1TSKCOMSo these three men ceased to answer Job, because he was righteous in his own eyes.1TSKCOMഅങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാർ അവനോടു വാദിക്കുന്നതു മതിയാക്കി.1TSKCOMAngane iyyob thanikkuthanne neethimaanaaythonniyathukontu ee moonnu purushanmaar avanotu vaadikkunnathu mathiyaakki.1TSKCOMतब उन तीनोंपुरुषोंने यह देखकर कि अय्यूब अपक्की दृष्टि में निदॉष है उसको उत्तर देना छोड़ दिया।2TSKCOMThen was kindled the wrath of Elihu the son of Barachel the Buzite, of the kindred of Ram: against Job was his wrath kindled, because he justified himself rather than God.2TSKCOMഅപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു.2TSKCOMAppol raamvamshathil boosyanaaya barakhelinre makan eleehoovinre kopam jvalichu; daivathekkaal thannethaan neetheekarichathukontu iyyobinre nere avanre kopam jvalichu.2TSKCOMऔर बूजी बारकेल का पुत्र एलीहू जो राम के कुल का या, उसका क्रोध भड़क उठा। अय्यूब पर उसका क्रोध इसलिथे भड़क उठा, कि उस ने परमेश्वर को नहीं, अपके ही को निदॉष ठहराया।3TSKCOMAlso against his three friends was his wrath kindled, because they had found no answer, and yet had condemned Job.3TSKCOMഅവന്റെ മൂന്നു സ്നേഹിതന്മാർ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാൻ തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.3TSKCOMAvanre moonnu snehithanmaar iyyobinre kurram theliyippaan thakka utharam kaanaaykakontu avarute nereyum avanre kopam jvalichu.3TSKCOMफिर अय्यूब के तीनोंमित्रोंके विरुद्ध भी उसका क्रोध इस कारण भड़का, कि वे अय्यूब को उत्तर न दे सके, तौभी उसको दोषी ठहराया।4TSKCOMNow Elihu had waited till Job had spoken, because they were elder than he.4TSKCOMഎന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാൻ താമസിച്ചു.4TSKCOMEnnaal avar thannekkaal praayamullavaraakakontu eleehoo iyyobinotu samsaarippaan thaamasichu.4TSKCOMएलीहू तो अपके को उन से छोटा जानकर अय्यूब की बातोंके अन्त की बाट जोहता रहा।5TSKCOMWhen Elihu saw that there was no answer in the mouth of these three men, then his wrath was kindled.5TSKCOMആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്റെ കോപം ജ്വലിച്ചു.5TSKCOMAa moonnu purushanmaarkkum utharam muttippoyi ennu kantittu eleehoovinre kopam jvalichu.5TSKCOMपरन्तु जब एलीहू ने देखा कि थे तीनोंपुरुष कुछ उत्तर नहीं देते, तब उसका क्रोध भड़क उठा।6TSKCOMAnd Elihu the son of Barachel the Buzite answered and said, I am young, and ye are very old; wherefore I was afraid, and durst not shew you mine opinion.6TSKCOMഅങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാൻ ശങ്കിച്ചു, അഭിപ്രായം പറവാൻ തുനിഞ്ഞില്ല.6TSKCOMAngane boosyanaaya barakhelinre makan eleehoo paranjnjathenthennaal: njaan praayam kuranjnjavanum ningal vridhanmaarum aakunnu; athukontu njaan shangkichu, abhipraayam paravaan thuninjnjilla.6TSKCOMतब बूजी बारकेल का पुत्र एलीहू कहने लगा, कि मैं तो जवान हूँ, और तुम बहुत बूढ़े हो; इस कारण मैं रुका रहा, और अपना विचार तुम को बताने से डरता या।7TSKCOMI said, Days should speak, and multitude of years should teach wisdom.7TSKCOMപ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാൻ വിചാരിച്ചു.7TSKCOMPraayam samsaarikkayum vayodhikyam jnjaanam upadeshikkayum cheyyatte enningane njaan vichaarichu.7TSKCOMमैं सोचता या, कि जो आयु में बड़े हैं वे ही बात करें, और जो बहुत वर्ष के हैं, वे ही बुद्धि सिखाएं।8TSKCOMBut there is a spirit in man: and the inspiration of the Almighty giveth them understanding.8TSKCOMഎന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവ്വശക്തന്റെ ശ്വാസം അവർക്കു വിവേകം നല്കുന്നു.8TSKCOMEnnaal manushyaril aathmaavundallo; sarvvashakthanre shvaasam avarkku vivekam nalkunnu.8TSKCOMपरन्तु मनुष्य में आत्मा तो है ही, और सर्वशक्तिमान अपक्की दी हुई सांस से उन्हें समझने की शक्ति देता है।9TSKCOMGreat men are not always wise: neither do the aged understand judgment.9TSKCOMപ്രായം ചെന്നവരത്രേ ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവർ എന്നുമില്ല.9TSKCOMPraayam chennavarathre jnjaanikal ennilla; vridhanmaarathre nyaayabodhamullavar ennumilla.9TSKCOMजो बुद्धिमान हैं वे बड़े बड़े लोग ही नहीं और न्याय के समझनेवाले बूढ़े ही नहीं होते।10TSKCOMTherefore I said, Hearken to me; I also will shew mine opinion.10TSKCOMഅതുകൊണ്ടു ഞാൻ പറയുന്നതു: എന്റെ വാക്കു കേട്ടുകൊൾവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.10TSKCOMAthukontu njaan parayunnathu: enre vaakku kettukolvin; njaanum enre abhipraayam prasthaavikkaam.10TSKCOMइसलिथे मैं कहता हूं, कि मेरी भी सुनो; मैं भी अपना विचार बताऊंगा।