Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI made a covenant with mine eyes; why then should I think upon a maid?
1TSKCOMഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
1TSKCOMNjaan enre kannumaayi oru niyamam cheythu; pinne njaan oru kanyakaye nokkunnathengane?
1TSKCOMमैं ने अपक्की आंखोंके विषय वाचा बान्धी है, फिर मैं किसी कुंवारी पर क्योंकर आंखें लगाऊं?
2TSKCOMFor what portion of God is there from above? and what inheritance of the Almighty from on high?
2TSKCOMഎന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്നു സർവ്വശക്തൻ തരുന്ന അവകാശവും എന്തു?
2TSKCOMEnnaal melilninnu daivam nalkunna ohariyum uyarathilninnu sarvvashakthan tharunna avakaashavum enthu?
2TSKCOMक्योंकि ईश्वर स्वर्ग से कौन सा अंश और सर्वशक्तिमान ऊपर से कौन सी सम्पत्ति बांटता है?
3TSKCOMIs not destruction to the wicked? and a strange punishment to the workers of iniquity?
3TSKCOMനീതികെട്ടവന്നു അപായവും ദുഷ്‌പ്രവൃത്തിക്കാർക്കു വിപത്തുമല്ലയോ?
3TSKCOMNeethikettavannu apaayavum dush‌pravrithikkaarkku vipathumallayo?
3TSKCOMक्या वह कुटिल मनुष्योंके लिथे विपत्ति और अनर्य काम करनेवालोंके लिथे सत्यानाश का कारण नहीं है?
4TSKCOMDoth not he see my ways, and count all my steps?
4TSKCOMഎന്റെ വഴികളെ അവൻ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?
4TSKCOMEnre vazhikale avan kaanunnillayo? enre kaalatikaleyokkeyum ennunnillayo?
4TSKCOMक्या वह मेरी गति नहीं देखता और क्या वह मेरे पग पग नहीं गिनता?
5TSKCOMIf I have walked with vanity, or if my foot hath hasted to deceit;
5TSKCOMഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനെക്കു ഓടിയെങ്കിൽ -
5TSKCOMNjaan kapatathil natannuvengkil, enre kaal vanjchanekku otiyengkil -
5TSKCOMयदि मैं व्यर्य चाल चालता हूं, वा कपट करने के लिथे मेरे पैर दौड़े हों;
6TSKCOMLet me be weighed in an even balance, that God may know mine integrity.
6TSKCOMദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -
6TSKCOMDaivam enre paramaarthatha ariyendathinnu otha thraasil enne thookkinokkumaaraakatte -
6TSKCOM(तो मैं धर्म के तराजू में तौला जाऊं, ताकि ईश्वर मेरी खराई को जान ले)।
7TSKCOMIf my step hath turned out of the way, and mine heart walked after mine eyes, and if any blot hath cleaved to mine hands;
7TSKCOMഎന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈക്കു പറ്റിയെങ്കിൽ,
7TSKCOMEnre kaalati vazhivittu maariyengkil, enre hridayam enre kanninnu pinthutarnnuvengkil, valla karayum enre kaikku parriyengkil,
7TSKCOMयदि मेरे पग मार्ग से बहक गए हों, और मेरा मन मेरी आंखो की देखी चाल चला हो, वा मेरे हाथोंको कुछ कलंक लगा हो;
8TSKCOMThen let me sow, and let another eat; yea, let my offspring be rooted out.
8TSKCOMഞാൻ വിതെച്ചതു മറ്റൊരുത്തൻ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.
8TSKCOMNjaan vithechathu marroruthan thinnatte; enre santhathikku moolanaasham bhavikkatte.
