Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMഅതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1TSKCOMAthinnu iyyob utharam paranjnjathenthennaal:
1TSKCOMतब अय्यूब ने कहा,
2TSKCOMHow hast thou helped him that is without power? how savest thou the arm that hath no strength?
2TSKCOMനീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?
2TSKCOMNee shakthiyillaathavannu enthu sahaayam cheythu? balamillaatha bhujathe engane thaangi?
2TSKCOMनिर्बल जन की तू ने क्या ही बड़ी सहाथता की, और जिसकी बांह में सामर्य्य नहीं, उसको तू ने कैसे सम्भाला है?
3TSKCOMHow hast thou counseled him that hath no wisdom? and how hast thou plentifully declared the thing as it is?
3TSKCOMജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
3TSKCOMJnjaanamillaathavannu enthaalochana paranjnju kotuthu? jnjaanam ethra dhaaraalam upadeshichu?
3TSKCOMनिर्बुद्धि मनुष्य को तू ने क्या ही अच्छी सम्मति दी, और अपक्की खरी बुद्धि कैसी भली भांति प्रगट की है?
4TSKCOMTo whom hast thou uttered words? and whose spirit came from thee?
4TSKCOMആരെയാകുന്നു നീ വാക്യം കേൾപ്പിച്ചതു? ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു;
4TSKCOMAareyaakunnu nee vaakyam kelppichathu? aarute shvaasam ninnilninnu purappettu;
4TSKCOMतू ने किसके हित के लिथे बातें कही? और किसके मन की बातें तेरे मुंह से निकलीं?
5TSKCOMDead things are formed from under the waters, and the inhabitants thereof.
5TSKCOMവെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു.
5TSKCOMVellathinnum athile nivaasikalkkum keezhe prethangal nonthu natungunnu.
5TSKCOMबहुत दिन के मरे हुए लोग भी जलनिधि और उसके निवासियोंके तले तड़पके हैं।
6TSKCOMHell is naked before him, and destruction hath no covering.
6TSKCOMപാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.
6TSKCOMPaathaalam avanre mumpil thurannukitakkunnu; narakam marayillaatheyirikkunnu.
6TSKCOMअधोलोक उसके साम्हने उधड़ा रहता है, और विनाश का स्यान ढंप नहीं सकता।
7TSKCOMHe stretcheth out the north over the empty place, and hangeth the earth upon nothing.
7TSKCOMഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.
7TSKCOMUtharadikkine avan shoonyathinmel virikkunnu; bhoomiye naasthithvathinmel thookkunnu.
7TSKCOMवह उत्तर दिशा को निराधार फैलाए रहता है, और बिना अेक पृय्वी को लटकाए रखता है।
8TSKCOMHe bindeth up the waters in his thick clouds; and the cloud is not rent under them.
8TSKCOMഅവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല.
8TSKCOMAvan vellathe meghangalil kettivekkunnu; athu vahichittu kaarmukil keerippokunnathumilla.
8TSKCOMवह जल को अपक्की काली घटाओं में बान्ध रखता, और बादल उसके बोफ से नहीं फटता।
9TSKCOMHe holdeth back the face of his throne, and spreadeth his cloud upon it.
9TSKCOMതന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
9TSKCOMThanre simhaasanathinte darshanam avan marechuvekkunnu; athinmel thanre megham virikkunnu.
9TSKCOMवह अपके सिंहासन के साम्हने बादल फैलाकर उसको छिपाए रखता है।
10TSKCOMHe hath compassed the waters with bounds, until the day and night come to an end.
10TSKCOMഅവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു.
10TSKCOMAvan velichathinteyum iruttinreyum arratholam vellathinmel oru athir varechirikkunnu.
10TSKCOMउजियाले और अन्धिक्कारने के बीच जहां सिवाना बंधा है, वहां तक उस ने जलनिधि का सिवाना ठहरा रखा है।
11TSKCOMThe pillars of heaven tremble and are astonished at his reproof.
11TSKCOMആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവന്റെ തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.
11TSKCOMAakaashathinte thoonukal kulungunnu; avanre tharjjanathaal ava bhramichupokunnu.
11TSKCOMउसकी घुड़की से आकाश के खम्भे यरयराकर चकित होते हैं।
12TSKCOMHe divideth the sea with his power, and by his understanding he smiteth through the proud.
12TSKCOMഅവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകർക്കുന്നു.
12TSKCOMAvan thanre shakthikontu samudrathe ilakkunnu; thanre vivekamkontu rahabine thakarkkunnu.
12TSKCOMवह अपके बल से समुद्र को उछालता, और अपक्की बुद्धि से घपणड को छेद देता है।
13TSKCOMBy his spirit he hath garnished the heavens; his hand hath formed the crooked serpent.
13TSKCOMഅവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.
13TSKCOMAvanre shvaasathaal aakaasham shobhichirikkunnu; avanre kai vidruthasarppathe kuthithulechirikkunnu.
13TSKCOMउसकी आत्मा से आकाशमणडल स्वच्छ हो जाता है, वह अपके हाथ से वेग भागनेवाले नाग को मार देता है।
14TSKCOMLo, these are parts of his ways: but how little a portion is heard of him? but the thunder of his power who can understand?
14TSKCOMഎന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?
14TSKCOMEnnaal iva avanre vazhikalute arrangalathre; naam avanekkurichu oru mandasvarame kettittullu. avanre balathinte itimuzhakkamo aar grahikkum?
14TSKCOMदेखो, थे तो उसकी गति के किनारे ही हैं; और उसकी आहट फुसफुसाहट ही सी तो सुन पड़ती है, फिर उसके पराक्रम के गरजने का भेद कौन समझ सकता है?