Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen answered Bildad the Shuhite, and said,
1TSKCOMഅതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1TSKCOMAthinnu shoohyanaaya bildaad utharam paranjnjathenthennaal:
1TSKCOMतब शूही बिल्दद ने कहा,
2TSKCOMDominion and fear are with him, he maketh peace in his high places.
2TSKCOMആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
2TSKCOMAadhipathyavum bhayangkarathvavum avanre pakkal untu; thanre unnathasthalangalil avan samaadhaanam paalikkunnu.
2TSKCOMप्रभुता करना और डराना यह उसी का काम है; वह अपके ऊंचे ऊंचे स्यानोंमें शान्ति रखता है।
3TSKCOMIs there any number of his armies? and upon whom doth not his light arise?
3TSKCOMഅവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആർക്കു ഉദിക്കാതെയിരിക്കുന്നു?
3TSKCOMAvanre sainyangalkku samkhyayunto? avanre prakaasham aarkku udikkaatheyirikkunnu?
3TSKCOMक्या उसकी सेनाओं की गिनती हो सकती? और कौन है जिस पर उसका प्रकाश नहीं पड़ता?
4TSKCOMHow then can man be justified with God? or how can he be clean that is born of a woman?
4TSKCOMമർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
4TSKCOMMarthyan daivasannidhiyil engane neethimaanaakum? sthree prasavichavan engane nirmmalanaakum?
4TSKCOMफिर मनुष्य ईश्वर की दृष्टि में धमीं क्योंकर ठहर सकता है? और जो स्त्री से उत्पन्न हुआ है वह क्योंकर निर्मल हो सकता है?
5TSKCOMBehold even to the moon, and it shineth not; yea, the stars are not pure in his sight.
5TSKCOMചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.
5TSKCOMChandrannupolum shobhayillallo; nakshathrangalum thrikkanninnu shudhiyullavayalla.
5TSKCOMदेख, उसकी दृष्टि में चन्द्रमा भी अन्धेरा ठहरता, और तारे भी निर्मल नहीं ठहरते।
6TSKCOMHow much less man, that is a worm? and the son of man, which is a worm?
6TSKCOMപിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?
6TSKCOMPinne puzhuvaayirikkunna marthyanum krimiyaayirikkunna manushyanum engane?
6TSKCOMफिर मनुष्य की क्या गिनती जो कीड़ा है, और आदमी कहां रहा जो केंचुआ है !