Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFurthermore Elihu answered and said,
1TSKCOMഎലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
1TSKCOMEleehoo pinneyum paranjnjathenthennaal:
1TSKCOMफिर एलीहू योंकहता गया;
2TSKCOMHear my words, O ye wise men; and give ear unto me, ye that have knowledge.
2TSKCOMജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിൻ.
2TSKCOMJnjaanikale, enre vachanam kelppin; vidvaanmaare, enikku chevitharuvin.
2TSKCOMहे बुद्धिमानो ! मेरी बातें सुनो, और हे ज्ञानियो ! मेरी बातोंपर कान लगाओ;
3TSKCOMFor the ear trieth words, as the mouth tasteth meat.
3TSKCOMഅണ്ണാക്കു ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;
3TSKCOMAnnaakku aahaarathe ruchinokkunnu; cheviyo vachanangale shodhana cheyyunnu;
3TSKCOMक्योंकि जैसे जीभ से चखा जाता है, वैसे ही वचन कान से परखे जाते हैं।
4TSKCOMLet us choose to us judgment: let us know among ourselves what is good.
4TSKCOMന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം.
4TSKCOMNyaayamaayullathu namukku thiranjnjetukkaam; nanmayaayullathu namukku thanne aalochichariyaam.
4TSKCOMजो कुछ ठीक है, हम अपके लिथे चुन लें; जो भला है, हम आपस में समझ बूफ लें।
5TSKCOMFor Job hath said, I am righteous: and God hath taken away my judgment.
5TSKCOMഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാൻ ഭോഷ്കു പറയേണമോ?
5TSKCOMNjaan neethimaan, daivam enre nyaayam thallikkalanjnju; enre nyaayathinnethire njaan bhoshku parayenamo?
5TSKCOMक्योंकि अय्यूब ने कहा है, कि मैं निदॉष हूँ, और ईश्वर ने मेरा हक़ मार दिया है।
6TSKCOMShould I lie against my right? my wound is incurable without transgression.
6TSKCOMലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.
6TSKCOMLamghanam illaanjnjittum enre murivu porukkunnilla enningane iyyob paranjnjuvallo.
6TSKCOMयद्यपि मैं सच्चाई पर हूं, तौभी फूठा ठहरता हूँ, मैं निरपराध हूँ, परन्तु मेरा घाव असाध्य है।
7TSKCOMWhat man is like Job, who drinketh up scorning like water?
7TSKCOMഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;
7TSKCOMIyyobineppole oraalunto? avan parihaasathe vellampole kutikkunnu;
7TSKCOMअय्यूब के तुल्य कौन शूरवीर है, जो ईश्वर की निन्दा पानी की नाई पीता है,
8TSKCOMWhich goeth in company with the workers of iniquity, and walketh with wicked men.
8TSKCOMഅവൻ ദുഷ്‌പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുർജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.
8TSKCOMAvan dush‌pravrithikkaarotu koottukootunnu; durjjanangalotukoote sanjcharikkunnu.
8TSKCOMजो अनर्य करनेवालोंका साय देता, और दुष्ट मनुष्योंकी संगति रखता है?
9TSKCOMFor he hath said, It profiteth a man nothing that he should delight himself with God.
9TSKCOMദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവൻ പറഞ്ഞു.
9TSKCOMDaivathotu ranjjanayaayirikkunnathukontu manushyannu prayojanamillennu avan paranjnju.
9TSKCOMउस ने तो कहा है, कि मनुष्य को इस से कुछ लाभ नहीं कि वह आनन्द से परमेश्वर की संगति रखे।
10TSKCOMTherefore hearken unto me, ye men of understanding: far be it from God, that he should do wickedness; and from the Almighty, that he should commit iniquity.
10TSKCOMഅതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല.
10TSKCOMAthukontu vivekikale, kettukolvin; daivam dushtathayo sarvvashakthan neethiketo orikkalum cheykayilla.
10TSKCOMइसलिऐ हे समझवालो ! मेरी सुनो, यह सम्भव नहीं कि ईश्वर दुष्टता का काम करे, और सर्वशकितमान बुराई करे।
11TSKCOMFor the work of a man shall he render unto him, and cause every man to find according to his ways.
11TSKCOMഅവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.
11TSKCOMAvan manushyannu avanre pravrithikku pakaram cheyyum; ororuthannu avanavanre natappinnu thakkavannam kotukkum.
11TSKCOMवह मनुष्य की करनी का फल देता है, और प्रत्थेक को अपक्की अपक्की चाल का फल भुगताता है।
12TSKCOMYea, surely God will not do wickedly, neither will the Almighty pervert judgment.
12TSKCOMദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല.
12TSKCOMDaivam dushtatha pravarthikkayilla nishchayam; sarvvashakthan nyaayam marichukalakayumilla.
12TSKCOMनि:सन्देह ईश्वर दुष्टता नहीं करता और न सर्वशक्तिमान अन्याय करता है।
13TSKCOMWho hath given him a charge over the earth? or who hath disposed the whole world?
13TSKCOMഭൂമിയെ അവങ്കൽ ഭരമേല്പിച്ചതാർ? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാർ?
13TSKCOMBhoomiye avangkal bharamelpichathaar? bhoomandalamaake sthaapichathaar?
13TSKCOMकिस ने पृय्वी को उसके हाथ में सौंप दिया? वा किस ने सारे जगत का प्रबन्ध किया?
14TSKCOMIf he set his heart upon man, if he gather unto himself his spirit and his breath;
14TSKCOMഅവൻ തന്റെ കാര്യത്തിൽ മാത്രം ദൃഷ്ടിവെച്ചെങ്കിൽ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ
14TSKCOMAvan thanre kaaryathil maathram drishtivechengkil thanre aathmaavineyum shvaasatheyum matakki etuthengkil
14TSKCOMयदि वह मनुष्य से अपना मन हटाथे और अपना आत्मा और श्वास अपके ही में समेट ले,
15TSKCOMAll flesh shall perish together, and man shall turn again unto dust.
15TSKCOMസകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യൻ പൊടിയിലേക്കു മടങ്ങിച്ചേരും.
15TSKCOMSakalajadavum orupole kazhinjnjupokum; manushyan potiyilekku matangicherum.
15TSKCOMतो सब देहधारी एक संग नाश हो जाएंगे, और मनुष्य फिर मिट्टी में मिल जाएगा।
16TSKCOMIf now thou hast understanding, hear this: hearken to the voice of my words.
16TSKCOMനിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊൾക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊൾക;
16TSKCOMNinakku vivekamuntengkil ithu kettukolka; enre vachanangale shradhichukolka;
16TSKCOMइसलिथे इसको सुनकर समझ रख, और मेरी इन बातोंपर कान लगा।
17TSKCOMShall even he that hateth right govern? and wilt thou condemn him that is most just?
17TSKCOMന്യായത്തെ പകെക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
17TSKCOMNyaayathe pakekkunnavan bharikkumo? neethimaanum balavaanumaayavane nee kurram vidhikkumo?
17TSKCOMजो न्याय का बैरी हो, क्या वह शासन करे? जो पूर्ण धमीं है, क्या तू उसे दुष्ट ठहराएगा?
18TSKCOMIs it fit to say to a king, Thou art wicked? and to princes, Ye are ungodly?
18TSKCOMരാജാവിനോടു: നീ വഷളൻ എന്നും പ്രഭുക്കന്മാരോടു: നിങ്ങൾ ദുഷ്ടന്മാർ എന്നും പറയുമോ?
18TSKCOMRaajaavinotu: nee vashalan ennum prabhukkanmaarotu: ningal dushtanmaar ennum parayumo?
18TSKCOMवह राजा से कहता है कि तू नीच है; और प्रधानोंसे, कि तुम दुष्ट हो।
19TSKCOMHow much less to him that accepteth not the persons of princes, nor regardeth the rich more than the poor? for they all are the work of his hands.
19TSKCOMഅവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.
19TSKCOMAvan prabhukkanmaarute paksham etukkunnilla; daridranekkaal dhanavaane aadarikkunnathumilla; avarellaavarum thrikkaiyute pravrithiyallo.
19TSKCOMईश्वर तो हाकिमोंका पझ नहीं करता और धनी और कंगाल दोनोंको अपके बनाए हुए जानकर उन में कुछ भेद नहीं करता।
20TSKCOMIn a moment shall they die, and the people shall be troubled at midnight, and pass away: and the mighty shall be taken away without hand.
20TSKCOMപെട്ടെന്നു അർദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.
20TSKCOMPettennu ardharaathriyil thanne avar marikkunnu; janam kulungi ozhinjnju pokunnu; kai thotaathe balashaalikal neengippokunnu.
20TSKCOMआधी रात को पल भर में वे मर जाते हैं, और प्रजा के लोग हिलाए जाते और जाते रहते हैं। और प्रतापी लोग बिना हाथ लगाए उठा लिए जाते हैं।
21TSKCOMFor his eyes are upon the ways of man, and he seeth all his goings.
21TSKCOMഅവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ കാണുന്നു.
21TSKCOMAvanre drishti manushyanre vazhikalinmel irikkunnu; avanre natappu okkeyum avan kaanunnu.
21TSKCOMक्योंकि ईश्वर की आंखें मनुष्य की चालचलन पर लगी रहती हैं, और वह उसकी सारी चाल को देखता रहता है।
22TSKCOMThere is no darkness, nor shadow of death, where the workers of iniquity may hide themselves.
22TSKCOMദുഷ്‌പ്രവൃത്തിക്കാർക്കു ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
22TSKCOMDush‌pravrithikkaarkku olichukollendathinnu avite iruttumilla andhathamassumilla.
22TSKCOMऐसा अन्धिक्कारनेा वा घोर अन्धकार कहीं नहीं है जिस में अनर्य करनेवाले छिप सकें।
23TSKCOMFor he will not lay upon man more than right; that he should enter into judgment with God.
23TSKCOMമനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവൻ അവനിൽ അധികം ദൃഷ്ടിവെപ്പാൻ ആവശ്യമില്ല.
23TSKCOMManushyan daivasannidhiyil nyaayavisthaarathinnu chellendathinnu avan avanil adhikam drishtiveppaan aavashyamilla.
23TSKCOMक्योंकि उस ने मनुष्य का कुछ समय नहीं ठहराया ताकि वह ईश्वर के सम्मुख अदालत में जाए।
24TSKCOMHe shall break in pieces mighty men without number, and set others in their stead.
24TSKCOMവിചാരണ ചെയ്യാതെ അവൻ ബലശാലികളെ തകർത്തുകളയുന്നു; അവർക്കു പകരം വേറെ ആളുകളെ നിയമിക്കുന്നു.
24TSKCOMVichaarana cheyyaathe avan balashaalikale thakarthukalayunnu; avarkku pakaram vere aalukale niyamikkunnu.
24TSKCOMवह बड़े बड़े बलवानोंको बिना मुछपाछ के चूर चूर करता है, और उनके स्यान पर औरोंको खड़ा कर देता है।
25TSKCOMTherefore he knoweth their works, and he overturneth them in the night, so that they are destroyed.
25TSKCOMഅങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ മറിച്ചുകളഞ്ഞിട്ടു അവർ തകർന്നുപോകുന്നു.
25TSKCOMAngane avan avarute pravrithikale ariyunnu; raathriyil avare marichukalanjnjittu avar thakarnnupokunnu.
25TSKCOMइसलिथे कि वह उनके कामोंको भली भांति जानता है, वह उन्हें रात में ऐसा उलट देता है कि वे चूर चूर हो जाते हैं।
26TSKCOMHe striketh them as wicked men in the open sight of others;
26TSKCOMകാണികൾ കൂടുന്ന സ്ഥലത്തുവെച്ചു അവൻ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.
26TSKCOMKaanikal kootunna sthalathuvechu avan avare dushtanmaareppole shikshikkunnu.
26TSKCOMवह उन्हें दुष्ट जानकर सभोंके देखते मारता है,
27TSKCOMBecause they turned back from him, and would not consider any of his ways:
27TSKCOMഅവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവൻ കേൾപ്പാനും തക്കവണ്ണം
27TSKCOMAvar, eliyavarute nilavili avanre atukkal ethuvaanum peedithanmaarute nilavili avan kelppaanum thakkavannam
27TSKCOMक्योंकि उन्होंने उसके पीछे चलना छोड़ दिया है, और उसके किसी मार्ग पर चित्त न लगाया,
28TSKCOMSo that they cause the cry of the poor to come unto him, and he heareth the cry of the afflicted.
28TSKCOMഅവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.
28TSKCOMAvane upekshichu pinmaarikkalakayum avanre vazhikale ganyamaakkaathirikkayum cheythuvallo.
28TSKCOMयहां तक कि उनके कारण कंगालोंकी दोहाई उस तक पहुंची और उस ने दीन लोगोंकी दोहाई सुनी।
29TSKCOMWhen he giveth quietness, who then can make trouble? and when he hideth his face, who then can behold him? whether it be done against a nation, or against a man only:
29TSKCOMവഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിന്നും
29TSKCOMVashalanaaya manushyan vaazhaathirikkendathinnum janathe kutukkuvaan aarum illaathirikkendathinnum
29TSKCOMजब वह चैन देता तो उसे कौन दोषी ठहरा सकता है? और जब वह मुंह फेर ले, तब कौन उसका दर्शन पा सकता है? जाति भर के साय और अकेले मनुष्य, दोनोंके साय उसका बराबर व्यवहार है
30TSKCOMThat the hypocrite reign not, lest the people be ensnared.
