaan nishedhichittillallo;10TSKCOMयही मेरी शान्ति का कारण; वरन भारी पीड़ा में भी मैं इस कारण से उछल पड़ता; क्योंकि मैं ने उस पवित्र के वचनोंका कभी इनकार नहीं किया।11TSKCOMWhat is my strength, that I should hope? and what is mine end, that I should prolong my life?11TSKCOMഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീർഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?11TSKCOMNjaan kaathirikkendathinnu enre shakthi enthullu? deerghakshama kaanikkendathinnu enre antham enthu?11TSKCOMमुझ में बल ही क्या है कि मैं आशा रखूं? और मेरा अन्त ही क्या होगा, कि मैं धीरज धरूं?12TSKCOMIs my strength the strength of stones? or is my flesh of brass?12TSKCOMഎന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?12TSKCOMEnre balam kallinre balamo? enre maamsam thaamramaakunnuvo?12TSKCOMक्या मेरी दृढ़ता पत्यरोंकी सी है? क्या मेरा शरीर पीतल का है?13TSKCOMIs not my help in me? and is wisdom driven quite from me?13TSKCOMഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?13TSKCOMNjaan kevalam thunayillaathavanallayo? raksha enne vittupoyillayo?13TSKCOMक्या मैं निराधार नहीं हूँ? क्या काम करने की शक्ति मुझ से दूर नहीं हो गई?14TSKCOMTo him that is afflicted pity should be shewed from his friend; but he forsaketh the fear of the Almighty.14TSKCOMദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും.14TSKCOMDuhkhithanotu snehithan daya kaanikkendathaakunnu; allaanjnjaal avan sarvvashakthanre bhayam thyajikkum.14TSKCOMजो पड़ोसी पर कृपा नहीं करता वह सर्वशक्तिमान का भय मानना छोड़ देता है।15TSKCOMMy brethren have dealt deceitfully as a brook, and as the stream of brooks they pass away;15TSKCOMഎന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നേ.15TSKCOMEnre sahodaranmaar oru thotupole enne chathichu; varrippokunna thotukalute chaalpole thanne.15TSKCOMमेरे भाई नाले के समान विश्वासघाती हो गए हैं, वरन उन नालोंके समान जिनकी धार सूख जाती है;16TSKCOMWhich are blackish by reason of the ice, and wherein the snow is hid:16TSKCOMനീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.16TSKCOMNeerkkattakontu ava kalangippokunnu; himam avayil uruki kaanaathepokunnu.16TSKCOMऔर वे बरफ के कारण काले से हो जाते हैं, और उन में हिम छिपा रहता है।17TSKCOMWhat time they wax warm, they vanish: when it is hot, they are consumed out of their place.17TSKCOMചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു.17TSKCOMChootupitikkunneram ava varrippokunnu; ushnam aakumpol ava aviteninnu poypokunnu.17TSKCOMपरन्तु जब गरमी होने लगती तब उनकी धाराएं लोप हो जाती हैं, और जब कड़ी धूप पड़ती है तब वे अपक्की जगह से उड़ जाते हैं18TSKCOMThe paths of their way are turned aside; they go to nothing, and perish.18TSKCOMസ്വാർത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.18TSKCOMSvaarthangal vazhi vittuthirinjnju chellunnu; ava marubhoomiyil chennu nashichupokunnu.18TSKCOMवे घूमते घूमते सूख जातीं, और सुनसान स्यान में बहकर नाश होती हैं।19TSKCOMThe troops of Tema looked, the companies of Sheba waited for them.19TSKCOMതേമയുടെ സ്വാർത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.19TSKCOMThemayute svaarthangal thirinjnjunokkunnu; shebayute yaathraaganam avekkaayi pratheekshikkunnu.19TSKCOMतेमा के बनजारे देखते रहे और शबा के काफिलेवालोंने उनका रास्ता देखा।20TSKCOMThey were confounded because they had hoped; they came thither, and were ashamed.20TSKCOMപ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.20TSKCOMPratheekshichathukontu avar lajjikkunnu; avitatholam chennu naanichu pokunnu.20TSKCOMवे लज्जित हुए क्योंकि उन्होंने भरोसा रखा या और वहां पहुचकर उनके मुंह सूख गए।