1TSKCOMWherefore, Job, I pray thee, hear my speeches, and hearken to all my words.1TSKCOMഎങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.1TSKCOMEngkilo iyyobe, enre bhaashanam kettukolka; enre sakalavaakkukalum shradhichukolka.1TSKCOMतौभी हे अय्यूब ! मेरी बातें सुन ले, और मेरे सब वचनोंपर कान लगा।2TSKCOMBehold, now I have opened my mouth, my tongue hath spoken in my mouth.2TSKCOMഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.2TSKCOMIthaa, njaan ippol enre vaaythurakkunnu; enre vaayil enre naavu samsaarikkunnu.2TSKCOMमैं ने तो अपना मुंह खोला है, और मेरी जीभ मुंह में चुलबुला रही है।3TSKCOMMy words shall be of the uprightness of my heart: and my lips shall utter knowledge clearly.3TSKCOMഎന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും.3TSKCOMEnre vachanangal enre ullile ner ucharikkum. enre adharangal ariyunnathu ava paramaarthamaayi prasthaavikkum.3TSKCOMमेरी बातें मेरे मन की सिधाई प्रगट करेंगी; जो ज्ञान मैं रखता हूं उसे खराई के साय कहूंगा।4TSKCOMThe Spirit of God hath made me, and the breath of the Almighty hath given me life.4TSKCOMദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.4TSKCOMDaivathinte aathmaavu enne srishtichu; sarvvashakthanre shvaasam enikku jeevane tharunnu.4TSKCOMमुझे ईश्वर की आत्मा ने बनाया है, और सर्वशक्तिमान की सांस से मुझे जीवन मिलता है।5TSKCOMIf thou canst answer me, set thy words in order before me, stand up.5TSKCOMനിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക.5TSKCOMNinakku kazhiyumengkil ennotu prathivaadikka; sannadhanaayi enre mumpaake ninnukolka.5TSKCOMयदि तू मुझे उत्तर दे सके, तो दे; मेरे साम्हने अपक्की बातें क्रम से रचकर खड़ा हो जा।6TSKCOMBehold, I am according to thy wish in God’s stead: I also am formed out of the clay.6TSKCOMഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ; എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു.6TSKCOMIthaa, ninneppole njaanum daivathinnullavan; enneyum mannukontu nirmmichirikkunnu.6TSKCOMदेख मैं ईश्वर के सन्मुख तेरे तुल्य हूँ; मैं भी मिट्टी का बना हुआ हूँ।7TSKCOMBehold, my terror shall not make thee afraid, neither shall my hand be heavy upon thee.7TSKCOMഎന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.7TSKCOMEnre bheeshani ninne bhayappetuthukayilla; enre ghanam ninakku bhaaramaayirikkayumilla.7TSKCOMसुन, तुझे मेरे डर के मारे घबराना न पकेगा, और न तू मेरे बोफ से दबेगा।8TSKCOMSurely thou hast spoken in mine hearing, and I have heard the voice of thy words, saying,8TSKCOMഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാൻ കേട്ടതും എന്തെന്നാൽ:8TSKCOMNjaan kelkke nee paranjnjathum ninre vaakku njaan kettathum enthennaal:8TSKCOMनि:सन्देह तेरी ऐसी बात मेरे कानोंमें पक्की है और मैं ने तेरे वचन सुने हैं, कि9TSKCOMI am clean without transgression, I am innocent; neither is there iniquity in me.9TSKCOMഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.9TSKCOMNjaan lamghanam illaatha nirmmalan; njaan nirddoshi; ennil akrithyavumilla.9TSKCOMमैं तो पवित्र और निरपराध और निष्कलंक हूँ; और मुझ में अर्ध्म नहीं है।10TSKCOMBehold, he findeth occasions against me, he counteth me for his enemy,10TSKCOMഅവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടു പിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.10TSKCOMAvan enre nere virudhangale kantu pitikkunnu; enne thanikku shathruvaayi vichaarikkunnu.10TSKCOMदेख, वह मुझ से फगड़ने के दांव ढूंढ़ता है, और मुझे अपना शत्रु समझता है;11TSKCOMHe putteth my feet in the stocks, he marketh all my paths.11TSKCOMഅവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.11TSKCOMAvan enre kaalukale aamathil itunnu; enre paathakale okkeyum sookshichunokkunnu.11TSKCOMवह मेरे दोनोंपांवोंको काठ में ठोंक देता है, और मेरी सारी चाल की देखभाल करता है।12TSKCOMBehold, in this thou art not just: I will answer thee, that God is greater than man.12TSKCOMഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.12TSKCOMIthinnu njaan ninnotu utharam parayaam: ithil nee neethimaan alla; daivam manushyanekkaal valiyavanallo.12TSKCOMदेख, मैं तुझे उत्तर देता हूँ, इस बात में तू सच्चा नहीं है। क्योंकि ईश्वर मनुष्य से बड़ा है।