1TSKCOMMoreover Job continued his parable, and said,1TSKCOMഇയ്യോബ് തന്റെ സുഭാഷിതം തുടർന്നു ചൊല്ലിയതെന്തെന്നാൽ:1TSKCOMIyyob thanre subhaashitham thutarnnu cholliyathenthennaal:1TSKCOMअय्यूब ने और भी अपक्की गूढ़ बात उठाई और कहा,2TSKCOMAs God liveth, who hath taken away my judgment; and the Almighty, who hath vexed my soul;2TSKCOMഎന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സർവ്വശക്തനാണ--2TSKCOMEnre nyaayam neekkikkalanjnja daivathaana, enikku manovyasanam varuthiya sarvvashakthanaana--2TSKCOMमैं ईश्वर के जीवन की शपय खाता हूँ जिस ने मेरा न्याय बिगाड़ दिया, अर्यात् उस सर्वशक्तिमान के जीवन की जिस ने मेरा प्राण कड़ुआ कर दिया।3TSKCOMAll the while my breath is in me, and the spirit of God is in my nostrils;3TSKCOMഎന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ--3TSKCOMEnre praanan muzhuvanum ennilum daivathinte shvaasam enre mookkilum undallo--3TSKCOMक्योंकि अब तक मेरी सांस बराबर आती है, और ईश्वर का आत्मा मेरे नयुनोंमें बना है।4TSKCOMMy lips shall not speak wickedness, nor my tongue utter deceit.4TSKCOMഎന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.4TSKCOMEnre adharam neethiketu samsaarikkayilla; enre naavu vyaajam ucharikkayumilla.4TSKCOMमैं यह कहता हूँ कि मेरे मुंह से कोई कुटिल बात न निकलेगी, और न मैं कपट की बातें बोलूंगा।5TSKCOMGod forbid that I should justify you: till I die I will not remove mine integrity from me.5TSKCOMനിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.5TSKCOMNingalute vaadam njaan orunaalum sammathikkayilla; marikkuvolam enre nishkalangkathvam upekshikkayumilla.5TSKCOMईश्वर न करे कि मैं तुम लोगोंको सच्चा ठहराऊं, जब तक मेरा प्राण न छूटे तब तक मैं अपक्की खराई से न हटूंगा।6TSKCOMMy righteousness I hold fast, and will not let it go: my heart shall not reproach me so long as I live.6TSKCOMഎന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.6TSKCOMEnre neethi njaan vitaathe muruke pitikkunnu; enre hridayam enre naalukalil onnineyum aakshepikkunnilla.6TSKCOMमैं अपना धर्म पकड़े हुए हूँ और उसको हाथ से जाने न दूंगा; क्योंकि मेरा मन जीवन भर मुझे दोषी नहीं ठहराएगा।7TSKCOMLet mine enemy be as the wicked, and he that riseth up against me as the unrighteous.7TSKCOMഎന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.7TSKCOMEnre shathru dushtaneppoleyum enre ethiraali neethikettavaneppoleyum aakatte.7TSKCOMमेरा शत्रु दुष्टोंके समान, और जो मेरे विरुद्ध उठता है वह कुटिलोंके तुल्य ठहरे।8TSKCOMFor what is the hope of the hypocrite, though he hath gained, when God taketh away his soul?8TSKCOMദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?8TSKCOMDaivam vashalane chhedichu avanre praanane etuthukalanjnjaal avannu enthu prathyaasha sheshippullu?8TSKCOMजब ईश्वर भक्तिहीन मनुष्य का प्राण ले ले, तब यद्यपि उस ने धन भी प्राप्त किया हो, तौभी उसकी क्या आशा रहेगी?9TSKCOMWill God hear his cry when trouble cometh upon him?9TSKCOMഅവന്നു കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?9TSKCOMAvannu kashtatha varumpol daivam avanre nilavili kelkkumo?9TSKCOMजब वह संकट में पके, तब क्या ईश्वर उसकी दोहाई सुनेगा?10TSKCOMWill he delight himself in the Almighty? will he always call upon God?10TSKCOMഅവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?10TSKCOMAvan sarvvashakthanil aanandikkumo? ellaakaalathum daivathe vilichapekshikkumo?10TSKCOMक्या वह सर्वशक्तिमान में सुख पा सकेगा, और हर समय ईश्वर को पुकार सकेगा?11TSKCOMI will teach you by the hand of God: that which is with the Almighty will I not conceal.11TSKCOMദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ആന്തരം ഞാൻ മറെച്ചുവെക്കയില്ല.11TSKCOMDaivathinte kayyekkurichu njaan ningale upadeshikkum; sarvvashakthanre aantharam njaan marechuvekkayilla.11TSKCOMमैं तुम्हें ईश्वर के काम के विषय शिझा दूंगा, और सर्वशक्तिमान की बात मैं न छिपाऊंगा12TSKCOMBehold, all ye yourselves have seen it; why then are ye thus altogether vain?12TSKCOMനിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്തു?12TSKCOMNingal ellaavarum athu kantirikkunnu; ningal vyarthabudhikalaayirikkunnathenthu?12TSKCOMदेखो, तुम लोग सब के सब उसे स्वयं देख चुके हो, फिर तुम व्यर्य विचार क्योंपकड़े रहते हो?13TSKCOMThis is the portion of a wicked man with