Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBut now they that are younger than I have me in derision, whose fathers I would have disdained to have set with the dogs of my flock.
1TSKCOMഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു.
1TSKCOMIppozho ennilum praayam kuranjnjavar enne nokki chirikkunnu; avarute appanmaare enre aattin koottathinte naaykkalotukoote aakkuvaan polum njaan nirasikkumaayirunnu.
1TSKCOMपरन्तु अब जिनकी अवस्या मुझ से कम है, वे मेरी हंसी करते हैं, वे जिनके पिताओं को मैं अपक्की भेड़ बकरियोंके कुत्तोंके काम के योग्य भी न जानता या।
2TSKCOMYea, whereto might the strength of their hands profit me, in whom old age was perished?
2TSKCOMഅവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൌവനശക്തി നശിച്ചുപോയല്ലോ.
2TSKCOMAvarute kayyoorramkontu enikkenthu prayojanam? avarute yauvanashakthi nashichupoyallo.
2TSKCOMउनके भुजबल से मुझे क्या लाभ हो सकता या? उनका पौरुष तो जाता रहा।
3TSKCOMFor want and famine they were solitary; fleeing into the wilderness in former time desolate and waste.
3TSKCOMബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ട നിലം കടിച്ചുകാരുന്നു.
3TSKCOMBudhimuttum vishappumkontu avar melinjnjirikkunnu; shoonyathinteyum nirjjanadeshathinteyum iruttil avar varanda nilam katichukaarunnu.
3TSKCOMवे दरिद्रता और काल के मारे दुबले पके हुए हैं, वे अन्धेरे और सुनसान स्यानोंमें सुखी धूल फांकते हैं।
4TSKCOMWho cut up mallows by the bushes, and juniper roots for their meat.
4TSKCOMഅവർ കുറുങ്കാട്ടിൽ മണൽചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവർക്കു ആഹാരമായിരിക്കുന്നു.
4TSKCOMAvar kurungkaattil manalcheera parikkunnu; kaattukizhangu avarkku aahaaramaayirikkunnu.
4TSKCOMवे फाड़ी के आसपास का लोनिया साग तोड़ लेते, और फाऊ की जड़ें खाते हैं।
5TSKCOMThey were driven forth from among men, (they cried after them as after a thief;)
5TSKCOMജനമദ്ധ്യേനിന്നു അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
5TSKCOMJanamadhyeninnu avare otichukalayunnu; kallaneppole avare aattikkalayunnu.
5TSKCOMवे मनुष्योंके बीच में से निकाले जाते हैं, उनके पीछे ऐसी पुकार होती है, जैसी जोर के पीछे।
6TSKCOMTo dwell in the cliffs of the valleys, in caves of the earth, and in the rocks.
6TSKCOMതാഴ്വരപ്പിളർപ്പുകളിൽ അവർ പാർക്കേണ്ടിവരുന്നു; മൺകുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.
6TSKCOMThaazhvarappilarppukalil avar paarkkentivarunnu; mankuzhikalilum paarayute gahvarangalilum thanne.
6TSKCOMडरावने नालोंमें, भूमि के बिलोंमें, और चट्टानोंमें, उन्हें रहना पड़ता है।
7TSKCOMAmong the bushes they brayed; under the nettles they were gathered together.
7TSKCOMകുറുങ്കാട്ടിൽ അവർ കുതറുന്നു; തൂവയുടെ കീഴെ അവർ ഒന്നിച്ചുകൂടുന്നു.
7TSKCOMKurungkaattil avar kutharunnu; thoovayute keezhe avar onnichukootunnu.
7TSKCOMवे फाडिय़ोंके बीच रेंकते, और बिच्छू पौधोंके नीचे इकट्ठे पके रहते हैं।
8TSKCOMThey were children of fools, yea, children of base men: they were viler than the earth.
8TSKCOMഅവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.
8TSKCOMAvar bhoshanmaarute makkal, neechanmaarute makkal; avare deshathuninnu chammattikontu atichotikkunnu.