13TSKCOMWhy dost thou strive against him? for he giveth not account of any of his matters.13TSKCOMനീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.13TSKCOMNee avanotu enthinnu vaadikkunnu? thanre kaaryangalil onninnum avan kaaranam parayunnillallo.13TSKCOMतू उस से क्योंफगड़ता है? क्योंकि वह अपक्की किसी बात का लेखा नहीं देता।14TSKCOMFor God speaketh once, yea twice, yet man perceiveth it not.14TSKCOMഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.14TSKCOMOnno ranto vattam daivam arulicheyyunnu; manushyan athu koottaakkunnillathaanum.14TSKCOMक्योंकि ईश्वर तो एक क्या वरन दो बार बोलता है, परन्तु लोग उस पर चित्त नहीं लगाते।15TSKCOMIn a dream, in a vision of the night, when deep sleep falleth upon men, in slumberings upon the bed;15TSKCOMഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ,15TSKCOMGaadhanidra manushyarkkundaakumpol, avar shayyamel nidrakollumpol, svapnathil, raathridarshanathil thanne,15TSKCOMस्वप्न में, वा रात को दिए हुए दर्शन में, जब मनुष्य घोर निद्रा में पके रहते हैं, वा बिछौने पर सोते समय,16TSKCOMThen he openeth the ears of men, and sealeth their instruction,16TSKCOMഅവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.16TSKCOMAvan manushyarute chevi thurakkunnu; avarotulla prabodhanekku mudrayitunnu.16TSKCOMतब वह मनुष्योंके कान खोलता है, और उनकी शिझा पर मुहर लगाता है,17TSKCOMThat he may withdraw man from his purpose, and hide pride from man.17TSKCOMമനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ.17TSKCOMManushyane avanre dushkarmmathilninnu akarruvaanum purushane garvvathilninnu rakshippaanum thanne.17TSKCOMजिस से वह मनुष्य को उसके संकल्प से रोके और गर्व को मनुष्य में से दूर करे।18TSKCOMHe keepeth back his soul from the pit, and his life from perishing by the sword.18TSKCOMഅവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.18TSKCOMAvan kuzhiyilninnu avanre praananeyum vaalaal nashikkaathavannam avanre jeevaneyum kaakkunnu.18TSKCOMवह उसके प्राण को गढ़हे से बचाता है, और उसके जीवन को खड़ग की मार से बचाता हे।19TSKCOMHe is chastened also with pain upon his bed, and the multitude of his bones with strong pain:19TSKCOMതന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു.19TSKCOMThanre kitakkamel avan vedanayaal shikshikkappetunnu; avanre asthikalil itavitaathe poraattam untu.19TSKCOMउसे ताड़ना भी हेती है, कि वह अपके बिछौने पर पड़ा पड़ा तड़पता है, और उसकी हड्डी हड्डी में लगातार फगड़ा होता है20TSKCOMSo that his life abhorreth bread, and his soul dainty meat.20TSKCOMഅതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.20TSKCOMAthukontu avanre jeevan appavum avanre praanan svaadubhojanavum verukkunnu.20TSKCOMयहां तक कि उसका प्राण रोटी से, और उसका मन स्वादिष्ट भोजन से घृणा करने लगता है।21TSKCOMHis flesh is consumed away, that it cannot be seen; and his bones that were not seen stick out.21TSKCOMഅവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.21TSKCOMAvanre maamsam kshayichu kaanmaanillaatheyaayirikkunnu; kaanmaanillaathirunna avanre asthikal ponginilkkunnu.21TSKCOMउसका मांस ऐसा सूख जाता है कि दिखाई नहीं देता; और उसकी हड्डियां जो पहिले दिखाई नहीं देती यीं निकल आती हैं।22TSKCOMYea, his soul draweth near unto the grave, and his life to the destroyers.22TSKCOMഅവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.22TSKCOMAvanre praanan shavakkuzhikkum avanre jeevan naashakanmaarkkum atuthirikkunnu.22TSKCOMनिदान वह कबर के निकट पहुंचता है, और उसका जीवन नाश करनेवालोंके वश में हो जाता है।23TSKCOMIf there be a messenger with him, an interpreter, one among a thousand, to shew unto man his uprightness:23TSKCOMമനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ23TSKCOMManushyanotu avanre dharmmam ariyikkendathinnu aayirathil oruthanaayi madhyasthanaayoru doothan avannu venti untennuvarikil23TSKCOMयदि उसके लिथे कोई बिचवई स्वर्ग दूत मिले, जो हजार में से एक ही हो, जो भावी कहे। और जो मनुष्य को बताए कि उसके लिथे क्या ठीक है।