1TSKCOMCall now, if there be any that will answer thee; and to which of the saints wilt thou turn?1TSKCOMവിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?1TSKCOMVilichunokkuka; utharam parayunnavanunto? nee vishudhanmaaril aare sharanam praapikkum?1TSKCOMपुकार कर देख; क्या कोई है जो तुझे उत्तर देगा? और पवित्रोंमें से तू किस की ओर फिरेगा?2TSKCOMFor wrath killeth the foolish man, and envy slayeth the silly one.2TSKCOMനീരസം ഭോഷനെ കൊല്ലുന്നു; ഈർഷ്യ മൂഢനെ ഹിംസിക്കുന്നു.2TSKCOMNeerasam bhoshane kollunnu; eershya moodhane himsikkunnu.2TSKCOMक्योंकि मूढ़ तो खेद करते करते नाश हो जाता है, और भोला जलते जलते मर मिटता है।3TSKCOMI have seen the foolish taking root: but suddenly I cursed his habitation.3TSKCOMമൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ശപിച്ചു.3TSKCOMMoodhan veroonnunnathu njaan kantu kshanathil avanre paarppitathe shapichu.3TSKCOMमैं ने मूढ़ को जड़ माड़ते देखा है; परन्तु अचानक मैं ने उसके वासस्यान को धिक्कारा।4TSKCOMHis children are far from safety, and they are crushed in the gate, neither is there any to deliver them.4TSKCOMഅവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതിൽക്കൽവെച്ചു തകർന്നുപോകുന്നു.4TSKCOMAvanre makkal rakshayotakannirikkunnu; avar rakshakanillaathe vaathilkkalvechu thakarnnupokunnu.4TSKCOMउसके लड़केबाले उद्धार से दूर हैं, और वे फाटक में पीसे जाते हैं, और कोई नहीं है जो उन्हें छुड़ाए।5TSKCOMWhose harvest the hungry eateth up, and taketh it even out of the thorns, and the robber swalloweth up their substance.5TSKCOMഅവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവർ കപ്പിക്കളയും.5TSKCOMAvanre vilavu vishappullavan thinnukalayum; mullukalilninnum athine parichetukkum; avarute sampathu daahamullavar kappikkalayum.5TSKCOMउसके खेत की उपज भूखे लोग खा लेते हैं, वरन कटीली बाड़ में से भी निकाल लेते हैं; और प्यासा उनके धन के लिथे फन्दा लगाता है।6TSKCOMAlthough affliction cometh not forth of the dust, neither doth trouble spring out of the ground;6TSKCOMഅനർത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;6TSKCOMAnartham uthbhavikkunnathu poozhiyilninnalla; kashtatha mulekkunnathu nilathuninnumalla;6TSKCOMक्योंकि विपत्ति धूल से उत्पन्न नहीं होती, और न कष्ट भूमि में से उगता है;7TSKCOMYet man is born unto trouble, as the sparks fly upward.7TSKCOMതീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.7TSKCOMTheeppori uyare parakkumpole manushyan kashtathekkaayi janichirikkunnu.7TSKCOMपरन्तु जैसे चिंगारियां ऊपर ही ऊपर को उड़ जाती हैं,वैसे ही मनुष्य कष्ट ही भोगने के लिथे उत्पन्न हुआ है।8TSKCOMI would seek unto God, and unto God would I commit my cause:8TSKCOMഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;8TSKCOMNjaano daivathingkalekku nokkumaayirunnu; enre kaaryam daivathingkal elpikkumaayirunnu;8TSKCOMपरन्तु मैं तो ईश्वर ही को खोजता रहूंगा और अपना मुक़द्दमा परमेश्वर पर छोड़ दूंगा।9TSKCOMWhich doeth great things and unsearchable; marvellous things without number:9TSKCOMഅവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.9TSKCOMAvan, aaraanjnjukootaatha vangkaaryangalum asamkhyamaaya athbhuthangalum cheyyunnu.9TSKCOMवह तो एसे बड़े काम करता है जिनकी याह नहीं लगती, और इतने आश्चर्यकर्म करता है, जो गिने नहीं जाते।