God, and the heritage of oppressors, which they shall receive of the Almighty.13TSKCOMഇതു ദുർജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നേ.13TSKCOMIthu durjjanathinnu daivathinte pakkalulla ohariyum nishthooranmaar sarvvashakthangkalninnu praapikkunna avakaashavum thanne.13TSKCOMदुष्ट पनुष्य का भाग ईश्वर की ओर से यह है, और बलात्कारियोंका अंश जो वे सर्वशक्तिमान के हाथ से पाते हैं, वह यह है, कि14TSKCOMIf his children be multiplied, it is for the sword: and his offspring shall not be satisfied with bread.14TSKCOMഅവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.14TSKCOMAvanre makkal perukiyaal athu vaalinnaayittathre; avanre santhathi appam thinnu thriptharaakayilla.14TSKCOMचाहे उसके लड़केबाले गिनती में बढ़ भी जाएं, तौभी तलवार ही के लिथे बढ़ेंगे, और उसकी सन्तान पेट भर रोटी न खाने पाएगी।15TSKCOMThose that remain of him shall be buried in death: and his widows shall not weep.15TSKCOMഅവന്നു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും; അവന്റെ വിധവമാർ വിലപിക്കയുമില്ല.15TSKCOMAvannu sheshichavar mahaamaariyaal kuzhiyil aakum; avanre vidhavamaar vilapikkayumilla.15TSKCOMउसके जो लोग बच जाएं वे मरकर क़ब्र को पहुंचेंगे; और उसके यहां की विधवाएं न रोएंगी।16TSKCOMThough he heap up silver as the dust, and prepare raiment as the clay;16TSKCOMഅവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും16TSKCOMAvan potipole velli svaroopichaalum mannupole vasthram sampaadichaalum16TSKCOMचाहे वह रुपया धूलि के समान बटोर रखे और वस्त्र मिट्टी के किनकोंके तुल्य अनगिनित तैयार कराए,17TSKCOMHe may prepare it, but the just shall put it on, and the innocent shall divide the silver.17TSKCOMഅവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അതു ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.17TSKCOMAvan sampaadichu enneyullu; neethimaan athu utukkum; kurramillaathavan velli pangkitum.17TSKCOMवह उन्हें तैयार कराए तो सही, परन्तु धमीं उन्हें पहिन लेगा, और उसका रुपया निदॉष लोग आपस में बांटेंगे।18TSKCOMHe buildeth his house as a moth, and as a booth that the keeper maketh.18TSKCOMചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവൽക്കാരൻ മാടം കെട്ടുന്നതുപോലെ തന്നേ.18TSKCOMChelanthiyeppole avan veetupaniyunnu; kaavalkkaaran maatam kettunnathupole thanne.18TSKCOMउस ने अपना घर कीड़े का सा बनाया, और खेत के रखवाले को फोपक्की की नाई बनाया।19TSKCOMThe rich man shall lie down, but he shall not be gathered: he openeth his eyes, and he is not.19TSKCOMഅവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവൻ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.19TSKCOMAvan dhanavaanaayi kitakkunnu; pinne angane cheykayilla; avan kannu thurakkunnu; illaatheyaakunnu.19TSKCOMवह धनी होकर लेट जाए परन्तु वह गाड़ा न जाएगा; आंख खोलते ही वह जाता रहेगा।20TSKCOMTerrors take hold on him as waters, a tempest stealeth him away in the night.20TSKCOMവെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റു അവനെ കവർന്നു കൊണ്ടുപോകുന്നു.20TSKCOMVellampole bhayam avane pitikkunnu; raathriyil kotungkaarru avane kavarnnu kontupokunnu.20TSKCOMभय की धाराएं उसे बहा ले जाएंगी, रात को बवणडर उसको उड़ा ले जाएगा।21TSKCOMThe east wind carrieth him away, and he departeth: and as a storm hurleth him out of his place.21TSKCOMകിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.21TSKCOMKizhakkan kaarru avane pitichittu avan poypokunnu. avanre sthalathuninnu athu avane paarrikkalayunnu.21TSKCOMपुरवाई उसे ऐसा उड़ा ले जाएगी, और वह जाता रहेगा और उसको उसके स्यान से उड़ा ले जाएगी।22TSKCOMFor God shall cast upon him, and not spare: he would fain flee out of his hand.22TSKCOMദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു.22TSKCOMDaivam aadariyaathe avane eyyunnu; thrikkayyilninnu chaatippokuvaan avan nokkunnu.22TSKCOMक्योंकि ईश्वर उस पर विपत्तियां बिना तरस खाए डाल देगा, उसके हाथ से वह भाग जाने चाहेगा। लोग उस पर ताली बजाएंगे,23TSKCOMMen shall clap their hands at him, and shall hiss him out of his place.23TSKCOMമനുഷ്യർ അവന്റെ നേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.23TSKCOMManushyar avanre nere kaikottum: avanre sthalathuninnu avane viratti purathaakkum.23TSKCOMऔर उस पर ऐसी सुसकारियां भरेंगे कि वह अपके स्यान पर न रह सकेगा।