Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover Job continued his parable, and said,
1TSKCOMഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:
1TSKCOMIyyob pinneyum subhaashitham cholliyathenthennaal:
1TSKCOMअय्यूब ने और भी अपक्की गूढ़ बात उठाई और कहा,
2TSKCOMOh that I were as in months past, as in the days when God preserved me;
2TSKCOMഅയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
2TSKCOMAyyo pandathe maasangalileppole daivam enne kaathuponna naalukalileppole njaan aayengkil kollaayirunnu.
2TSKCOMभला होता, कि मेरी दशा बीते हुए महीनोंकी सी होती, जिन दिनोंमें ईश्वर मेरी रझा करता या,
3TSKCOMWhen his candle shined upon my head, and when by his light I walked through darkness;
3TSKCOMഅന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽ കൂടി നടന്നു.
3TSKCOMAnnu avanre deepam enre thalekku meethe prakaashichu; avanre velichathaal njaan iruttil kooti natannu.
3TSKCOMजब उसके दीपक का प्रकाश मेरे सिर पर रहता या, और उस से उजियाला पाकर मैं अन्धेरे में चलता या।
4TSKCOMAs I was in the days of my youth, when the secret of God was upon my tabernacle;
4TSKCOMഎന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സർവ്വശക്തൻ എന്നോടുകൂടെ വസിക്കയും
4TSKCOMEnre kootaarathinnu daivathinte sakhyatha undaayirikkum sarvvashakthan ennotukoote vasikkayum
4TSKCOMवे तो मेरी जवानी के दिन थे, जब ईश्वर की मित्रता मेरे डेरे पर प्रगट होती यी।
5TSKCOMWhen the Almighty was yet with me, when my children were about me;
5TSKCOMഎന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
5TSKCOMEnre makkal enre churrum irikkayum cheytha enre shubhakaalathileppole njaan aayengkil kollaayirunnu.
5TSKCOMउस समय तक तो सर्वशक्तिमान मेरे संग रहता या, और मेरे लड़केबाले मेरे चारोंओर रहते थे।
6TSKCOMWhen I washed my steps with butter, and the rock poured me out rivers of oil;
6TSKCOMഅന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
6TSKCOMAnnu njaan enre kaalukale vennakontu kazhuki; paara enikku thailanadikale ozhukkithannu.
6TSKCOMतब मैं अपके पगोंको मलाई से धोता या और मेरे पास की चट्टानोंसे तेल की धाराएं बहा करती यीं।
7TSKCOMWhen I went out to the gate through the city, when I prepared my seat in the street!
7TSKCOMഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതിൽക്കൽ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ
7TSKCOMNjaan purappettu pattanathilekku pativaathilkkal chennu. vishaalasthalathu enre irippitam vekkumpol
7TSKCOMजब जब मैं नगर के फाटक की ओर चलकर खुले स्यान में अपके बैठने का स्यान तैयार करता या,
8TSKCOMThe young men saw me, and hid themselves: and the aged arose, and stood up.
8TSKCOMയൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
8TSKCOMYauvanakkaar enne kantittu olikkum; vridhanmaar ezhunnerrunilkkum.
8TSKCOMतब तब जवान मुझे देखकर छिप जाते, और पुरनिथे उठकर खड़े हो जाते थे।
9TSKCOMThe princes refrained talking, and laid their hand on their mouth.
9TSKCOMപ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ടു വായ്പൊത്തും.
9TSKCOMPrabhukkanmaar samsaaram nirthi, kaikontu vaaypothum.
9TSKCOMहाकिम लोग भी बोलने से रुक जाते, और हाथ से मुंह मूंदे रहते थे।
10TSKCOMThe nobles held their peace, and their tongue cleaved to the roof of their mouth.
10TSKCOMശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
10TSKCOMShreshthanmaarute shabdam atangum; avarute naavu annaakkotu parrum.
10TSKCOMप्रधान लोग चुप रहते थे और उनकी जीभ तालू से सट जाती यी।
11TSKCOMWhen the ear heard me, then it blessed me; and when the eye saw me, it gave witness to me:
11TSKCOMഎന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.
11TSKCOMEnre vaakku ketta chevi enne vaazhthum; enne kanda kannu enikku saakshyam nalkum.
11TSKCOMक्योंकि जब कोई मेरा समाचार सुनता, तब वह मुझे धन्य कहता या, और जब कोई मुझे देखता, तब मेरे विषय साझी देता या;
12TSKCOMBecause I delivered the poor that cried, and the fatherless, and him that had none to help him.
12TSKCOMനിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
12TSKCOMNilavilicha eliyavaneyum anaathaneyum thunayarravaneyum njaan vituvichu.
12TSKCOMक्योंकि मैं दोहाई देनेवाले दीन जन को, और असहाथ अनाय को भी छुड़ाता या।
13TSKCOMThe blessing of him that was ready to perish came upon me: and I caused the widow’s heart to sing for joy.
13TSKCOMനശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.
13TSKCOMNashikkumaaraayavanre anugraham enre mel vannu; vidhavayute hridayathe njaan santhosham kontu aarkkumaaraakki.
13TSKCOMजो नाश होने पर या मुझे आशीर्वाद देता या, और मेरे कारण विधवा आनन्द के मारे गाती यी।
14TSKCOMI put on righteousness, and it clothed me: my judgment was as a robe and a diadem.
14TSKCOMഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
14TSKCOMNjaan neethiye dharichu; athu enre utuppaayirunnu; enre nyaayam uthareeyavum thalappaavum poleyaayirunnu.
14TSKCOMमैं धर्म को पहिने रहा, और वह मुझे ढांके रहा; मेरा न्याय का काम मेरे लिथे बागे और सुन्दर पगड़ी का काम देता या।
15TSKCOMI was eyes to the blind, and feet was I to the lame.
15TSKCOMഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
15TSKCOMNjaan kurutannu kannum mutanthannu kaalum aayirunnu.
15TSKCOMमैं अन्धोंके लिथे आंखें, और लंगड़ोंके लिथे पांव ठहरता या।
16TSKCOMI was a father to the poor: and the cause which I knew not I searched out.
16TSKCOMദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
16TSKCOMDaridranmaarkku njaan appanaayirunnu; njaan ariyaathavanre vyavahaaram parishodhichu.
16TSKCOMदरिद्र लोगोंका मैं पिता ठहरता या, और जो मेरी पहिचान का न या उसके मुक़द्दमे का हाल मैं पूछताछ करके जान लेता या।
17TSKCOMAnd I brake the jaws of the wicked, and plucked the spoil out of his teeth.
17TSKCOMനീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻ ഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
17TSKCOMNeethikettavanre anappallu njaan thakarthu; avanre pallin itayilninnu iraye parichetuthu.
17TSKCOMमैं कुटिल मनुष्योंकी डाढ़ें तोड़ डालता, और उनका शिकार उनके मुंह से छीनकर बचा लेता या।
18TSKCOMThen I said, I shall die in my nest, and I shall multiply my days as the sand.
18TSKCOMഎന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
18TSKCOMEnre koottilvechu njaan marikkum; holpakshiyeppole njaan deerghaayussote irikkum.
18TSKCOMतब मैं सोचता या, कि मेरे दिन बालू के किनकोंके समान अनगिनत होंगे, और अपके ही बसेरे में मेरा प्राण छूटेगा।
19TSKCOMMy root was spread out by the waters, and the dew lay all night upon my branch.
19TSKCOMഎന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു.
19TSKCOMEnre ver vellatholam patarnnuchellunnu; enre kompinmel manjnju raapaarkkunnu.
19TSKCOMमेरी जड़ जल की ओर फैली, और मेरी डाली पर ओस रात भर पक्की,
20TSKCOMMy glory was fresh in me, and my bow was renewed in my hand.
20TSKCOMഎന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
20TSKCOMEnre mahathvam ennil pachayaayirikkunnu; enre villu enre kayyil puthukunnu ennu njaan paranjnju.
20TSKCOMमेरी महिमा ज्योंकी त्योंबनी रहेगी, और मेरा धनुष मेरे हाथ में सदा नया होता जाएगा।
21TSKCOMUnto me men gave ear, and waited, and kept silence at my counsel.
21TSKCOMമനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
21TSKCOMManushyar kaathirunnu enre vaakku kelkkum; enre aalochana kelppaan mindaathirikkum.
21TSKCOMलोग मेरी ही ओर कान लगाकर ठहरे रहते थे और मेरी सम्मति सुनकर चुप रहते थे।
22TSKCOMAfter my words they spake not again; and my speech dropped upon them.
22TSKCOMഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
22TSKCOMNjaan samsaarichashesham avar mintukayilla; enre mozhi avarutemel irrirru veezhum.
22TSKCOMजब मैं बोल चुकता या, तब वे और कुछ न बोलते थे, मेरी बातें उन पर मेंह की ताई बरसा करती यीं।
23TSKCOMAnd they waited for me as for the rain; and they opened their mouth wide as for the latter rain.
23TSKCOMമഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.
23TSKCOMMazhekku ennapole avar enikkaayi kaathirikkum; pinmazhekkennapole avar vaaypilarkkum.
23TSKCOMजैसे लोग बरसात की वैसे ही मेरी भी बाट देखते थे; और जैसे बरसात के अन्त की वर्षा के लिथे वैसे ही वे मुंह पसारे रहते थे।
24TSKCOMIf I laughed on them, they believed it not; and the light of my countenance they cast not down.
24TSKCOMഅവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
24TSKCOMAvar niraashappettirikkumpol njaan avare nokki punjchiriyitum; enre mukhaprasaadam avar mangikkayumilla.
24TSKCOMजब उनको कुछ आशा न रहती यी तब मैं हंसकर उनको प्रसन्न करता या; और कोई मेरे मुंह को बिगाड़ न सकता या।
25TSKCOMI chose out their way, and sat chief, and dwelt as a king in the army, as one that comforteth the mourners.
25TSKCOMഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;
25TSKCOMNjaan avarute vazhi thiranjnjetuthu thalavanaayittu irikkum; sainyasahithanaaya raajaavineppoleyum duhkhithanmaare aashvasippikkunnavaneppoleyum njaan vasikkum;
25TSKCOMमैं उनका मार्ग चुन लेता, और उन में मुख्य ठहरकर बैठा करता या, और जैसा सेना में राजा वा विलाप करनेवालोंके बीच शान्तिदाता, वैसा ही मैं रहता या।