Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMSurely there is a vein for the silver, and a place for gold where they fine it.
1TSKCOMവെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു.
1TSKCOMVellikku oru uthbhavasthaanavum ponnu oothikkazhippaan oru sthalavum untu.
1TSKCOMचांदी की खानि तो होती है, और सोने के लिथे भी स्यान होता है जहां लोग ताते हैं।
2TSKCOMIron is taken out of the earth, and brass is molten out of the stone.
2TSKCOMഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
2TSKCOMIrimpu mannilninnetukkunnu; kallurukki chempetukkunnu.
2TSKCOMजोहा मिट्टी में से निकाला जाता और पत्यर पिघलाकर पीतल बनाया जाता है
3TSKCOMHe setteth an end to darkness, and searcheth out all perfection: the stones of darkness, and the shadow of death.
3TSKCOMമനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.
3TSKCOMManushyan andhakaarathinnu orathir vekkunnu; koorirulileyum andhathamassileyum kalline angeyarramvare shodhana cheyyunnu.
3TSKCOMमनुष्य अन्धिक्कारने को दूर कर, दूर दूर तक खोद खोद कर, अन्धिक्कारने ओर घोर अन्धकार में पत्यर ढूंढ़ते हैं।
4TSKCOMThe flood breaketh out from the inhabitant; even the waters forgotten of the foot: they are dried up, they are gone away from men.
4TSKCOMപാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ; മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു.
4TSKCOMPaarppulletathuninnu doore avar kuzhikuthunnu; katannupokunna kaalinnu avar marannu poyavar thanne; manushyarkku akale avar thoongi aatunnu.
4TSKCOMजहां लोग रहते हैं वहां से दूर वे खानि खोदते हैं वहां पृय्वी पर चलनेवालोंके भूले बिसरे हुए वे मनुष्योंसे दूर लटके हुए फूलते रहते हैं।
5TSKCOMAs for the earth, out of it cometh bread: and under it is turned up as it were fire.
5TSKCOMഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
5TSKCOMBhoomiyilninnu aahaaram undaakunnu; athinre adhobhaagam theekontennapole mariyunnu.
5TSKCOMयह भूमि जो है, इस से रोटी तो मिलती है, परन्तु उसके नीचे के स्यान मानो आग से उलट दिए जाते हैं।
6TSKCOMThe stones of it are the place of sapphires: and it hath dust of gold.
6TSKCOMഅതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതിൽ ഉണ്ടു.
6TSKCOMAthile paarakal neelarathnathinte ulpathisthaanam; kanakappotiyum athil untu.
6TSKCOMउसके पत्य्र नीलमणि का स्यान हैं, और उसी में सोने की धूलि भी है।
7TSKCOMThere is a path which no fowl knoweth, and which the vulture’s eye hath not seen:
7TSKCOMഅതിന്റെ പാത കഴുകൻ അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.
7TSKCOMAthinre paatha kazhukan ariyunnilla; parunthinre kannu athine kantittilla.
7TSKCOMउसका मार्ग कोई मांसाहारी पक्की नहीं जानता, और किसी गिद्ध की दृष्टि उस पर नहीं पक्की।
8TSKCOMThe lion’s whelps have not trodden it, nor the fierce lion passed by it.
8TSKCOMപുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
8TSKCOMPulecha kaattumrigangal athil chavitteettilla; ghorasimham athile natannittumilla.
8TSKCOMउस पर अभिमानी पशुओं ने पांव नहीं धरा, और न उस से होकर कोई सिंह कभी गया है।
9TSKCOMHe putteth forth his hand upon the rock; he overturneth the mountains by the roots.
9TSKCOMഅവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
9TSKCOMAvar theekkalpaarayilekku kaineettunnu; parvvathangale avar verote marichukalayunnu.
9TSKCOMवह चकमक के पत्यर पर हाथ लगाता, और पहाड़ोंको जड़ ही से उलट देता है।
10TSKCOMHe cutteth out rivers among the rocks; and his eye seeth every precious thing.
10TSKCOMഅവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
10TSKCOMAvar paarakalute itayilkooti natakale vettunnu; avarute kannu vilayeriya vasthukkaleyokkeyum kaanunnu.
10TSKCOMवह चट्टान खोदकर नालियां बनाता, और उसकी आंखोंको हर एक अनमोल वस्तु दिखाई पड़ती है।
11TSKCOMHe bindeth the floods from overflowing; and the thing that is hid bringeth he forth to light.
11TSKCOMഅവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
11TSKCOMAvar neerozhukkukale choraathavannam atechu nirthunnu; gupthamaayirikkunnathu avar velichathu kontuvarunnu.
11TSKCOMवह नदियोंको ऐसा रोक देता है, कि उन से एक बूंद भी पानी नहीं टपकता और जो कुछ छिपा है उसे वह उजियाले में निकालता है।
12TSKCOMBut where shall wisdom be found? and where is the place of understanding?
12TSKCOMഎന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
12TSKCOMEnnaal jnjaanam evite kantukittum? vivekathinte uthbhavasthaanam evite?
12TSKCOMपरन्तु बुद्धि कहां मिल सकती है? और समझ का स्यान कहां है?
13TSKCOMMan knoweth not the price thereof; neither is it found in the land of the living.
13TSKCOMഅതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.
13TSKCOMAthinre vila manushyan ariyunnilla; jeevanullavarute deshathu athine kantethunnilla.
13TSKCOMउसका मोल मनुष्य को मालूम नहीं, जीवनलोक में वह कहीं नहीं मिलती !
14TSKCOMThe depth saith, It is not in me: and the sea saith, It is not with me.
14TSKCOMഅതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.
14TSKCOMAthu ennil illa ennu aazhi parayunnu; athu enre pakkal illa ennu samudravum parayunnu.
14TSKCOMअयाह सागर कहता है, वह मुझ में नहीं है, और समुद्र भी कहता है, वह मेरे पास नहीं है।
15TSKCOMIt cannot be gotten for gold, neither shall silver be weighed for the price thereof.
15TSKCOMതങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
15TSKCOMThangkam kotuthaal athu kittunnathalla; athinre vilayaayi velli thookkikkotukkaarumilla.
15TSKCOMचोखे सोने से वह मोल लिया नहीं जाता। और न उसके दाम के लिथे चान्दी तौली जाती है।
16TSKCOMIt cannot be valued with the gold of Ophir, with the precious onyx, or the sapphire.
16TSKCOMഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;
16TSKCOMOpheerponno vilayeriya gomedakamo neelarathnamo onnum athinnu eetaakunnathalla;
16TSKCOMन तो उसके साय ओपीर के कुन्दन की बराबरी हो सकती है; और न अनमोल सुलैमानी पत्यर वा नीलमणि की।
17TSKCOMThe gold and the crystal cannot equal it: and the exchange of it shall not be for jewels of fine gold.
17TSKCOMസ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല.
17TSKCOMSvarnnavum sphatikavum athinotu okkunnilla; thangkam kontulla pandangalkku athine maarikkotuppaarilla.
17TSKCOMन सोना, न कांच उसके बराबर ठहर सकता है, कुन्दन के गहने के बदले भी वह नहीं मिलती।
18TSKCOMNo mention shall be made of coral, or of pearls: for the price of wisdom is above rubies.
18TSKCOMപവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
18TSKCOMPavizhathinteyum palungkinreyum per mintuke vendaa; jnjaanathinte vila muthukalilum kavinjnjathallo.
18TSKCOMमूंगे उौर स्फटिकमणि की उसके आगे क्या चर्चा ! बुद्धि का मोल माणिक से भी अधिक है।
19TSKCOMThe topaz of Ethiopia shall not equal it, neither shall it be valued with pure gold.
19TSKCOMകൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.
19TSKCOMKooshile pushparaagam athinotu okkunnilla; thangkamkontu athinre vila mathikkaakunnathumalla.
19TSKCOMकूश देश के पद्क़राग उसके तुल्य नहीं ठहर सकते; और न उस से चोखे कुन्दन की बराबरी हो सकती है।
20TSKCOMWhence then cometh wisdom? and where is the place of understanding?
20TSKCOMപിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
20TSKCOMPinne jnjaanam eviteninnu varunnu? vivekathinte uthbhavasthaanam evite?
20TSKCOMफिर बुद्धि कहां मिल सकती है? और समझ का स्यान कहां?
21TSKCOMSeeing it is hid from the eyes of all living, and kept close from the fowls of the air.
21TSKCOMഅതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.
21TSKCOMAthu sakalajeevikaluteyum kannukalkku maranjnjirikkunnu; aakaashathile pakshikalkku athu gupthamaayirikkunnu.
21TSKCOMवह सब प्राणियोंकी आंखोंसे छिपी है, और आकाश के पझियोंके देखने में नहीं आती।
22TSKCOMDestruction and death say, We have heard the fame thereof with our ears.
22TSKCOMഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു.
22TSKCOMNjangalute chevikontu athinre kelvi kettittuntu ennu narakavum maranavum parayunnu.
22TSKCOMविनाश ओर मृत्यु कहती हैं, कि हमने उसकी चर्चा सुनी है।
23TSKCOMGod understandeth the way thereof, and he knoweth the place thereof.
23TSKCOMദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.
23TSKCOMDaivam athinre vazhi ariyunnu; athinre uthbhavasthaanam avannu nishchayamuntu.
23TSKCOMपरन्तु परमेश्वर उसका मार्ग समझता है, और उसका स्यान उसको मालूम है।
24TSKCOMFor he looketh to the ends of the earth, and seeth under the whole heaven;
24TSKCOMഅവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.
24TSKCOMAvan bhoomiyute arrangalolavum nokkunnu; aakaashathinte keezhilokkeyum kaanunnu.
24TSKCOMवह तो पृय्वी की छोर तक ताकता रहता है, और सारे आकाशमणडल के तले देखता भालता है।
25TSKCOMTo make the weight for the winds; and he weigheth the waters by measure.
25TSKCOMഅവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.
25TSKCOMAvan kaarrine thookkinokkukayum vellathinte alavu nishchayikkayum cheyyunnu.
25TSKCOMजब उस ने वायु का तौल ठहराया, और जल को नपुए में नापा,
26TSKCOMWhen he made a decree for the rain, and a way for the lightning of the thunder:
26TSKCOMഅവൻ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ
26TSKCOMAvan mazhekku oru niyamavum itiminnalinnu oru vazhiyum undaakkiyappol
26TSKCOMऔर मेंह के लिथे विधि और गर्जन और बिजली के लिथे मार्ग ठहराया,
27TSKCOMThen did he see it, and declare it; he prepared it, yea, and searched it out.
27TSKCOMഅവൻ അതു കണ്ടു വർണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.
27TSKCOMAvan athu kantu varnnikkayum athu sthaapichu parishodhikkayum cheythu.
27TSKCOMतब उस ने बुद्धि को देखकर उसका बखान भी किया, और उसको सिद्ध करके उसका पूरा भेद बूफ लिया।
28TSKCOMAnd unto man he said, Behold, the fear of the Lord, that is wisdom; and to depart from evil is understanding.
28TSKCOMകർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.
28TSKCOMKarthaavinotulla bhakthi thanne jnjaanam; dosham akannu natakkunnathu thanne vivekam ennu avan manushyanotu arulicheythu.
28TSKCOMतब उस न मनुष्य से कहा, देख, प्रभु का भय मानना यही बुद्धि है: और बुराई से दूर रहना यही समझ है।