10TSKCOMWho giveth rain upon the earth, and sendeth waters upon the fields:10TSKCOMഅവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.10TSKCOMAvan bhoothalathil mazhapeyyikkunnu; vayalukalilekku vellam vitunnu.10TSKCOMवही पृय्वी के ऊपर वर्षा करता, और खेतोंपर जल बरसाता है।11TSKCOMTo set up on high those that be low; that those which mourn may be exalted to safety.11TSKCOMഅവൻ താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.11TSKCOMAvan thaanavare uyarthunnu; duhkhikkunnavare rakshayilekku kayarrunnu.11TSKCOMइसी रीति वह नम्र लोगोंको ऊंचे स्यान पर बिठाता है, और शोक का पहिरावा पहिने हुए लोग ऊंचे पर पहुचकर बचते हैं।12TSKCOMHe disappointeth the devices of the crafty, so that their hands cannot perform their enterprise.12TSKCOMഅവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല.12TSKCOMAvan upaayikalute soothrangale abadhamaakkunnu; avarute kaikal kaaryam saadhippikkayumilla.12TSKCOMवह तो धूर्त्त लोगोंकी कल्पनाएं व्यर्य कर देता है, और उनके हाथोंसे कुछ भी बन नहीं पड़ता।13TSKCOMHe taketh the wise in their own craftiness: and the counsel of the froward is carried headlong.13TSKCOMഅവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.13TSKCOMAvan jnjaanikale avarute kaushalathil pitikkunnu; vakrabudhikalute aalochana marinjnjupokunnu.13TSKCOMवह बुद्धिमानोंको उनकी धूर्त्तता ही में फंसाता है; और कुटिल लोगोंकी युक्ति दूर की जाती है।14TSKCOMThey meet with darkness in the daytime, and grope in the noonday as in the night.14TSKCOMപകൽസമയത്തു അവർക്കു ഇരുൾ നേരിടുന്നു; ഉച്ചസമയത്തു അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.14TSKCOMPakalsamayathu avarkku irul neritunnu; uchasamayathu avar raathriyilennapole thappinatakkunnu.14TSKCOMउन पर दिन को अन्धेरा छा जाता है, और दिन दुपहरी में वे रात की नाई टटोलते फिरते हैं।15TSKCOMBut he saveth the poor from the sword, from their mouth, and from the hand of the mighty.15TSKCOMഅവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.15TSKCOMAvan daridrane avarute vaayenna vaalingkalninnum balavaanre kayyilninnum rakshikkunnu.15TSKCOMपरन्तु वह दरिद्रोंको उनके वचनरुपी तलवार से और बलवानोंके हाथ से बचाता है।16TSKCOMSo the poor hath hope, and iniquity stoppeth her mouth.16TSKCOMഅങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.16TSKCOMAngane eliyavannu prathyaashayuntu; neethikettavano vaaypothunnu.16TSKCOMइसलिथे कंगालोंको आशा होती है, और कुटिल मनुष्योंका मुंह बन्द हो जाता है।17TSKCOMBehold, happy is the man whom God correcteth: therefore despise not thou the chastening of the Almighty:17TSKCOMദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.17TSKCOMDaivam shaasikkunna manushyan bhaagyavaan; sarvvashakthanre shiksha nee nirasikkaruthu.17TSKCOMदेख, क्या ही धन्य वह मनुष्य, जिसको ईश्वर ताड़ना देता है; इसलिथे तू सर्वशक्तिमान की ताड़ना को तुच्छ मत जान।18TSKCOMFor he maketh sore, and bindeth up: he woundeth, and his hands make whole.18TSKCOMഅവൻ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.18TSKCOMAvan murivelpakkiyum muri kettukayum cheyyunnu; avan chathekkayum thrikkai poruppikkayum cheyyunnu.18TSKCOMक्योंकि वही घायल करता, और वही पट्टी भी बान्धता है; वही मारता है, और वही अपके हाथोंसे चंगा भी करता है।