8TSKCOMवे मूढ़ोंऔर नीच लोगोंके वंश हैं जो मार मार के इस देश से निकाले गए थे।
9TSKCOMAnd now am I their song, yea, I am their byword.
9TSKCOMഇപ്പോഴോ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; അവർക്കു പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു.
9TSKCOMIppozho njaan avarute paattaayirikkunnu; avarkku pazhanjchollaayitheernnirikkunnu.
9TSKCOMऐसे ही लोग अब मुझ पर लगते गीत गाते, और मुझ पर ताना मारते हैं।
10TSKCOMThey abhor me, they flee far from me, and spare not to spit in my face.
10TSKCOMഅവർ എന്നെ അറെച്ചു അകന്നുനില്ക്കുന്നു; എന്നെ കണ്ടു തുപ്പുവാൻ ശങ്കിക്കുന്നില്ല.
10TSKCOMAvar enne arechu akannunilkkunnu; enne kantu thuppuvaan shangkikkunnilla.
10TSKCOMवे मुझ से घिन खाकर दूर रहते, वा मेरे मुंह पर यूकने से भी नहीं डरते।
11TSKCOMBecause he hath loosed my cord, and afflicted me, they have also let loose the bridle before me.
11TSKCOMഅവൻ തന്റെ കയറു അഴിച്ചു എന്നെ ക്ലേശിപ്പിച്ചതുകൊണ്ടു അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചു വിട്ടിരിക്കുന്നു.
11TSKCOMAvan thanre kayaru azhichu enne kleshippichathukontu avar enre mumpil katinjnjaan ayachu vittirikkunnu.
11TSKCOMईश्वर ने जो मेरी रस्सी खोलकर मुझे द:ख दिया है, इसलिथे वे मेरे साम्हने मुंह में लगाम नहीं रखते।
12TSKCOMUpon my right hand rise the youth; they push away my feet, and they raise up against me the ways of their destruction.
12TSKCOMവലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാൽ ഉന്തുന്നു; അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
12TSKCOMValathubhaagathu neechaparisha ezhunnerru enre kaal unthunnu; avar naashamaarggangale enre nere nirathunnu.
12TSKCOMमेरी दहिनी अलंग पर बजारू लोग उठ खड़े होते हैं, वे मेरे पांव सरका देते हैं, और मेरे नाश के लिथे अपके उपाय बान्धते हैं।
13TSKCOMThey mar my path, they set forward my calamity, they have no helper.
13TSKCOMഅവർ എന്റെ പാതയെ നശിപ്പിക്കുന്നു; അവർ തന്നേ തുണയറ്റവർ ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു.
13TSKCOMAvar enre paathaye nashippikkunnu; avar thanne thunayarravar aayirikke enre apaayathinnaayi shramikkunnu.
13TSKCOMजिनके कोई सहाथक नहीं, वे भी मेरे रास्तोंको बिगाड़ते, और मेरी विपत्ति को बढ़ाते हैं।
14TSKCOMThey came upon me as a wide breaking in of waters: in the desolation they rolled themselves upon me.
14TSKCOMവിസ്താരമുള്ള തുറവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവിൽ അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.
14TSKCOMVisthaaramulla thuravilkooti ennapole avar aakramichuvarunnu; itivinre natuvil avar enre mel uruntukayarunnu.
14TSKCOMमानो बड़े नाके से घुसकर वे आ पड़ते हैं, और उजाड़ के बीच में होकर मुझ पर धावा करते हैं।
15TSKCOMTerrors are turned upon me: they pursue my soul as the wind: and my welfare passeth away as a cloud.
15TSKCOMഘോരത്വങ്ങൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.
15TSKCOMGhorathvangal enre nere thirinjnjirikkunnu; kaarrupole enre mahathvathe paarrikkalayunnu; enre kshemavum meghampole katannu pokunnu.
