Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIs there not an appointed time to man upon earth? are not his days also like the days of an hireling?
1TSKCOMമർത്യന്നു ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.
1TSKCOMMarthyannu bhoomiyil yudhasevayillayo? avanre jeevakaalam koolikkaaranre jeevakaalampole thanne.
1TSKCOMक्या मनुष्य को पृय्वी पर कठिन सेवा करनी नहीं पड़ती? क्या उसके दिन मजदूर के से नहीं होते?
2TSKCOMAs a servant earnestly desireth the shadow, and as an hireling looketh for the reward of his work:
2TSKCOMവേലക്കാരൻ നിഴൽ വാഞ്ഛിക്കുന്നതുപോലെയും കൂലിക്കാരൻ കൂലിക്കു കാത്തിരിക്കുന്നതുപോലെയും
2TSKCOMVelakkaaran nizhal vaanjchhikkunnathupoleyum koolikkaaran koolikku kaathirikkunnathupoleyum
2TSKCOMजैसा कोई दास छाया की अभिलाषा करे, वा मजदूर अपक्की मजदूरी की आशा रखे;
3TSKCOMSo am I made to possess months of vanity, and wearisome nights are appointed to me.
3TSKCOMവ്യർത്ഥമാസങ്ങൾ എനിക്കു അവകാശമായ്‍വന്നു, കഷ്ടരാത്രികൾ എനിക്കു ഓഹരിയായ്തീർന്നു.
3TSKCOMVyarthamaasangal enikku avakaashamaay‍vannu, kashtaraathrikal enikku ohariyaaytheernnu.
3TSKCOMवैसा ही मैं अनर्य के महीनोंका स्वामी बनाया गया हूँ, और मेरे लिथे क्लेश से भरी रातें ठहराई गई हैं।
4TSKCOMWhen I lie down, I say, When shall I arise, and the night be gone? and I am full of tossings to and fro unto the dawning of the day.
4TSKCOMകിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രിയോ ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.
4TSKCOMKitakkunneram: njaan eppol ezhunnelkkum ennu parayunnu; raathriyo deerghichukontirikkunnu; velukkuvolam enikkuruluka thanne pani.
4TSKCOMजब मैं लेट लाता, तब कहता हूँ, मैं कब उठूंगा? और रात कब बीतेगी? और पौ फटने तक छटपटाते छटपटाते उकता जाता हूँ।
5TSKCOMMy flesh is clothed with worms and clods of dust; my skin is broken, and become loathsome.
5TSKCOMഎന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
5TSKCOMEnre deham puzhuvum mankattayum ututhirikkunnu. enre thvakkil punvaaykal atanjnju veentum pazhuthupottunnu.
5TSKCOMमेरी देह कीड़ोंऔर और मिट्टी के ढेलोंसे ढकी हुई है; मेरा चमड़ा सिमट जाता, और फिर गल जाता है।
6TSKCOMMy days are swifter than a weaver’s shuttle, and are spent without hope.
6TSKCOMഎന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
6TSKCOMEnre naalukal neythotathilum vegathayullathu; prathyaashakootaathe ava kazhinjnjupokunnu.
6TSKCOMमेरे दिन जुलाहे की धड़की से अधिक फुतीं से चलनेवाले हैं और निराशा में बीते जाते हैं।
7TSKCOMO remember that my life is wind: mine eye shall no more see good.
7TSKCOMഎന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.
7TSKCOMEnre jeevan oru shvaasam maathram ennorkkename; enre kannu ini nanmaye kaanukayilla.
7TSKCOMयाद कर कि मेरा जीवन वायु ही है; और मैं अपक्की आंखोंसे कल्याण फिर न देखूंगा।
8TSKCOMThe eye of him that hath seen me shall see me no more: thine eyes are upon me, and I am not.
8TSKCOMഎന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
8TSKCOMEnne kaanunnavanre kannu ini enne kaanukayilla; ninre kannu enne nokkum; njaano, illaathirikkum.
8TSKCOMजो मुझे अब देखता है उसे मैं फिर दिखाई न दूंगा; तेरी आंखें मेरी ओर होंगी परन्तु मैं न मिलूंगा।
9TSKCOMAs the cloud is consumed and vanisheth away: so he that goeth down to the grave shall come up no more.
9TSKCOMമേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.
9TSKCOMMegham kshayichu maanjnjupokunnathupole paathaalathilirangunnavan veentum kayarivarunnilla.
9TSKCOMजैसे बादल छटकर लोप हो जाता है, वैसे ही अधोलोक में उतरनेवाला फिर वहां से नहीं लौट सकता;
10TSKCOMHe shall return no more to his house, neither shall his place know him any more.
10TSKCOMഅവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
10TSKCOMAvan thanre veettilekku matangivarikayilla; avanre itam ini avane arikayumilla.
10TSKCOMवह अपके घर को फिर लौट न आएगा, और न अपके स्यान में फिर मिलेगा।
11TSKCOMTherefore I will not refrain my mouth; I will speak in the anguish of my spirit; I will complain in the bitterness of my soul.
11TSKCOMആകയാൽ ഞാൻ എന്റെ വായടെക്കയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
11TSKCOMAakayaal njaan enre vaayatekkayilla; enre manahpeedayil njaan samsaarikkum; enre manovyasanathil njaan sangkatam parayum.