19TSKCOMHe shall deliver thee in six troubles: yea, in seven there shall no evil touch thee.19TSKCOMആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.19TSKCOMAaru kashtathilninnu avan ninne vituvikkum; ezhaamathethilum thinma ninne thotukayilla.19TSKCOMवह तुझे छ:विपत्तियोंसे छुड़ाएगा; वरन सात से भी तेरी कुछ हानि न होने पाएगी।20TSKCOMIn famine he shall redeem thee from death: and in war from the power of the sword.20TSKCOMക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.20TSKCOMKshaamakaalathu avan ninne maranathilninnum yudhathil vaalinre vettilninnum vituvikkum.20TSKCOMअकाल में वह तुझे मुत्यु से, और युद्ध में तलवार की धार से बचा लेगा।21TSKCOMThou shalt be hid from the scourge of the tongue: neither shalt thou be afraid of destruction when it cometh.21TSKCOMനാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.21TSKCOMNaavenna chammattikku nee gupthanaakum; naasham varumpol nee bhayappetukayilla.21TSKCOMतू वचनरूपी कोड़े से बचा रहेगा और जब विनाश आए, तब भी तुझे भय न होगा।22TSKCOMAt destruction and famine thou shalt laugh: neither shalt thou be afraid of the beasts of the earth.22TSKCOMനാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.22TSKCOMNaashavum kshaamavum kantu nee chirikkum; kaattumrigangale nee petikkayilla.22TSKCOMतू उजाड़ और अकाल के दिनोंमें हँसमुख रहेगा, और तुझे बनैले जन्तुओं से डर न लगेगा।23TSKCOMFor thou shalt be in league with the stones of the field: and the beasts of the field shall be at peace with thee.23TSKCOMവയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോടു ഇണങ്ങിയിരിക്കും.23TSKCOMVayalile kallukalotu ninakku sakhyathayundaakum; kaattile mrigangal ninnotu inangiyirikkum.23TSKCOMवरन मैदान के पत्यर भी तुझ से वाचा बान्धे रहेंगे, और वनपशु तुझ से मेल रखेंगे।24TSKCOMAnd thou shalt know that thy tabernacle shall be in peace; and thou shalt visit thy habitation, and shalt not sin.24TSKCOMനിന്റെ കൂടാരം നിർഭയം എന്നു നീ അറിയും; നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.24TSKCOMNinre kootaaram nirbhayam ennu nee ariyum; ninre paarppitam nee parishodhikkum, onnum kaanaatheyirikkayilla.24TSKCOMऔर तुझे निश्चय होगा, कि तेरा डेरा कुशल से है, और जब तू अपके निवास में देखे तब कोई वस्तु खेई न होगी।25TSKCOMThou shalt know also that thy seed shall be great, and thine offspring as the grass of the earth.25TSKCOMനിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.25TSKCOMNinre santhaanam asamkhyamennum ninre praja nilathe pullupoleyennum nee ariyum.25TSKCOMतुझे यह भी निश्चित होगा, कि मेरे बहुत वंश होंगे। और मेरे सन्तान पृय्वी की घास के तुल्य बहुत होंगे।26TSKCOMThou shalt come to thy grave in a full age, like as a shock of corn cometh in in his season.26TSKCOMതക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.26TSKCOMThakka samayathu karrakkoompaaram atukkivekkunnathupole nee poornnavaardhakyathil kallarayil katakkum.26TSKCOMजैसे पूलियोंका ढेर समय पर खलिहान में रखा जाता है, वैसे ही तू पूरी अवस्या का होकर क़ब्र को पहुंचेगा।27TSKCOMLo this, we have searched it, so it is; hear it, and know thou it for thy good.27TSKCOMഞങ്ങൾ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.27TSKCOMNjangal athu aaraanjnjunokki, athu anganethanne aakunnu; nee athu kettu grahichukolka.27TSKCOMदेख, हम ने खोज खोजकर ऐसा ही पाया है; इसे तू सुन, और अपके लाभ के लिथे ध्यान में रख।