15TSKCOMमुुफ में घबराहट छा गई है, और मेरा रईसपन मानो वायु से उड़ाया गया है, और मेरा कुशल बादल की नाई जाता रहा।
16TSKCOMAnd now my soul is poured out upon me; the days of affliction have taken hold upon me.
16TSKCOMഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
16TSKCOMIppol enre praanan enre ullil thookippokunnu; kashtakaalam enne pitichirikkunnu.
16TSKCOMऔर अब मैं शोकसागर में डूबा जाता हूँ; दु:ख के दिनोंने मुझे जकड़ लिया है।
17TSKCOMMy bones are pierced in me in the night season: and my sinews take no rest.
17TSKCOMരാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവർ ഉറങ്ങുന്നതുമില്ല.
17TSKCOMRaathri enre asthikale thulachetuthukalayunnu; enne katichukaarunnavar urangunnathumilla.
17TSKCOMरात को मेरी हड्डियां मेरे अन्दर छिद जाती हैं और मेरी नसोंमें चैन नहीं पड़ती
18TSKCOMBy the great force of my disease is my garment changed: it bindeth me about as the collar of my coat.
18TSKCOMഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
18TSKCOMUgrabalathaal enre vasthram viroopamaayirikkunnu; angkiyute kazhuthupole ennotu parriyirikkunnu.
18TSKCOMमेरी बीमारी की बहुतायत से मेरे वस्त्र का रूप बदल गया है; वह मेरे कुत्तें के गले की नाई मुझ से लिपक्की हुई है।
19TSKCOMHe hath cast me into the mire, and I am become like dust and ashes.
19TSKCOMഅവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
19TSKCOMAvan enne cheliyil ittirikkunnu; njaan potikkum chaarathinnum thulyamaayirikkunnu.
19TSKCOMउस ने मुझ को कीचड़ में फेंक दिया है, और मैं मिट्टी और राख के तुल्य हो गया हूँ।
20TSKCOMI cry unto thee, and thou dost not hear me: I stand up, and thou regardest me not.
20TSKCOMഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റു നില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
20TSKCOMNjaan ninnotu nilavilikkunnu; nee utharam arulunnilla; njaan ezhunnerru nilkkunnu; nee enne thurichunokkunnatheyullu.
20TSKCOMमैं तेरी दोहाई देता हूँ, परन्तु तू नहीं सुनता; मैं खड़ा होता हूँ परन्तु तू मेरी ओर घूरने लगता है।
21TSKCOMThou art become cruel to me: with thy strong hand thou opposest thyself against me.
21TSKCOMനീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.
21TSKCOMNee enre nere krooranaayitheernnirikkunnu; ninre kayyute shakthiyaal nee enne peedippikkunnu.
21TSKCOMतू बदलकर मुझ पर कठोर हो गया है; और अपके बली हाथ से मुझे सताता हे।
22TSKCOMThou liftest me up to the wind; thou causest me to ride upon it, and dissolvest my substance.
22TSKCOMനീ എന്നെ കാറ്റിൻ പുറത്തു കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ നീ എന്നെ ലയിപ്പിച്ചുകളയുന്നു.
22TSKCOMNee enne kaarrin purathu kayarri otikkunnu; kotungkaarril nee enne layippichukalayunnu.
22TSKCOMतू मुझे वायु पर सवार करके उड़ाता है, और आंधी के पानी में मुझे गला देता है।
23TSKCOMFor I know that thou wilt bring me to death, and to the house appointed for all living.
23TSKCOMമരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാൻ അറിയുന്നു.
23TSKCOMMaranathilekkum sakalajeevikalum chennu cherunna veettilekkum nee enne kontupokumennu njaan ariyunnu.
23TSKCOMहां, मुझे निश्चय है, कि तू मुझे मृत्यु के वश में कर देगा, और उस घर में पहुंचाएगा, जो सब जीवित प्राणियोंके लिथे ठहराया गया है।
24TSKCOMHowbeit he will not stretch out his hand to the grave, though they cry in his destruction.