11TSKCOMBehold, I waited for your words; I gave ear to your reasons, whilst ye searched out what to say.11TSKCOMഞാൻ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു.11TSKCOMNjaan ningalute vaakku shradhichukontirunnu; ningal thakka mozhikal aaraanjnju kantethumo ennu ningalute upadeshangalkku njaan chevikotuthu.11TSKCOMमैं तो तुम्हारी बातें सुनने को ठहरा रहा, मैं तुम्हारे प्रमाण सुनने के लिथे ठहरा रहा; जब कि तुम कहने के लिथे शब्द ढूढ़ते रहे।12TSKCOMYea, I attended unto you, and, behold, there was none of you that convinced Job, or that answered his words:12TSKCOMനിങ്ങൾ പറഞ്ഞതിന്നു ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.12TSKCOMNingal paranjnjathinnu njaan shradhakotuthu; iyyobinnu bodham varuthuvaano avanre mozhikalkkutharam paravaano ningalil aarumilla.12TSKCOMमैं चित्त लगाकर तुम्हारी सुनता रहा। परन्तु किसी ने अय्यूब के पझ का खणडन नहीं किया, और न उसकी बातोंका उत्तर दिया।13TSKCOMLest ye should say, We have found out wisdom: God thrusteth him down, not man.13TSKCOMഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങൾ പറയരുതു.13TSKCOMNjangal jnjaanam kantupitichirikkunnu: manushyanalla, daivamathre avane jayikkum ennu ningal parayaruthu.13TSKCOMतुम लोग मत समझो कि हम को ऐसी बुद्धि मिली है, कि उसका खणडन मनुष्य नहीं ईश्वर ही कर सकता है।14TSKCOMNow he hath not directed his words against me: neither will I answer him with your speeches.14TSKCOMഎന്റെ നേരെയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോടു ഉത്തരം പറകയുമില്ല.14TSKCOMEnre nereyallallo avan thanre mozhikale prayogichathu; ningalute vachanangalkontu njaan avanotu utharam parakayumilla.14TSKCOMजो बातें उस ने कहीं वह मेरे विरुद्ध तो नहीं कहीं, और न मैं तुम्हारी सी बातोंसे उसको उत्तर दूंगा।15TSKCOMThey were amazed, they answered no more: they left off speaking.15TSKCOMഅവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്കു വാക്കു മുട്ടിപ്പോയി.15TSKCOMAvar paribhramichirikkunnu; utharam parayunnilla; avarkku vaakku muttippoyi.15TSKCOMवे विस्मित हुए, और फिर कुछ उत्तर नहीं दिया; उन्होंने बातें करना छोड़ दिया।16TSKCOMWhen I had waited, (for they spake not, but stood still, and answered no more;)16TSKCOMഅവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ?16TSKCOMAvar utharam parayaathe veruthe nilkkunnu; avar samsaarikkaaykayaal njaan kaathirikkenamo?16TSKCOMइसलिथे कि वे कुछ नहीं बोलते और चुपचाप खड़े हैं, क्या इस कारण मैं ठहरा रहूं?17TSKCOMI said, I will answer also my part, I also will shew mine opinion.17TSKCOMഎനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.17TSKCOMEnikku paravaanullathu njaanum parayum; enre abhipraayam njaan prasthaavikkum.17TSKCOMपरन्तु अब मैं भी कुछ कहूंगा मैं भी अपना विचार प्रगट करूंगा।18TSKCOMFor I am full of matter, the spirit within me constraineth me.18TSKCOMഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിർബ്ബന്ധിക്കുന്നു.18TSKCOMNjaan mozhikalkontu thingiyirikkunnu; enre ullile aathmaavu enne nirbbandhikkunnu.18TSKCOMक्योंकि मेरे मन में बातें भरी हैं, और मेरी आत्मा मुझे उभार रही है।19TSKCOMBehold, my belly is as wine which hath no vent; it is ready to burst like new bottles.19TSKCOMഎന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികൾപോലെ പൊട്ടു മാറായിരിക്കുന്നു.19TSKCOMEnre ullam atechuvecha veenjnjupole irikkunnu; athu puthiya thuruthikalpole pottu maaraayirikkunnu.19TSKCOMमेरा मन उस दाखमधु के समान है, जो खोला न गया हो; वह नई कुप्पियोंकी नाई फटा चाहता है।20TSKCOMI will speak, that I may be refreshed: I will open my lips and answer.20TSKCOMഎന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാൻ സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും.20TSKCOMEnre vimmishtam theerendathinnu njaan samsaarikkum; enre adharam thurannu utharam parayum.20TSKCOMशान्ति पाने के लिथे मैं बोलूंगा; मैं मुंह खोलकर उत्तर दूंगा।21TSKCOMLet me not, I pray you, accept any man’s person, neither let me give flattering titles unto man.21TSKCOMഞാൻ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.21TSKCOMNjaan oruthanreyum paksham pitikkayilla; aarotum mukhasthuthi parakayumilla.21TSKCOMन मैं किसी आदमी का पझ करूंगा, और न मैं किसी मनुष्य को चापलूसी की पदवी दूंगा।22TSKCOMFor I know not to give flattering titles; in so doing my maker would soon take me away.22TSKCOMമുഖസ്തുതി പറവാൻ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവു ക്ഷണത്തിൽ എന്നെ നീക്കിക്കളയും.22TSKCOMMukhasthuthi paravaan enikku arinjnjukootaa; angane cheythaal enre srashtaavu kshanathil enne neekkikkalayum.22TSKCOMक्योंकि मुझे तो चापलूसी करना आता ही नहीं नहीं तो मेरा सिरजनहार झण भर में मुझे उठा लेता।