21TSKCOMFor now ye are no thing; ye see my casting down, and are afraid.21TSKCOMനിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു.21TSKCOMNingalum ippol athupole aayi vipathu kantittu ningal petikkunnu.21TSKCOMउसी प्रकार अब तुम भी कुछ न रहे; मेरी विपत्ति देखकर तुम डर गए हो।22TSKCOMDid I say, Bring unto me? or, Give a reward for me of your substance?22TSKCOMഎനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ;22TSKCOMEnikku kontuvannu tharuvin; ningalute sampathilninnu enikkuventi kaikkooli kotuppin;22TSKCOMक्या मैं ने तुम से कहा या, कि मुझे कुछ दो? वा उपक्की सम्पत्ति में से मेरे लिथे घूस दो?23TSKCOMOr, Deliver me from the enemy’s hand? or, Redeem me from the hand of the mighty?23TSKCOMവൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്നു എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?23TSKCOMVairiyute kayyilninnu enne vituvippin; nishthooranmaarute kayyilninnu enne veentetuppin enningane njaan paranjnjittunto?23TSKCOMवा मुझे सतानेवाले के हाथ से बचाओ? वा उपद्रव करनेवालोंके वश से छुड़ा लो?24TSKCOMTeach me, and I will hold my tongue: and cause me to understand wherein I have erred.24TSKCOMഎന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിൻ.24TSKCOMEnne upadeshippin; njaan mindaatheyirikkaam; ethil therrippoyennu enikku bodham varuthuvin.24TSKCOMमुझे शिझा दो और मैं चुप रहूंगा; और मुझे समझाओ, कि मैं ने किस बान में चूक की है।25TSKCOMHow forcible are right words! but what doth your arguing reprove?25TSKCOMനേരുള്ള വാക്കുകൾക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?25TSKCOMNerulla vaakkukalkku ethra balam! ningalute shaasanekko enthu phalam?25TSKCOMसच्चाई के वचनोंमें कितना प्रभाव होता है, परन्तु तुम्हारे विवाद से क्या लाभ होता है?26TSKCOMDo ye imagine to reprove words, and the speeches of one that is desperate, which are as wind?26TSKCOMവാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിന്നു തുല്യമത്രേ.26TSKCOMVaakkukale aakshepippaan vichaarikkunnuvo? aashayarravanre vaakkukal kaarrinnu thulyamathre.26TSKCOMक्या तुम बातें पकड़ने की कल्पना करते हो? निराश जन की बातें तो वायु की सी हैं।27TSKCOMYea, ye overwhelm the fatherless, and ye dig a pit for your friend.27TSKCOMഅനാഥന്നു നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.27TSKCOMAnaathannu ningal cheettitunnu; snehithanekkontu kachavatam cheyyunnu.27TSKCOMतुम अनायोंपर चिट्ठी डालते, और अपके मित्र को बेचकर लाभ उठानेवाले हो।28TSKCOMNow therefore be content, look upon me; for it is evident unto you if I lie.28TSKCOMഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?28TSKCOMIppol daya cheythu enne onnu nokkuvin; njaan ningalute mukhathu nokki bhoshkuparayumo?28TSKCOMइसलिथे अब कृपा करके मुझे देखो; निश्चय मैं तुम्हारे साम्हने कदापि फूठ न बोलूंगा।29TSKCOMReturn, I pray you, let it not be iniquity; yea, return again, my righteousness is in it.29TSKCOMഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ.29TSKCOMOnnukoote nokkuvin; neethiketu bhavikkaruthu. onnukoote nokkuvin; enre kaaryam neethiyullathu thanne.29TSKCOMफिर कुछ अन्याय न होने पाए; फिर इस मुक़द्दमे में मेरा धर्म ज्योंका त्योंबना है, मैं सत्य पर हूँ।30TSKCOMIs there iniquity in my tongue? cannot my taste discern perverse things?30TSKCOMഎന്റെ നാവിൽ അനീതിയുണ്ടോ? എന്റെവായി അനർത്ഥം തിരിച്ചറികയില്ലയോ?30TSKCOMEnre naavil aneethiyunto? enrevaayi anartham thiricharikayillayo?30TSKCOMक्या मेरे वचनोंमें कुछ कुटिलता है? क्या मैं दुष्टता नहीं पहचान सकता?