30TSKCOMഅവൻ സ്വസ്ഥത നല്കിയാൽ ആർ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാൾക്കായാലും അവൻ മുഖം മറെച്ചുകളഞ്ഞാൽ ആർ അവനെ കാണും?
30TSKCOMAvan svasthatha nalkiyaal aar kurram vidhikkum? oru jaathikkaayaalum oraalkkaayaalum avan mukham marechukalanjnjaal aar avane kaanum?
30TSKCOMताकि भक्तिहीन राज्य करता न रहे, और प्रजा फन्दे में फंसाई न जाए।
31TSKCOMSurely it is meet to be said unto God, I have borne chastisement, I will not offend any more:
31TSKCOMഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല;
31TSKCOMNjaan shiksha sahichu; njaan ini kurram cheykayilla;
31TSKCOMक्या किसी ने कभी ईश्वर से कहा, कि मैं ने दणड सहा, अब मैं भविष्य में बुराई न करूंगा,
32TSKCOMThat which I see not teach thou me: if I have done iniquity, I will do no more.
32TSKCOMഞാൻ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
32TSKCOMNjaan kaanaathathu enne pathippikkename; njaan anyaayam cheythittuntengkil ini cheykayilla ennu aarengkilum daivathotu paranjnjittunto?
32TSKCOMजो कुछ मुझे नहीं सूफ पड़ता, वह तू मुझे सिखा दे; और यदि मैं ने टेढ़ा काम किया हो, तो भविष्य में वैसा न करूंगा?
33TSKCOMShould it be according to thy mind? he will recompense it, whether thou refuse, or whether thou choose; and not I: therefore speak what thou knowest.
33TSKCOMനീ മുഷിഞ്ഞതുകൊണ്ടു അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാൽ നീ അറിയുന്നതു പ്രസ്താവിച്ചുകൊൾക.
33TSKCOMNee mushinjnjathukontu avan ninre ishtampole pakaram cheyyenamo? njaanalla, nee thanne thiranjnjetukkendathallo; aakayaal nee ariyunnathu prasthaavichukolka.
33TSKCOMक्या वह तेरे ही मन के अनुसार बदला पाए क्योंकि तू उस से अप्रसन्न है? क्योंकि तुझे निर्णय करना है, न कि मुझे; इस कारण जो कुछ तुझे समझ पड़ता है, वह कह दे।
34TSKCOMLet men of understanding tell me, and let a wise man hearken unto me.
34TSKCOMഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും
34TSKCOMIyyob arivillaathe samsaarikkunnu; avanre vaakkukalilum jnjaanamilla ennu vivekamulla purushanmaarum
34TSKCOMसब ज्ञानी पुरुष वरन जितले बुद्धिमान मेरी सुनते हैं वे मुझ से कहेंगे, कि
35TSKCOMJob hath spoken without knowledge, and his words were without wisdom.
35TSKCOMഎന്റെ വാക്കു കേൾക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.
35TSKCOMEnre vaakku kelkkunna ethu jnjaaniyum ennotu parayum.
35TSKCOMअय्यूब ज्ञान की बातें नहीं कहता, और न उसके वचन समझ के साय होते हैं।
36TSKCOMMy desire is that Job may be tried unto the end because of his answers for wicked men.
36TSKCOMഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.
36TSKCOMIyyob dushtanmaareppole prathivaadikkakontu avane aadiyotantham parishodhichaal kollaam.
36TSKCOMभला होता, कि अय्यूब अन्त तब पक्कीझा में रहता, क्योंकि उस ने अनयिर्योंके से उत्तर दिए हैं।
37TSKCOMFor he addeth rebellion unto his sin, he clappeth his hands among us, and multiplieth his words against God.
37TSKCOMഅവൻ തന്റെ പാപത്തോടു ദ്രോഹം ചേർക്കുന്നു; അവൻ നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു; ദൈവത്തിന്നു വിരോധമായി വാക്കു വർദ്ധിപ്പിക്കുന്നു.
37TSKCOMAvan thanre paapathotu droham cherkkunnu; avan nammute madhye kai kottunnu; daivathinnu virodhamaayi vaakku vardhippikkunnu.
37TSKCOMऔर वह अपके पाप में विरोध बढ़ाता है; ओर हमारे बीच ताली बजाता है, और ईश्वर के पिरुद्ध बहुत सी बातें बनाता है।