8TSKCOMतो मैं बीज बोऊं, परन्तु दूसरा खाए; वरन मेरे खेत की उपज उखाड़ डाली जाए।
9TSKCOMIf mine heart have been deceived by a woman, or if I have laid wait at my neighbour’s door;
9TSKCOMഎന്റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതിൽക്കൽ ഞാൻ പതിയിരുന്നു എങ്കിൽ,
9TSKCOMEnre hridayam oru sthreeyingkal bhramichupoyengkil, koottukaaranre vaathilkkal njaan pathiyirunnu engkil,
9TSKCOMयदि मेरा ह्रृदय किसी स्त्री पर मोहित हो गया है, और मैं अपके पड़ोसी के द्वार पर घात में बैठा हूँ;
10TSKCOMThen let my wife grind unto another, and let others bow down upon her.
10TSKCOMഎന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യർ അവളുടെ മേൽ കുനിയട്ടെ.
10TSKCOMEnre bhaarya marroruthannu maavu potikkatte; anyar avalute mel kuniyatte.
10TSKCOMतो मेरी स्त्री दूसरे के लिथे पीसे, और पराए पुरुष उसको भ्रष्ट करें।
11TSKCOMFor this is an heinous crime; yea, it is an iniquity to be punished by the judges.
11TSKCOMഅതു മഹാപാതകമല്ലോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;
11TSKCOMAthu mahaapaathakamallo, nyaayaadhipanmaar shikshikkentunna kurramathre;
11TSKCOMक्योंकि वह तो महापाप होता; और न्यायियोंसे दणड पाने के योग्य अधर्म का काम होता;
12TSKCOMFor it is a fire that consumeth to destruction, and would root out all mine increase.
12TSKCOMഅതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അതു എന്റെ അനുഭവം ഒക്കെയും നിർമ്മൂലമാക്കും.
12TSKCOMAthu narakaparyantham dahippikkunna theeyaakunnu; athu enre anubhavam okkeyum nirmmoolamaakkum.
12TSKCOMक्योंकि वह ऐसी आग है जो जलाकर भस्म कर देती है, और वह मेरी सारी उपज को जड़ से नाश कर देती है।
13TSKCOMIf I did despise the cause of my manservant or of my maidservant, when they contended with me;
13TSKCOMഎന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,
13TSKCOMEnre daasano daasiyo ennotu vaadichittu njaan avarute nyaayam thallikkalanjnjengkil,
13TSKCOMजब मेरे दास वा दासी ने मुझ से फगड़ा किया, तब यदि मैं ने उनका हक मार दिया हो;
14TSKCOMWhat then shall I do when God riseth up? and when he visiteth, what shall I answer him?
14TSKCOMദൈവം എഴുന്നേല്ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? അവൻ സന്ദർശിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും?
14TSKCOMDaivam ezhunnelkkumpol njaan enthu cheyyum? avan sandarshikkumpol njaan enthutharam parayum?
14TSKCOMतो जब ईश्वर उठ खड़ा होगा, तब मैं क्या करूंगा? और जब वह आएगा तब मैं क्या उत्तर दूंगा?
15TSKCOMDid not he that made me in the womb make him? and did not one fashion us in the womb?
15TSKCOMഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചതു ഒരുത്തനല്ലയോ?
15TSKCOMGarbhathil enne uruvaakkiyavanallayo avaneyum uruvaakkiyathu? udarathil njangale nirmmichathu oruthanallayo?
15TSKCOMक्या वह उसका बनानेवाला नहीं जिस ने मुझे गर्भ में बनाया? क्या एक ही ने हम दोनोंकी सूरत गर्भ में न रची यी?