24TSKCOMഎങ്കിലും വീഴുമ്പോൾ കൈ നീട്ടുകയില്ലയോ? അപായത്തിൽ അതു നിമിത്തം നിലവിളിക്കയില്ലയോ?
24TSKCOMEngkilum veezhumpol kai neettukayillayo? apaayathil athu nimitham nilavilikkayillayo?
24TSKCOMतौभी क्या कोई गिरते समय हाथ न बढ़ाएगा? और क्या कोई विपत्ति के समय दोहाई न देगा?
25TSKCOMDid not I weep for him that was in trouble? was not my soul grieved for the poor?
25TSKCOMകഷ്ടകാലം വന്നവന്നു വേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
25TSKCOMKashtakaalam vannavannu venti njaan karanjnjittillayo? eliyavannu venti enre manassu vyasanichittillayo?
25TSKCOMक्या मैं उसके लिथे रोता नहीं या, जिसके दुदिर्न आते थे? और क्या दरिद्र जन के कारण मैं प्राण में दुखित न होता या?
26TSKCOMWhen I looked for good, then evil came unto me: and when I waited for light, there came darkness.
26TSKCOMഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടുവന്നു.
26TSKCOMNjaan nanmekku nokkiyirunnappol thinmavannu velichathinnaayi kaathirunnappol iruttuvannu.
26TSKCOMजब मैं कुशल का मार्ग जोहता या, तब विपत्ति आ पक्की; और जब मैं उजियाले का आसरा लगाए या, तब अन्धकार छा गया।
27TSKCOMMy bowels boiled, and rested not: the days of affliction prevented me.
27TSKCOMഎന്റെ കുടൽ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.
27TSKCOMEnre kutal amaraathe thilekkunnu; kashtakaalam enikku vannirikkunnu.
27TSKCOMमेरी अन्तडिय़ां निरन्तर उबलती रहती हैं और आराम नहीं पातीं; मेरे दु:ख के दिन आ गए हैं।
28TSKCOMI went mourning without the sun: I stood up, and I cried in the congregation.
28TSKCOMഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും. ഞാൻ സഭയിൽ എഴുന്നേറ്റു നിലവിളിക്കുന്നു.
28TSKCOMNjaan karuthavanaayi natakkunnu; veyil kondallathaanum. njaan sabhayil ezhunnerru nilavilikkunnu.
28TSKCOMमैं शोक का पहिरावा पहिने हुए मानो बिना सूर्य की गमीं के काला हो गया हूँ। और सभा में खड़ा होकर सहाथता के लिथे दोहाई देता हूँ।
29TSKCOMI am a brother to dragons, and a companion to owls.
29TSKCOMഞാൻ കുറുക്കന്മാർക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു കൂട്ടാളിയും ആയിരിക്കുന്നു.
29TSKCOMNjaan kurukkanmaarkku sahodaranum ottakappakshikalkku koottaaliyum aayirikkunnu.
29TSKCOMमैं गीदड़ोंका भाई और शुतुर्मुगॉं का संगी हो गया हूँ।
30TSKCOMMy skin is black upon me, and my bones are burned with heat.
30TSKCOMഎന്റെ ത്വക്ക് കറുത്തു പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു.
30TSKCOMEnre thvakk karuthu polinjnjuveezhunnu; enre asthi ushnamkontu karinjnjirikkunnu.
30TSKCOMमेरा चमड़ा काला होकर मुझ पर से गिरता जाता है, और तप के मारे मेरी हड्डियां जल गई हैं।
31TSKCOMMy harp also is turned to mourning, and my organ into the voice of them that weep.
31TSKCOMഎന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്തു കരച്ചലായും തീർന്നിരിക്കുന്നു.
31TSKCOMEnre kinnaranaadam vilaapamaayum enre kuzhaloothu karachalaayum theernnirikkunnu.
31TSKCOMइस कारण मेरी वीणा से विलाप और मेरी बांसुरी से रोने की ध्वनि निकलती है।