24TSKCOMThen he is gracious unto him, and saith, Deliver him from going down to the pit: I have found a ransom.24TSKCOMഅവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും24TSKCOMAvan avangkal kripa vichaarichu: kuzhiyil irangaathavannam ivane rakshikkename; njaan oru maruvila kantirikkunnu ennu parayum24TSKCOMतो वह उस पर अनुग्रह करके कहता है, कि उसे गढ़हे में जाने से वचा ले, मुझे छुड़ौती मिली है।25TSKCOMHis flesh shall be fresher than a child’s: he shall return to the days of his youth:25TSKCOMഅപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.25TSKCOMAppol avanre deham yauvanachaithanyathaal pushtivekkum; avan baalyapraayathilekku thirinjnjuvarum.25TSKCOMतब उस मनुष्य की देह बालक की देह से अधिक स्वस्य और कोमल हो जाएगी; उसकी जवानी के दिन फिर लौट आएंगे।26TSKCOMHe shall pray unto God, and he will be favourable unto him: and he shall see his face with joy: for he will render unto man his righteousness.26TSKCOMഅവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.26TSKCOMAvan daivathotu praarthikkum; avan avangkal prasaadikkum; thirumukhathe avan santhoshathote kaanum; avan manushyannu avanre neethiye pakaram kotukkum.26TSKCOMवह ईश्वर से बिनती करेगा, और वह उस से प्रसन्न होगा, वह आनन्द से ईश्वर का दर्शन करेगा, और ईश्वर मनुष्य को ज्योंका त्योंधमीं कर देगा।27TSKCOMHe looketh upon men, and if any say, I have sinned, and perverted that which was right, and it profited me not;27TSKCOMഅവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.27TSKCOMAvan manushyarute mumpil paati parayunnathu: njaan paapam cheythu neraayullathu marichukalanjnju; athinnu ennotu pakaram cheythittilla.27TSKCOMवह मनुष्योंके साम्हने गाने ओर कहने लगता है, कि मैं ने पाप किया, और सच्चाई को उलट पुलट कर दिया, परन्तु उसका बदला मुझे दिया नहीं गया।28TSKCOMHe will deliver his soul from going into the pit, and his life shall see the light.28TSKCOMഅവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.28TSKCOMAvan enre praanane kuzhiyil irangaathavannam rakshichu; enre jeevan prakaashathe kantu santhoshikkunnu.28TSKCOMउस ने मेरे प्राण क़ब्र में पड़ने से बचाया है, मेरा जीवन उजियाले को देखेगा।29TSKCOMLo, all these things worketh God oftentimes with man,29TSKCOMഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.29TSKCOMIthaa, daivam rantu moonnu praavashyam ivayokkeyum manushyanotu cheyyunnu.29TSKCOMदेख, ऐसे ऐसे सब काम ईश्वर पुरुष के साय दो बार क्या वरन तीन बार भी करता है,30TSKCOMTo bring back his soul from the pit, to be enlightened with the light of the living.30TSKCOMഅവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.30TSKCOMAvanre praanane kuzhiyilninnu karerrendathinnum jeevanre prakaashamkontu avane prakaashippikkendathinnum thanne.30TSKCOMजिस से उसको क़ब्र से बचाए, और वह जीवनलोक के उजियाले का प्रकाश पाए।31TSKCOMMark well, O Job, hearken unto me: hold thy peace, and I will speak.31TSKCOMഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.31TSKCOMIyyobe, shradhavechu kelkka; mindaatheyirikka; njaan samsaarikkaam.31TSKCOMहे अय्यूब ! कान लगाकर मेरी सुन; चुप रह, मैं और बोलूंगा।32TSKCOMIf thou hast any thing to say, answer me: speak, for I desire to justify thee.32TSKCOMനിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്പര്യം.32TSKCOMNinakku utharam paravaanuntengkil paraka; samsaarikka; ninne neetheekarippaan aakunnu enre thaalparyam.32TSKCOMयदि तुझे बात कहनी हो, तो मुझे उत्तर दे; बोल, क्योंकि मैं तुझे निदॉष ठहराना चाहता हूँ।33TSKCOMIf not, hearken unto me: hold thy peace, and I shall teach thee wisdom.33TSKCOMഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക; മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.33TSKCOMIllennuvarikil, nee enre vaakku kelkka; mindaathirikka; njaan ninakku jnjaanam upadeshichutharaam.33TSKCOMयदि नहीं, तो तु मेरी सुन; चुप रह, मैं तुझे बुद्धि की बात सिखाऊंगा।