16TSKCOMIf I have withheld the poor from their desire, or have caused the eyes of the widow to fail;
16TSKCOMദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,
16TSKCOMDaridranmaarute aagraham njaan mutakkiyengkil, vidhavayute kannu njaan ksheenippichengkil,
16TSKCOMयदि मैं ने कंगालोंकी इच्छा पूरी न की हो, वा मेरे कारण विधवा की आंखें कभी रह गई हों,
17TSKCOMOr have eaten my morsel myself alone, and the fatherless hath not eaten thereof;
17TSKCOMഅനാഥന്നു അംശം കൊടുക്കാതെ ഞാൻ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കിൽ -
17TSKCOMAnaathannu amsham kotukkaathe njaan thanichu enre aahaaram kazhichengkil -
17TSKCOMवा मैं ने अपना टुकड़ा अकेला खाया हो, और उस में से अनाय न खाने पाए हों,
18TSKCOM(For from my youth he was brought up with me, as with a father, and I have guided her from my mother’s womb;)
18TSKCOMബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
18TSKCOMBaalyammuthal njaan appan ennapole avane valarthukayum janichathumuthal avale paripaalikkayum cheythuvallo -
18TSKCOM(परन्तु वह मेरे लड़कपन ही से मेरे साय इस प्रकार पला जिस प्रकार पिता के साय, और मैं जन्म ही से विधवा को पालता आया हूँ);
19TSKCOMIf I have seen any perish for want of clothing, or any poor without covering;
19TSKCOMഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ടു
19TSKCOMOruthan vasthramillaathe nashichupokunnatho daridran puthappillaathe irikkunnatho njaan kantittu
19TSKCOMयदि मैं ने किसी को वस्त्रहीन मरते हुए देखा, वा किसी दरिद्र को जिसके पास ओढ़ने को न या
20TSKCOMIf his loins have not blessed me, and if he were not warmed with the fleece of my sheep;
20TSKCOMഅവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിർ മാറിയില്ലെങ്കിൽ,
20TSKCOMAvanre ara enne anugrahichillengkil, enre aatukalute romamkontu avannu kulir maariyillengkil,
20TSKCOMऔर उसको अपक्की भेड़ोंकी ऊन के कपके न दिए हों, और उस ने गर्म होकर मुझे आशीर्वाद न दिया हो;
21TSKCOMIf I have lifted up my hand against the fatherless, when I saw my help in the gate:
21TSKCOMപട്ടണവാതിൽക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ,
21TSKCOMPattanavaathilkkal enikku sahaayam kantittu njaan anaathanre nere kayyongiyengkil,
21TSKCOMवा यदि मैं ने फाटक में अपके सहाथक देखकर अनायोंके मारने को अपना हाथ उठाया हो,
22TSKCOMThen let mine arm fall from my shoulder blade, and mine arm be broken from the bone.
22TSKCOMഎന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.
22TSKCOMEnre bhujam tholpalakayilninnu veezhatte; enre kayyute eppu vittupokatte.
22TSKCOMतो मेरी बांह पखौड़े से उखड़कर गिर पके, और मेरी भुजा की हड्डी टूट जाए।
23TSKCOMFor destruction from God was a terror to me, and by reason of his highness I could not endure.
23TSKCOMദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഔന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി.
23TSKCOMDaivam ayacha vipathu enikku bhayangkaramaayirunnu; avanre aunnathyamnimitham enikku aavathillaatheyaayi.
23TSKCOMक्योंकि ईश्वर के प्रताप के कारण मैं ऐसा नहीं कर सकता या, क्योंकि उसकी ओर की विपत्ति के कारण मैं भयभीत होकर यरयराता या।
24TSKCOMIf I have made gold my hope, or have said to the fine gold, Thou art my confidence;
24TSKCOMഞാൻ പൊന്നു എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ,
24TSKCOMNjaan ponnu enre sharanamaakkiyengkil, thangkathotu nee enre aashrayam ennu paranjnjuvengkil,
24TSKCOMयदि मैं ने सोने का भरोसा किया होता, वा कुन्दन को अपना आसरा कहा होता,
25TSKCOMIf I rejoiced because my wealth was great, and because mine hand had gotten much;
25TSKCOMഎന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ,
25TSKCOMEnre dhanam valareyaayirikkakontum enre kai adhikam sampaadichirikkakontum njaan santhoshichuvengkil,
25TSKCOMवा अपके बहुत से धन वा अपक्की बड़ी कमाई के कारण आनन्द किया होता,
26TSKCOMIf I beheld the sun when it shined, or the moon walking in brightness;
26TSKCOMസൂര്യൻ പ്രകാശിക്കുന്നതോ ചന്ദ്രൻ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു
26TSKCOMSooryan prakaashikkunnatho chandran shobhayote gamikkunnatho kantittu
26TSKCOMवा सूर्य को चमकते वा चन्द्रमा को महाशोभा से चलते हुए देखकर
27TSKCOMAnd my heart hath been secretly enticed, or my mouth hath kissed my hand:
27TSKCOMഎന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായി എന്റെ കയ്യെ ചുംബിക്കയും ചെയ്തുവെങ്കിൽ,
27TSKCOMEnre hridayam goodhamaayi vasheekarikkappetukayum enre vaayi enre kayye chumbikkayum cheythuvengkil,
27TSKCOMमैं मन ही मन मोहित हो गया होता, और अपके मुंह से अपना हाथ चूम लिया होता;
28TSKCOMThis also were an iniquity to be punished by the judge: for I should have denied the God that is above.
28TSKCOMഅതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.
28TSKCOMAthu nyaayaadhipanmaar shikshikkentunna kurram athre; athinaal uyarathile daivathe njaan nishedhichu ennu varumallo.
28TSKCOMतो यह भी न्यायियोंसे दणड पाने के योग्य अधर्म का काम होता; क्योंकि ऐसा करके मैं ने सर्वश्रेष्ट ईश्वर का इनकार किया होता।
29TSKCOMIf I rejoiced at the destruction of him that hated me, or lifted up myself when evil found him:
29TSKCOMഎന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ, അവന്റെ അനർത്ഥത്തിങ്കൽ ഞാൻ നിഗളിക്കയോ ചെയ്തു എങ്കിൽ--
29TSKCOMEnre vairiyute naashathingkal njaan santhoshikkayo, avanre anarthathingkal njaan nigalikkayo cheythu engkil--
29TSKCOMयदि मैं अपके बैरी के नाश से आनन्दित होता, वा जब उस पर विपत्ति पक्की तब उस पर हंसा होता;
30TSKCOMNeither have I suffered my mouth to sin by wishing a curse to his soul.
30TSKCOMഅവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‍വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല--
30TSKCOMAvanre praananaasham ichhichu njaan shaapam cholli paapam chey‍vaan enre vaaye orikkalum sammathichittilla--
30TSKCOM(परन्तु मैं ने न तो उसकी शाप देते हुए, और न उसके प्राणदणड की प्रार्यना करते हुए अपके मुंह से पाप किया है);
31TSKCOMIf the men of my tabernacle said not, Oh that we had of his flesh! we cannot be satisfied.
31TSKCOMഅവന്റെ മേശെക്കൽ മാംസം തിന്നു തൃപ്തി വരാത്തവർ ആർ
31TSKCOMAvanre meshekkal maamsam thinnu thripthi varaathavar aar
31TSKCOMयदि मेरे डेरे के रहनेवालोंने यह न कहा होता, कि ऐसा कोई कहां मिलेगा, जो इसके यहां का मांस खाकर तृप्त न हुआ हो?
32TSKCOMThe stranger did not lodge in the street: but I opened my doors to the traveller.
32TSKCOMഎന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ -- പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു--
32TSKCOMEnningane enre kootaarathile aalukal paranjnjillengkil -- paradeshi theruveethiyil raappaarkkentivannittilla; vazhipokkannu njaan enre vaathil thurannukotuthu--
32TSKCOM(परदेशी को सड़क पर टिकना न पड़ता या; मैं बटोही के लिथे अपना द्वार खुला रखता या);
33TSKCOMIf I covered my transgressions as Adam, by hiding mine iniquity in my bosom:
33TSKCOMഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാർവ്വിടത്തു മറെച്ചുവെച്ചെങ്കിൽ,
33TSKCOMNjaan aadaamineppole enre lamghanam mooti enre akrithyam maarvvitathu marechuvechengkil,
33TSKCOMयदि मैं ने आदम की नाई अपना अपराध छिपाकर अपके अधर्म को ढांप लिया हो,
34TSKCOMDid I fear a great multitude, or did the contempt of families terrify me, that I kept silence, and went not out of the door?
34TSKCOMമഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാൻ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ--
34TSKCOMMahaapurushaarathe shangkikkakontum vamshakkaarute ninda enne bhramippikkakontum njaan vaathilinnu purathirangaathe mindaathirunnu engkil--
34TSKCOMइस कारण कि मैं बड़ी भीड़ से भय खाता या, वा कुलीनोंसे तुच्छ किए जाने से डर गया यहां तक कि मैं द्वार से बाहर न निकला---
35TSKCOMOh that one would hear me! behold, my desire is, that the Almighty would answer me, and that mine adversary had written a book.
35TSKCOMഅയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സർവ്വശക്തൻ എനിക്കുത്തരം നല്കുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു!
35TSKCOMAyyo, enre sangkatam kelkkunnavan undaayirunnuvengkil kollaayirunnu!- ithaa, enre oppu! sarvvashakthan enikkutharam nalkumaaraakatte. enre prathiyogi ezhuthiya anyaaya rekha kittiyengkil kollaayirunnu!
35TSKCOMभला होता कि मेरा कोई सुननेवाला होता ! (सर्वशक्तिमान अभी मेरा त्याय चुकाए ! देखो मेरा दस्तखत यही है)। भला होता कि जो शिकायतनामा मेरे मुद्दई ने लिखा है वह मेरे पास होता !
36TSKCOMSurely I would take it upon my shoulder, and bind it as a crown to me.
36TSKCOMഅതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.
36TSKCOMAthu njaan enre chumalil vahikkumaayirunnu; oru makutamaayittu athu aniyumaayirunnu.
36TSKCOMनिश्चय मैं उसको अपके कन्धे पर उठाए फिरता; और सुन्दर पगड़ी जानकर अपके सिर में बान्धे रहता।
37TSKCOMI would declare unto him the number of my steps; as a prince would I go near unto him.
37TSKCOMഎന്റെ കാലടികളുടെ എണ്ണം ഞാൻ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാൻ അവനോടു അടുക്കും.
37TSKCOMEnre kaalatikalute ennam njaan avane bodhippikkum; oru prabhu ennapole njaan avanotu atukkum.
37TSKCOMमैं उसको अपके पग पग का हिसाब देता; मैं उसके निकट प्रधान की नाई निडर जाता।
38TSKCOMIf my land cry against me, or that the furrows likewise thereof complain;
38TSKCOMഎന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകൾ ഒന്നിച്ചു കരകയോ ചെയ്തുവെങ്കിൽ,
38TSKCOMEnre nilam enre nere nilavilikkayo athinre uzhachaalukal onnichu karakayo cheythuvengkil,
38TSKCOMयदि मेरी भूमि मेरे विरुद्ध दोहाई देती हो, और उसकी रेघारियां मिलकर रोती हों;
39TSKCOMIf I have eaten the fruits thereof without money, or have caused the owners thereof to lose their life:
39TSKCOMവിലകൊടുക്കാതെ ഞാൻ അതിന്റെ വിളവു തിന്നുകയോ അതിന്റെ ഉടമക്കാരുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,
39TSKCOMVilakotukkaathe njaan athinre vilavu thinnukayo athinre utamakkaarute praanan pokuvaan samgathiyaakkukayo cheythu engkil,
39TSKCOMयदि मैं ने अपक्की भूमि की उपज बिना मजूरी दिए खई, वा उसके मालिक का प्राण लिया हो;
40TSKCOMLet thistles grow instead of wheat, and cockle instead of barley. The words of Job are ended.
40TSKCOMകോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. (ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.)
40TSKCOMKothampinnu pakaram kaaramullum yavathinnu pakaram kalayum mulechuvalaratte. (iyyobinre vachanangal avasaanichu.)
40TSKCOMतो गेहूं के बदले फड़बेड़ी, और जव के बदले जंगली घास उगें! अय्यूब के वचन पूरे हुए हैं।