11TSKCOMइसलिथे मैं अपना मुंह बन्द न रखूंगा; अपके मन का खेद खोलकर कहूंगा; और अपके जीव की कड़ुवाहट के कारण कुड़कुड़ाता रहूंगा।
12TSKCOMAm I a sea, or a whale, that thou settest a watch over me?
12TSKCOMനീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ?
12TSKCOMNee enikku kaavalaakkendathinnu njaan katalo katalaanayo aakunnuvo?
12TSKCOMक्या मैं समुद्र हूँ, वा मगरमच्छ हूँ, कि तू मुझ पर पहरा बैठाता है?
13TSKCOMWhen I say, My bed shall comfort me, my couch shall ease my complaint;
13TSKCOMഎന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ
13TSKCOMEnre kattil enne aashvasippikkum; enre metha enre vyasanam shamippikkum ennu njaan paranjnjaal
13TSKCOMजब जब मैं सोचता हूं कि मुझे खाट पर शान्ति मिलेगी, और बिछौने पर मेरा खेद कुछ हलका होगा;
14TSKCOMThen thou scarest me with dreams, and terrifiest me through visions:
14TSKCOMനീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
14TSKCOMNee svapnamkontu enne arattunnu; darshanamkontum enne bhayappetuthunnu.
14TSKCOMतब तब तू मुझे स्वप्नोंसे घबरा देता, और दर्शनोंसे भयभीत कर देता है;
15TSKCOMSo that my soul chooseth strangling, and death rather than my life.
15TSKCOMആകയാൽ ഞാൻ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
15TSKCOMAakayaal njaan njekkikkulayum ee asthikkootathekkaal maranavum thiranjnjetukkunnu.
15TSKCOMयहां तक कि मेरा जी फांसी को, और जीवन से मृत्यु को अधिक चाहता है।
16TSKCOMI loathe it; I would not live alway: let me alone; for my days are vanity.
16TSKCOMഞാൻ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
16TSKCOMNjaan azhinjnjirikkunnu; ennekkum jeevichirikkayilla; enne vitename; enre jeevakaalam oru shvaasam maathramallo.
16TSKCOMमुझे अपके जीवन से घृणा आती है; मैं सर्वदा जीवित रहना नहीं चाहता। मेरा जीवनकाल सांस सा है, इसलिथे मुझे छोड़ दे।
17TSKCOMWhat is man, that thou shouldest magnify him? and that thou shouldest set thine heart upon him?
17TSKCOMമർത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേൽ ദൃഷ്ടിവെക്കേണ്ടതിന്നും
17TSKCOMMarthyane nee ganyamaakkendathinnum avanremel drishtivekkendathinnum
17TSKCOMमनुष्य क्या है, कि तू उसे महत्व दे, और अपना मन उस पर लगाए,
18TSKCOMAnd that thou shouldest visit him every morning, and try him every moment?
18TSKCOMഅവനെ രാവിലെതോറും സന്ദർശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവൻ എന്തുള്ളു?
18TSKCOMAvane raavilethorum sandarshichu maathrathorum pareekshikkendathinnum avan enthullu?
18TSKCOMऔर प्रति भोर को उसकी सुधि ले, और प्रति झण उसे जांचता रहे?
19TSKCOMHow long wilt thou not depart from me, nor let me alone till I swallow down my spittle?
19TSKCOMനീ എത്രത്തോളം നിന്റെ നോട്ടം എങ്കൽ നിന്നു മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?
19TSKCOMNee ethratholam ninre nottam engkal ninnu maarraathirikkum? njaan umineer irakkuvolam enne vitaatheyumirikkum?
19TSKCOMतू कब तक मेरी ओर आंख लगाए रहेगा, और इतनी देर के लिथे भी मुझे न छोड़ेगा कि मैं अपना यूक निगल लूं?
20TSKCOMI have sinned; what shall I do unto thee, O thou preserver of men? why hast thou set me as a mark against thee, so that I am a burden to myself?
20TSKCOMഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു? ഞാൻ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?
20TSKCOMNjaan paapam cheythuvengkil, manushyapaalakane, njaan ninakkenthu cheyyunnu? njaan enikku thanne bhaaramaayirikkathakkavannam nee enne ninakku lakshyamaayi vechirikkunnathenthu?
20TSKCOMहे मनुष्योंके ताकनेवाले, मैं ने पाप तो किया होगा, तो मैं ने तेरा क्या बिगाड़ा? तू ने क्योंमुझ को अपना निशाना बना लिया है, यहां तक कि मैं अपके ऊपर आपक्की बोफ हुआ हूँ?
21TSKCOMAnd why dost thou not pardon my transgression, and take away mine iniquity? for now shall I sleep in the dust; and thou shalt seek me in the morning, but I shall not be.
21TSKCOMഎന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.
21TSKCOMEnre athikramam nee kshamikkaatheyum akrithyam mochikkaatheyum irikkunnathenthu? ippol njaan potiyil kitakkum; nee enne anveshichaal njaan illaathirikkum.
21TSKCOMऔर तू क्योंमेरा अपराध झमा नहीं करता? और मेरा अधर्म क्योंदूर नहीं करता? अब तो मैं मिट्टी में सो जाऊंगा, और तू मुझे यत्न से ढूंढ़ेगा पर मेरा पता नहीं मिलेगा।